നാണത്താൽ തുടുത്ത കവിളുകളോടെ തന്റെ നേർക്കു നീണ്ടു വന്ന നോട്ടം ശ്രദ്ധിക്കാത്തതു പോലെ അന്നും താൻ കളിയാക്കി…..
ഇനി തനിച്ചല്ല എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ മൂകാംബികയെ തൊഴുതു മടങ്ങുമ്പോൾ മനസ്സിന് വലിയ ആശ്വാസമായിരുന്നു. അങ്ങനെ അതും സാധിച്ചു. ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളുമൊന്നുമില്ല… അല്ലെങ്കിലും അമ്പതാം വയസ്സിലേക്കു കാലൂന്നിക്കഴിഞ്ഞ തനിക്കിനി എന്തു മോഹങ്ങൾ… …