കുട്ടായി അമ്മച്ചി പറഞ്ഞത് ശരിയാ, അപ്പ ഇതൊന്നും നോക്കാതെ നടന്നോണ്ട എപ്പോഴും…..
തിരുശേഷിപ്പിന്റെ ചൂര് എഴുത്ത്:-ഷാജി മല്ലൻ ഫ്ലൈറ്റ് ഷെഡ്യൂൾ സമയത്തിനും പത്ത് മിനിറ്റ് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നെങ്കിലും നാട്ടിൽ നിന്നുള്ള അളിയന്റെ ഇന്നോവ ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. ഡ്രൈവർ പയ്യനെ കണ്ടിട്ട് എനിക്ക് പരിചയമൊന്നും …