പെണ്ണിനു എന്നെ ഇഷ്ടമാകുന്നുണ്ട്. പക്ഷേ എനിക്ക് ബാക്കിയൊന്നും അത്ര ഇഷ്ടമാകുന്നില്ല……
എഴുത്ത്:-സുധീ മുട്ടം പതിവിനു വിപരീതമായി നവനീത് രാവിലെ തന്നെ ഉണർന്ന് കുളിച്ച് അടുത്തുളള ദേവീ ക്ഷേത്രത്തിൽ പോയി മനമുരുകി പ്രാർത്ഥിച്ചു ന്റെ ദേവി ഇന്നെങ്കിലും കാണാൻ പോകുന്ന പെണ്ണിനെയെങ്കിലും എനിക്ക് ഇഷ്ടമാകണേ അവന്റെ ഉറക്കെയുളള പ്രർത്ഥന കേട്ട് പൂജാരി മെല്ലെയൊന്നു പുഞ്ചിരിച്ചു …
പെണ്ണിനു എന്നെ ഇഷ്ടമാകുന്നുണ്ട്. പക്ഷേ എനിക്ക് ബാക്കിയൊന്നും അത്ര ഇഷ്ടമാകുന്നില്ല…… Read More