ഹോം നേഴ്സ് ആയി ജോലി ചെയ്യുന്ന അവൾക്ക് ആറു മാസം കൂടുമ്പോൾ കാമുകന്മാർ മാറും. അവളുടെ വീട്ട് വാടകയും ചെലവും കൊടുക്കാൻ തയ്യാറായ ആർക്കും അവിടെ താമസിക്കാവുന്നതാണ്….

മഹ്ബുള്ളയിലെ മസ്സാജ് ലേഡി എഴുത്ത്:ഹക്കീം മൊറയൂർ സാർ, ഡൂ യു നീഡ് എ മസ്സാജ്? കാലപ്പഴക്കം കൊണ്ട് പെയിന്റ് ഇളകി തുടങ്ങിയ ആ ബിൽഡിങ്ങിന്റെ ഇരുണ്ട ഗോവണി കയറുമ്പോൾ താഴേക്ക് വന്ന കറുമ്പി പെണ്ണ് വശ്യമായി പുഞ്ചിരിച്ചു കൊണ്ട് എന്നോട് തിരക്കി.… Read more

ഫെബിയുടെ ചോദ്യത്തിന് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ ഇനി എന്ത് പറയാനാണ്…….

എഴുത്ത്:-ഹക്കീം മൊറയൂർ നിനക്കെന്നെ അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ അന്നെന്തു കൊണ്ട് എന്നോടത് പറഞ്ഞില്ല?. ഫെബിയുടെ ചോദ്യത്തിന് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ ഇനി എന്ത് പറയാനാണ്. അവൾക്ക് മൂന്ന് മക്കളായി. എനിക്ക് രണ്ടും. അവളുടെ ഭർത്താവ് സ്നേഹ സമ്പന്നനാണ്.… Read more

കുടുംബ ത്തിലെ ഏക ആൺ തരി ആയത് കൊണ്ട് തനിക്ക് ഇഷ്ടം പോലെ ബാധ്യത ഉണ്ടായിരുന്നു. മൂത്ത രണ്ട് പെങ്ങന്മാരുടെ……

പ്രവാസം ഹക്കീം മൊറയൂർ ‘നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി എന്നോർമ്മയുണ്ടോ?’. സുഹറയുടെ ചോദ്യം മനസ്സിൽ മുഴങ്ങാൻ തുടങ്ങിയപ്പോഴാണ് മജീദും അക്കാര്യം ഓർത്തത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ‘. കടയിൽ പുതിയതായി വന്ന പയ്യൻ സമീർ തമാശ രൂപേനെ പറഞ്ഞത്… Read more

പ്രൊഫൈൽ പിക് ഇല്ലാത്ത അനിത എന്ന ഐഡിയിൽ നിന്നാണ് ആ മെസ്സേജ്………

അനിത എഴുത്ത്:- ഹക്കീം മൊറയൂർ എന്നെ ഓർമ്മയുണ്ടോ?. ഈയിടക്ക് എനിക്ക് ഇൻബോക്സിൽ വന്ന ഒരു മെസ്സേജ് ആണത്. ഇൻബോക്സ് സൗഹൃദത്തിൽ അധികം താല്പര്യം ഇല്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ ഇൻബോക്സിൽ ചാറ്റ് ചെയ്യാറില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നും വിഷ് ചെയ്യുക.… Read more

നൂറു കൂട്ടം പ്രശ്നങ്ങളിൽ പെട്ട് നിൽക്കുമ്പോഴാണ് അയാളുടെ ഒരു കാൻവാസിങ്……

അത്തറ് കുപ്പി എഴുത്ത്:- ഹക്കീം മൊറയൂർ ഈ അത്തറു കുപ്പി കാണുമ്പോഴൊക്കെ എനിക്ക് ആ അത്തറ് കച്ചോടക്കാരനെ ഓർമ വരാറുണ്ട്. നോമ്പ് തുടങ്ങുന്നതിനും ഒന്ന് രണ്ടാഴ്ച മുൻപാണ് അയാൾ കടയിലേക്ക് കയറി വന്നത്. കച്ചോടം ഒട്ടുമില്ലാത്ത പഞ്ഞ മാസം. കൊറോണയും ഇലക്ഷനുമൊക്കെയായി… Read more

സിനിമയിൽ കാണുന്ന ഓക്സിജൻ മാസ്ക് ധരിച്ചു ഹോസ്പിറ്റലിലെ ഐസിയൂവിൽ രാവേത് പകലേത്……..

കൊറോണ വന്നു മരിച്ച ഒരാൾക്ക് ജീവിച്ചിരിക്കുന്ന നമ്മോട് പറയാനുള്ളത്. എഴുത്ത്:- ഹക്കീം മൊറയൂർ ഞാൻ മരിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം തികയുന്നു. ഞാൻ മരിച്ചപ്പോൾ നിങ്ങളൊക്കെ അത്ഭുതപ്പെട്ടത് എനിക്കറിയാം. കാരണം കോവിഡ് ബാധിച്ചു എന്നെ പോലെ ആരോഗ്യവാനായ ഒരാൾ മരിച്ചു പോവുമെന്ന്… Read more