വേറെ എവിടെ വച്ചാലും മമ്മ അതിനെയെടുത്ത് കളയുമെന്ന് അറിയുന്നതു കൊണ്ട് മെർളിൻ അതിനെ സ്വന്തം മുറിയിലെ ഒരു മൂലയിൽ പഴയ തുണികൾ ഇട്ട്……

ഡോണ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ഒരു വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുമ്പോഴാണ് വഴിവക്കിൽ നിന്ന് നായകുഞ്ഞിന്റെ കരച്ചിൽ മെർളിൻ കേൾക്കുന്നത്. കരിയില കൂട്ടത്തിൽ ഉറുമ്പുകൾ പൊതിഞ്ഞ്, നിർത്താതെ കരയുന്ന നായകുട്ടിയെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാൻ മെർളിന്റെ മനസ്സ് അനുവദിച്ചില്ല. അതിനെയും കൊണ്ട്… Read more

പണ്ടേ അച്ഛന്റെ നിഴൽ കണ്ടാൽ പോലും പേടിച്ചിരുന്ന അവർ, അമ്മയേയും കൂട്ട് പിടിച്ചാണ് കല്യാണത്തിന് ഇഷ്ടമല്ലെന്ന കാര്യം അച്ഛനോട് പറയാൻ പോയത്……….

കറുമ്പി തള്ള…. എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” എടാ…. ഒരു ബീ ഡി തന്നേടാ… “ തലയിൽ ചുമന്നു കൊണ്ടുവന്ന പുല്ല് തൊഴുത്തിലെ ഒരു മൂലയിലേക്കിട്ടുകൊണ്ട്, മാ റിലെ തോർത്ത്‌ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, തലയിലും പുറത്തുമിരുന്ന പുല്ല് തട്ടി… Read more

തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മധു മനസ്സിലായത് ഓരോണത്തിനായിരുന്നു. ഓണത്തിന് മതിയെന്ന്പറഞ്ഞ് വാങ്ങാതെയിരുന്ന……

കഴിവുകെട്ടവൻ… എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മധു മനസ്സിലായത് ഓരോണത്തിനായിരുന്നു. ഓണത്തിന് മതിയെന്ന്പറഞ്ഞ് വാങ്ങാതെയിരുന്ന മുൻപെങ്ങോയടിച്ച ചിട്ടി പൈസയുമായി അയാൾ ഭാര്യയെയും മക്കളെയും കൂട്ടി തുണി കടയിൽ കയറുമ്പോൾ ജലജയുടെ ശ്രദ്ധ കയ്യിലിരുന്ന മൊബൈലിൽ ആയിരുന്നു… തിരക്ക്… Read more

എന്നെ കാണിക്കാൻ ഇപ്പോൾ അങ്ങേര് ഓരോ ദിവസവും കാ മുകിമരെയും കൂട്ടിയാണ് വീടിന്റെ മുന്നിൽ കൂടി വണ്ടിയിൽ പോകുന്നത്…..

എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ ” എന്തൊക്കെയായാലും താൻ ഈ രാത്രി ഇറങ്ങി വന്നത് ശരിയായില്ല… ” ഗ്ലാസ്സിലേക്ക് കോഫി പകരുമ്പോഴാണ് ദേവൻ അത് പറഞ്ഞത്, വയനാടിന്റെ തണുപ്പിൽ തണുത്ത് വിറച്ച മീര കൈകൾ കൂട്ടിയുരുമ്മി ഒന്നും മിണ്ടാതെ ദയനീയമായി ദേവനെ… Read more

നിറഞ്ഞ സദസ്സിനെ നോക്കി മാധവൻ സംസാരിച്ച് തുടങ്ങുമ്പോൾ അവിടെയാകെ പെട്ടെന്ന് നിശബ്ദമായി. വല്യ ഹാളിന് ചുറ്റും വച്ചിരിക്കുന്ന ഫാനിന്റെ ശബ്ദം…..

തെറ്റും ശരിയും… എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ” എന്റെയുമ്മ ഒരു ഭ്രാന്തിയായിരുന്നു…. അമ്മ ഒരു വേ ശ്യയും ….. “ നിറഞ്ഞ സദസ്സിനെ നോക്കി മാധവൻ സംസാരിച്ച് തുടങ്ങുമ്പോൾ അവിടെയാകെ പെട്ടെന്ന് നിശബ്ദമായി. വല്യ ഹാളിന് ചുറ്റും വച്ചിരിക്കുന്ന ഫാനിന്റെ ശബ്ദം… Read more

ചാറ്റൽ മഴയുള്ളൊരു സന്ധ്യയ്ക്ക് അച്ഛമ്മയ്‌ക്കൊപ്പം ഉമ്മറത്തിരുന്ന് സന്ധ്യനാമം ചുല്ലുമ്പോഴാണ് അച്ഛനൊപ്പം കുടക്കീഴിൽ ആ സ്ത്രീ വീട്ടിലേക്ക് വന്നത്…….

രണ്ടാനമ്മ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ ചാറ്റൽ മഴയുള്ളൊരു സന്ധ്യയ്ക്ക് അച്ഛമ്മയ്‌ക്കൊപ്പം ഉമ്മറത്തിരുന്ന് സന്ധ്യനാമം ചുല്ലുമ്പോഴാണ് അച്ഛനൊപ്പം കുടക്കീഴിൽ ആ സ്ത്രീ വീട്ടിലേക്ക് വന്നത്, അവർക്ക് പിന്നിലായി പുള്ളിക്കുടയും പിടിച്ചൊരു പെണ്ണുമുണ്ടായിരുന്നു…. അച്ഛന്റെ പിന്നിൽ നിന്ന ആ സ്ത്രീ എന്നെ നോക്കി ചിരിക്കുമ്പോൾ… Read more

എന്റെ അച്ഛൻ ആരെന്ന് എനിക്കറിയില്ല, ഞാൻ ജനിച്ചയുടനെ അങ്ങേര് എങ്ങോട്ടോ പോയത്രേ.. ഞങ്ങൾ മൂന്ന് മക്കൾ ആയിരുന്നെ, എന്റെ മൂത്തത് രണ്ടും ചേച്ചിമാരാണ്, ഞാൻ ഇളയതും, അച്ഛൻ ഇല്ലേലും അമ്മ പലയിടത്തും…

എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ “എനിക്ക് കഴിക്കാൻ എന്തേലും തരാമോ…” ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ് അതും ചോദിച്ചയാൾ സന്ധ്യയുടെ വീടിന് മുന്നിൽ വന്ന് നിന്നത്, ഒരു മാസം മുന്നേ തോട്ടിൽ മരിച്ചു കിടന്ന തന്റെ ഭർത്താവിന്റെ രണ്ട് മൂന്ന് ദിവസം പഴക്കമുള്ള… Read more

കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ………

പ്രതീക്ഷ… എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ ” തനിക്കൊക്കെ എന്തിന്റെ കേടാണെടോ… “ കണ്ണ് തുറക്കുമ്പോൾ കേൾക്കുന്നത് പല്ലുകൾ കടിച്ച് പിടിച്ച് ദേഷ്യത്തോടെ നോക്കി പറയുന്ന നേഴ്‌സിനെയാണ്. ഞാൻ നോക്കുന്നത് കണ്ടിട്ടാകാം അവർ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു, കഴിഞ്ഞ തവണയും നാട്ടുകാർ… Read more

ശബ്ദമുണ്ടാക്കാതെ ദാസിന്റെ പോക്കറ്റിൽ നിന്ന് പൈസ എടുത്ത്കൊണ്ട് മായ മുറിയിൽ നിന്ന് പുറത്തിറങ്ങി.. അടക്കളയിൽ പോയ്‌ ഒരു സഞ്ചിയും മടക്കി പിടിച്ചു…..

ല ഹരി എഴുത്ത് :- ശ്യാം കല്ലുകുഴിയിൽ മായ കിണറ്റിൻ ചുവട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച്, ആ ബക്കറ്റുമായി അലക്ക് കല്ലിന്റെ അടുക്കലേക്ക് ചെന്നു. അവിടിരുന്ന സോപ്പ് എടുത്ത് കയ്യും കാലും മുഖവും നന്നായി കഴുകി,… Read more

എന്റെ കണ്ണുകൾ അപ്പോഴും ഇടവഴിക്ക് അങ്ങേയറ്റമുള്ള റോഡിലേക്ക് ആയിരുന്നു, ഇനിയിപ്പോ എന്നെ കൂട്ടികൊണ്ട് പോകാൻ അമ്മ വന്നാലോ എന്നൊരു പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നു…

മനുഷ്യൻ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ പതിവിൽ നിന്ന് വിപരീതമായി അന്ന് രാവിലെ അമ്മ വിളിക്കാതെ തന്നെ കണ്ണ് തുറന്നു, അടുത്ത് കിടന്ന അനിയനെ കാണാതെയിരുന്നപ്പോഴാണ് കണ്ണും തിരുമി അടുക്കളയിലേക്ക് ചെന്നത്…. എന്നും രാത്രിയിലുള്ള അച്ഛന്റെ ഉപദ്രവങ്ങളുടെ മുന്നിൽ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ… Read more