അമ്മേ അച്ഛനോട് പറ ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന് അത് കൊണ്ട് അതിന് താല്പര്യമുള്ള പെൺകുട്ടികളുടെ കല്യാണ ആലോചന ഉണ്ടെങ്കിൽ……..

Story written by Saji Thaiparambu “അമ്മേ അച്ഛനോട് പറ ,ഞങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരു ഭാര്യ മതിയെന്ന് അത് കൊണ്ട് അതിന് താല്പര്യമുള്ള പെൺകുട്ടികളുടെ കല്യാണ ആലോചന ഉണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് പോയി കണ്ടോളാം” അജുവും ബിജുവും കൂടി… Read more

ഇരുള് വീണ സമയത്ത് ഒരു യുവതി തനിച്ച് ചെന്നത് കൊണ്ടാവാം, റിസപ്ഷനിസ്റ്റിൻ്റെ മുഖത്ത് സങ്കോചം നിറഞ്ഞു…

Story written by Saji Thaiparambu ഒരു റൂം വേണം ടൗണിൻ്റെ തിരക്കിൽ നിന്നും കുറച്ച് മാറിയുള്ള വലിയ പഴക്കമില്ലാത്ത ഐഷാ ലോഡ്ജിൻ്റെ റിസപ്ഷനിസ്റ്റിനോട് റൂം ചോദിച്ച യുവതിയെ അയാൾ സാകൂതം നോക്കി . മേഡം തനിച്ചേയുള്ളോ? കൂടെയാരുമില്ലേ? ഇരുള് വീണ… Read more

തീർച്ചയായും, ഞാൻ ചേട്ടൻ്റെ ഒരു ഫാനാണ്, ചേട്ടൻ്റെ ചില വീഡിയോസൊക്കെ ഞാൻ പല പ്രാവശ്യം കാണാറുണ്ട്…

Story written by Saji Thaiparambu രതീഷ് തൻ്റെ എഫ് ബി യിലൂടെ സ്ക്റോൾ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു മെസ്സഞ്ചർ വൃത്തം സ്ക്രീനിലേക്ക് വന്ന് വീണത് ഉടനെ തന്നെ അയാളതിനെ കുത്തിപ്പൊട്ടിച്ച്, അതയച്ചത് ആരാണെന്ന് നോക്കി. പ്രണയിനി എന്നായിരുന്നു പ്രൊഫൈൽ… Read more

മൂന്ന് മാസം മുമ്പ് ഞങ്ങൾ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതാണ്. ഒടുവിലത് ഒരിക്കലും പിരിയാൻ പറ്റാത്ത വിധത്തിലുള്ള ബന്ധമായി…

Story written by Saji Thaiparambu ചേട്ടാ… ഒരു സവാരി പോകണം ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിൽ ചാരികിടന്ന് മൊബൈൽ കണ്ട് കൊണ്ടിരുന്ന ദിനേശൻ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് അവിടെ നിന്നിറങ്ങി മുൻസീറ്റിലേക്ക് വന്നിരുന്നു. എങ്ങോട്ടാ മോളേ പോകേണ്ടത്? കടൽപ്പാലത്തിലേക്ക് ങ്ഹേ,… Read more

ജാതകദോഷം കൊണ്ട്, അവൾക്ക് ഭർത്താവ് വാഴില്ലെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, അത് കൊണ്ടല്ലേ ജാതകത്തിലൊന്നും…

Story written by Saji Thaiparambu ഡീ ശിവദേ.. നാളെ അച്ഛൻ്റെ അടിയന്തിരം കഴിയുമ്പോൾ, കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമുണ്ടാവും, അത് കൊണ്ട്,നമ്മൾ ഒരു കരുതലോടെ വേണം നീങ്ങാൻ ഇനി എന്ത് തീരുമാനമുണ്ടാകാനാ ഹരിയേട്ടാ.. നമുക്ക് കിട്ടാനുള്ള മുതലൊക്കെ നിങ്ങള് കണക്ക് പറഞ്ഞ്… Read more

നേരം വെളുക്കുമ്പോഴെങ്കിലും, പുറത്ത് പോയ ഭർത്താവ് തിരിച്ച് വരുമെന്ന് കരുതിയ, മാലിനിയുടെ ഫോണിലേക്ക് അയാളുടെ ഒരു കോളാണ് വന്നത്…

Story written by Saji Thaiparambu രാത്രിയിൽ കുളി കഴിഞ്ഞ് ബെഡ് റൂമിലെ നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന്, മുടി കോതി വെയ്ക്കുമ്പോൾ ,പുറകിൽ നിന്നും കൂർക്കംവലി കേട്ട മാലിനി, അമ്പരപ്പോടെ തിരിഞ്ഞ് നോക്കി. തൊട്ട് മുമ്പ് വീട്ടിലേക്ക് കയറി വന്ന, തൻ്റെ… Read more

അതീവ രഹസ്യമായി തൻ്റെ കൂട്ടുകാരി ചെവിയിൽ പറഞ്ഞ കാര്യം കേട്ട് ഗോപിക ഞെട്ടി…

Story written by SAJI THAIPARAMBU നിൻ്റെ മുഖമെന്താടീ വല്ലാതെയിരിക്കുന്നത് സാധാരണ സ്കൂള് വിട്ട് അമ്മേന്ന് വിളിച്ച് ഓടി വന്ന് തന്നെ പുണർന്ന് ഉമ്മ വയ്ക്കുന്നവൾ , ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടാണ്, ഗിരിജ പുറകെ വന്ന് മോളോട്… Read more

ഈ ലോകത്ത് നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്, എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല…

Story written by Saji Thaiparambu ഇതാരാ സുകുവേട്ടാ.. കൂടെ? ജോലി കഴിഞ്ഞ് രാത്രി വൈകിയെത്തിയ ഭർത്താവിനൊപ്പം അപരിചിതനായ മറ്റൊരു പുരുഷനെ കണ്ട് ജിജ്ഞാസയോടെ ലിസ്സി ചോദിച്ചു. ഞാൻ ചില ദിവസങ്ങളിൽ വൈകി വരാറുള്ളപ്പോൾ നിന്നോട് പറയാറില്ലേ? കൂട്ടുകാരൻ്റെയൊപ്പം ബീച്ചിൽ പോയിരുന്നു,… Read more

നിന്നോട് ഞാനപ്പോഴെ പറഞ്ഞതാ സൂസൻ ഡോക്ടറെ കണ്ടാൽ മതിയെന്ന്, അതാകുമ്പോൾ ഇത് പോലെ…

Story written by Saji Thaiparambu “വയറ് പരിശോധിക്കണം, കുട്ടി ആ ബെഡ്ഡിലേക്ക് കയറിക്കിടക്ക്” ഷെമീനയോട്, ഗൈനക്കോളജിസ്റ്റായ, ഡോക്ടർ രാധാമണി പറഞ്ഞു. “ആ പർദ്ദ ഉയർത്തിയിട്ട് കിടക്കു” ഡോക്ടർ അക്ഷമയോടെ വീണ്ടും പറഞ്ഞു. “താനിങ്ങോട്ട് മാറഡോ.. എനിക്കവളെ പരിശോധിക്കണ്ടെ? ഷെമീനയുടെ അടുത്ത്… Read more

ഇനി മുതൽ തുണി കഴുകുമ്പോൾ, ഞങ്ങൾ മൂന്ന് പേരുടെയും കൂടി വസ്ത്രങ്ങൾ നീ അലക്കിത്തരണം, എന്താ സമ്മതമാണോ…

നാല് പെണ്ണുങ്ങൾ Story written by Saji Thaiparambu ഞങ്ങളൊക്കെ ഡ്രസ്സ് മാറുന്നത് നിൻ്റെ മുമ്പിൽ നിന്നല്ലേ ?, പിന്നെ നീ മാത്രമെന്തിനാ ബാത്റൂമിൽ കയറുന്നത് ,ഞങ്ങൾ കാണാൻ പാടില്ലാത്തത് വല്ലതും, നീ ഉള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടോ? റൂം മേറ്റായ ശില്പയത്… Read more