അവൻ്റെ നേർക്ക് അവളൊരു കവർ നീട്ടി.അത് തുറന്ന് നോക്കിയപ്പോൾ കുറച്ച് പൈസയും ഒരു കാർഡും….

പ്രാണസഖി Story written by Jewel Adhi മായുന്ന അസ്തമയ സൂര്യൻ്റെ കിരണങ്ങൾ കടലിനെ ചുംബിച്ചപ്പോൾ, നീരവിൻ്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അവൻ്റെ കൈയിൽ വീണു ചിതറി.മൗനമായി ഇരുന്നു ഭാവം ഏതുമില്ലാതെ മണലിൽ തൻ്റെ പേര് എഴുതി കളിക്കുന്ന മായയെ… Read more

അടുക്കളയിൽ അയാൾക്കും അമ്മയ്ക്കും അച്ഛനും ഇഷ്ടപെട്ട വിഭവങ്ങൾ ഒരുക്കി……

അവളുടെ ശരി Story written by Jewel Adhi അടക്കി പിടിച്ച തേങ്ങലുകൾക്കും പല ചിന്തകളും അവൾക് ഇന്ന് അന്യമായി. ഇന്നത്തോടെ എല്ലാം അവസാനിക്കും. “ദേവൂ….” ദേഷ്യം കനക്കുന്ന അയാളുടെ വിളിയിൽ ഞെട്ടി എഴുന്നേറ്റു. ” എന്താടീ.******* നിനക്ക് ഇത്ര നേരം… Read more

നീ അവളെ സ്നേഹിക്കണ്ട.. പക്ഷേ അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. നിൻ്റെ കുഞ്ഞിന്….

മിഴിരണ്ടിലും എഴുത്ത്:- ആതിര ആതി അമ്മാവൻ്റെ കൂടെ എന്തോ കാര്യമുണ്ട് എന്ന് പറഞ്ഞു കോളജിൽ നിന്ന് തിരികെ വീട്ടിൽ എത്തുമ്പോൾ ,ഉയർന്നു കേൾക്കുന്ന അമ്മയുടെ കരച്ചിൽ ലച്ചുവിനെ ഭയപ്പെടുത്തി. എന്തോ അരുതാത്തത് സംഭവിച്ചു എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നേരമായി. അമ്മാവൻ… Read more

എനിക്ക് ജോലിക്ക് പോയാൽ കൊള്ളാമെന്ന് ഉണ്ട് അനിയേട്ട. രണ്ട് പേർക്ക് ജോലി ഉള്ളത് നല്ലത് അല്ലേ. നമ്മുടെ മോൾ വളർന്ന് വരുകയല്ലെ……..

പുനർവിവാഹം എഴുത്ത്:-ആതിര ആതി “” ലുക്ക് മിസ്റ്റർ അനിരുദ്ധ്..നിങ്ങളുടെ ആദ്യ ഭാര്യ മായ അല്ല ഞാൻ ഐയാം നോട്ട് യുവർ സേർവൻ്റ്; അയാം യൂവർ വൈഫ്…അവളെ പോലെ, കണ്ണ് നിറയ്ക്കാനും പരിഭവം പറയാനും ഞാൻ നിൽക്കില്ല…ഇട്ട് ഈസ് സ്വപ്ന…ഐ വാൻ്റ് ടൂ… Read more

അഞ്ജലി മോളുടെ കാതിൽ നിന്നും കമ്മൽ ഊരിയെടുത്ത് അയാൾ പോകുന്നത് നോക്കി നിർവികാരതയോടെ സീത നിന്നു….

കുഞ്ഞുകമ്മൽ Story written by Athira Athi തലയിൽ കൈവച്ച് ഇരിക്കുന്ന സീതയെ ആഞ്ഞൊരു ചവിട്ടും കൊടുത്ത് കുമാരൻ ആടിയാടി മകൾക് അരികിലെത്തി.അച്ഛൻ്റെ വരവ് കണ്ട് അഞ്ജലി മോൾ ചുമരിലേക്ക് ഒട്ടുചേർന്ന് നിന്നു.അവളുടെ കണ്ണുകളിൽ ഭയം ചേക്കേറി.” മോളെ ,അച്ഛന് നിൻ്റെ… Read more

ആ കുഞ്ഞ് മനസ്സിൽ നിറഞ്ഞ ചോദ്യങ്ങൾ അവിടെ തന്നെ അവൾ കുഴിച്ചുമൂടി…

സ്വപ്നങ്ങൾ പൂക്കുന്ന കാലം Story written by Athira Athi ഇരുട്ടിൻ്റെ ലോകത്ത് നിന്നും ഋതു ഒരിക്കൽ കൂടെ കണ്ണുകൾ ഇറുക്കി അടച്ച് തുറന്നു.ഇല്ല..ഒന്നും കാണാൻ കഴിയുന്നില്ല.ശബ്ദങ്ങൾ മാത്രം നിറഞ്ഞ ലോകം അവൾക് ഇപ്പൊൾ പരിചിതമാണ്.കാഴ്ച്ച എന്ന അനുഗ്രഹം ദൈവം അരുളിയില്ല… Read more

മഞ്ഞ് പുതച്ച് ഉറങ്ങുന്ന ആ കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് താഴെ തണുത്ത് മരവിച്ച് അവളും ഉണ്ടായിരുന്നു…

ക്ലാര എഴുത്ത്: ആതിര ആതി മഞ്ഞ് പുതച്ച് ഉറങ്ങുന്ന ആ കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് താഴെ തണുത്ത് മരവിച്ച് അവളും ഉണ്ടായിരുന്നു… അവൾ ക്ലാര…. അനാഥത്വത്തിൻ്റെ ചിറകിലേറി st അന്തോണി ചർച്ചിൻ്റെ നടത്തിപ്പിൽ ഉള്ള അനാഥാലയത്തിൽ എത്തിയിട്ട് വർഷങ്ങൾ ആറായി… തന്നെ തേടി… Read more