അത് കേട്ട് കണ്ണുകൾ നിറച്ച് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു, ഇനി ഇച്ഛനായിട്ട് ഒന്ന് പറഞ്ഞേ പ്രണയത്തിന്റെ നിറമെന്താണെന്നു…എനിക്ക് അതാ കേൾക്കണ്ടത്…

പ്രണയത്തിന്റെ നിറമെന്താണ്❤❤❤? Story written by BINDHYA BALAN “ഇച്ഛാ… ഈ പ്രണയത്തിന് നിറമുണ്ടോ.. ഉണ്ടെങ്കിൽ എന്ത് നിറമാണ്…? “ ഉത്തരമില്ലാത്തൊരു ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ വേണ്ടി വെറുതെ ഒരു ചോദ്യം ഞാൻ ചോദിച്ചു… ചോദ്യം കേട്ട് എന്നെ കനപ്പിച്ചു… Read more

എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല

വിശേഷം Story written by BINDHYA BALAN “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “ കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ… Read more

ഒരു ഞെട്ടലോടെ ഞാൻ സിങ്കിലേക്ക് നോക്കി.ഒരു സാമ്പാറു വെയ്ക്കാൻ അടുക്കളയിലേ സകല പാത്രവും എടുത്തിട്ടുണ്ട്…

കവിത 😍😍 Story written by BINDHYA BALAN “ഇച്ഛാ….. ദേ എനിക്ക് പെട്ടന്നൊരു കവിത വരണൂ മനസില്… ന്താപ്പോ ചെയ്യാ” അടുക്കളയിൽ കറി കഷ്ണം നുറുക്കി നിൽക്കുന്ന നേരത്താണ് പെട്ടന്നൊരു രണ്ട് വരി കവിത തലച്ചോറിലൂടെ ഓടിപ്പാഞ്ഞു വന്നെന്റെ ഹൃദയത്തിൽ… Read more