പോലീസ് വന്ന് കെട്ടഴിച്ച് അവളെ പനമ്പായിൽ പൊതിയുമ്പോ പാല് പോലെ വെളുത്ത മേലാകെ അടി കൊണ്ട് ചോന്ന പാടുകളു കണ്ട് അവര് നെറ്റി ചുളിച്ചു…
ശോശന്ന Story written by Bindhya Balan കർക്കിടകം കലിതുള്ളിപ്പെയ്തൊരു രാത്രിയിലാണ് പടിഞ്ഞാറ്റിലെ ശോശന്നതോട്ടെറമ്പത്തെ കാഞ്ഞിരത്തേല് തൂbങ്ങിച്ച ത്തത്… മഴയൊന്നു തോർന്ന വെളുപ്പിന്, തോട്ട് വക്കത്തു ചൂണ്ടയിടാൻ പോയ പീലീടെ നെറുകില് ശോശന്ന കാല് …