എന്റെ പൊന്നു ഡോക്ടറെ,അടുത്ത തവണ പ്രസവിക്കാൻ വരുമ്പോൾ അടങ്ങി ഒതുങ്ങി കിടന്നോളാം……..

Story written by Darsaraj R Surya ആ ർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും,കുറച്ച് മാസത്തേക്കെ ങ്കിലും രക്ഷപ്പെടാൻ വേണ്ടി ഗർഭം ധരിച്ച !😳!ഒരു നിഷ്ക്കൂ പെൺകുട്ടിയുടെ തുറന്നെഴുത്ത്‌ ********************** 2005 Dec 16, Friday ലാലേട്ടന്റെ തന്മാത്ര ഇറങ്ങിയ… Read more