അത്…കുട്ടൻ ടിവിയിൽ ഒക്കെ കണ്ടിട്ടില്ലേ…ഒരു ചേട്ടൻ പാട്ട് പാടുമ്പോൾ ഒരു ചേച്ചി ഡാൻസ് കളിക്കുന്നത്..അതാണ് പ്രണയം…
റെഡ് കളർ പ്രണയം Story written by Divya Kashyap… കഴിഞ്ഞ ദിവസം fb ല് തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് മെസഞ്ചറിൽ നിന്നു ക്ണും എന്നൊരു ശബ്ദം കേട്ടത്..ചെന്ന് നോക്കിയപ്പോൾ ഇവിടുന്ന് കിട്ടിയ ഒരു കുരിപ്പാണ്…എന്തോ …