കൺസൽട്ട് ചെയ്യാൻ ചെന്ന ഡോക്ടർ പറഞ്ഞതനുസരിച്ചു, ഞാൻ ഡോക്ടർ മീരയെ കാണാൻ ചെന്നു… ഗൈനെക്കോളജിസ്റ്റ് എന്ന ബോർഡ് കണ്ട് ഞങ്ങൾ……

ഗർഭം എഴുത്ത് :- കീർത്തി.എസ്.കുഞ്ഞുമോൻ അടുക്കളയിൽ നിന്നും, മുളകിട്ട് വെച്ച നല്ല മീൻകറിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേക്കും പെട്ടന്ന് മനംപുരട്ടി വന്നു….. അപ്പോ തന്നെ പടിഞ്ഞാറ് വശത്തെ ചായിപ്പിന്റെ തിണ്ണയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു….രാവിലെ കഴിച്ചതെല്ലാം ഛർദിച്ചു കളഞ്ഞപ്പോൾ പെട്ടന്നൊരു ആശ്വാസം തോന്നി…… Read more

അവർ ചീ ത്തയാണെന്നും, എന്റെ അച്ഛൻ മരിക്കാൻ കാരണമായത് അവരാണെന്നുമറിഞ്ഞ ആ രാത്രി, ഞാൻ ഉറങ്ങിയില്ല…….

നല്ലപാതി Story written by Keerthi S Kunjumon വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കയ്യിലെ ചൂടേറ്റ് മീര കണ്ണുകൾ മെല്ലെ തുറന്നു…. ഒരു നിമിഷം അവളൊന്ന് പകച്ചു….. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു….അധികമൊന്നും സംസാരിക്കുന്ന പ്രകൃതമല്ല ആദിയുടേത്, എപ്പോഴും… Read more

അല്ലേലും, ഈ ചേച്ചി ധ്രുവേട്ടന് ഒരു സമാധാനവും കൊടുക്കുന്നില്ല, എപ്പോഴും വിളിയാ…. ഇനി ഒരാഴ്ച്ച കൂടെ അല്ലെ ഉള്ളു കല്യാണത്തിന്…

മകൾ Story written by Keerthi S Kunjumon ധ്രുവിന്റെ കുസൃതി നിറഞ്ഞ സംസാരം കേട്ട് ചിരിച്ചുകൊണ്ട് തിരിഞ്ഞപ്പോഴാണ് മുന്നിൽ അച്ഛയെ കണ്ടത്…. “കീർത്തി, നിനക്കാ ഫോണിന് ഒരു റെസ്റ്റ് കൊടുത്തൂടെ പെണ്ണെ…? ” അച്ഛെടെ പിന്നിൽ നിന്ന് അമ്മയായിരുന്നു അത്… Read more

കരഞ്ഞു കലങ്ങിയ ഗൗരിയുടെ കണ്ണുകൾ നോക്കി നിശ്ചലനായി ജോയൽ ഒരു നിമിഷം വാതിൽ മറവിൽ നിന്നു… നെഞ്ചിൽ ഒരു നെരിപ്പോട് പോലെ…….

ഇഷ്ടം എഴുത്ത് :- കീർത്തിഎസ്കുഞ്ഞുമോൻ കരഞ്ഞു കലങ്ങിയ ഗൗരിയുടെ കണ്ണുകൾ നോക്കി നിശ്ചലനായി ജോയൽ ഒരു നിമിഷം വാതിൽ മറവിൽ നിന്നു… നെഞ്ചിൽ ഒരു നെരിപ്പോട് പോലെ എന്തോ നീറുന്നുണ്ട്…. നിറഞ്ഞു വന്ന കണ്ണുകളെ ഇരു കൈകളാലും അമർത്തി തുടച്ചുകൊണ്ട് അവൻ… Read more

മുണ്ട്മുറിക്കി ഉടുത്തു അച്ഛൻ സ്വരുക്കൂട്ടിയ കുറച്ചു മുഷിഞ്ഞ നോട്ടുകൾ ചേച്ചിയുടെ കയ്യിൽ വെച്ച് കൊടുത്തു അവളെ യാത്ര അയക്കുമ്പോൾ…..

മേൽവിലാസം Story written by Keerthi S Kunjumon ജനാലയിലൂടെ എന്റെ നോട്ടം പുറത്തെ കയർ വരിഞ്ഞ കട്ടിലിലേക്ക് നീണ്ടു… പക്ഷെ അവിടം ശൂന്യമായിരുന്നു… “അച്ഛൻ….?” മനസ്സിൽ സംശയം ഉണർന്നു…. അകത്തെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പതിയെ ജനാലക്ക് അരികിലേക്ക് നടക്കുമ്പോൾ… Read more

പക്ഷെ പ്രതീക്ഷകൾക്ക് വിപരീതമായി അവനിലെ മൗനത്തിന് ദൈർഘ്യമേറി വന്നു…..മാസങ്ങൾ അങ്ങനെ കടന്നു പോയി…

പ്രതീക്ഷ Story written by Keerthi S Kunjumon “നിന്റെ ചു ണ്ടുകൾക്ക് തേൻ മധുരമാണ് വേദാ…” ദീർഘ ചും ബനത്തിനൊടുവിൽ അവിനാശിനെ തന്നിൽ നിന്ന് അടർത്തി മാറ്റവേ, അവൻ വേദയുടെ അ ധരങ്ങളിൽ നോക്കി പറഞ്ഞു… അപ്പോൾ അവിനാശിന്റെ കൺകോണിലെ… Read more

ഭ്രാന്ത്‌ ഇല്ലാത്തൊരാൾ അത്തരത്തിൽ അഭിനയിക്കുന്നു… വര്ഷങ്ങളോളം… എന്തൊരവസ്ഥയാണിത്…ക്യാമറയുമായി വിനുവിനൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ…..

അമ്പത്തൊമ്പതാമൻ Story written by Keerthi S Kunjumon ക്യാമറയുമായി വിനുവിനൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ, ചുറ്റും കാണുന്ന മുഖങ്ങളിലെ ഭാവങ്ങൾക്ക് ഒരുപാട് അർഥങ്ങളുള്ളതായി തോന്നി… ചെറു പുഞ്ചിരികളും, പൊട്ടിച്ചിരികളും, അടക്കിപ്പിടിച്ച തേങ്ങലുകളും, വ്യർത്ഥമായ കുറെ പുലമ്പലുകളും… പക്ഷെ അവയ്‌ക്കെല്ലാം ഇവിടെ… Read more

ശരിക്കും ആ സ്വപ്നം നടന്നിരുന്നെങ്കിലോ… പാവം മുത്തശ്ശി ” വീണ്ടും ചിന്തകൾ അവനെ ആശയകുഴപ്പത്തിൽ ആക്കി……

വിശപ്പ് Story written by Keerthi S Kunjumon “കണ്ണാ…. “ മുത്തശ്ശിയുടെ വിളികേട്ട് ഞെട്ടി ഉണർന്നവൻ നാലുപാടും ഒരു പകപ്പോടെ നോക്കി…ആ നോട്ടം ചെന്നെത്തിയത് അടുപ്പിന് അരികിൽ നിന്ന് പുക ഊതുന്ന മുത്തശ്ശിയിലേക്കാണ്…. “ഇല്ല… ഒന്നും മാറിയിട്ടില്ല, പഴയത് പോലെ… Read more

വലതു കൈ നീട്ടി അച്ഛൻ എന്നെ അടുത്തേക്ക് വിളിച്ചു…ഞാൻ അരികിൽ ചെന്നിരുന്നപ്പോൾ എന്റെ കയ്യിൽ പിടിമുറുക്കി…..

വയലറ്റ്മഷി Story written by Keerthi S Kunjumon കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മെല്ലെ ഞാൻ കണ്ണ് തുറന്നത്… പുറത്തു ഇടവപ്പാതി തുള്ളിക്കൊരുകുടം പോലെ ആർത്തുപെയ്യാൻ തുടങ്ങിയിരുന്നു…യാത്രക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി… പക്ഷേ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും നേരം ഞാൻ… Read more