വിവാഹം എന്ന വിശ്വാസം എഴുത്ത്:- ഭാവനാ ബാബു അതിരാവിലെ തന്നെ മൊബൈലിന്റെ നിർത്താതെയുള്ള റിങ് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത് ….നോക്കുമ്പോൾ അമ്മുവാണ് …. “എന്താ അമ്മു , രാവിലേതന്നെ , നിനക്കു ഉറക്കമൊന്നുമില്ലേ ? നിനക്കോ ഉറക്കമില്ല , മറ്റുള്ളോരെ ഉറങ്ങാനും… Read more
അനാമിക എഴുത്ത്:- ഭാവനാ ബാബു ജോണി പറഞ്ഞ സമയം കഴിയാൻ ഇനി അഞ്ചുമിനിറ്റ് കൂടിയേ ബാക്കിയുള്ളൂ.കുറേ നേരമായി അവൻ തന്ന നമ്പറിലേക്ക് വിളിയ്ക്കുന്നു.റിങ് ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ല.ഫാനിന്റെ ചുവട്ടിലിരുന്നിട്ടും നെറ്റിയിലൂടെ വിയർപ്പ് അരിച്ചിറങ്ങാൻ തുടങ്ങി. ഹോ.. ഇനി രണ്ടു മിനിറ്റ് .… Read more
മകൾ എഴുത്ത്:-ഭാവനാ ബാബു അമ്മു ….ഡീ അമ്മു ,ഹോ ഈ പെണ്ണ് എവിടെ പോയി കിടക്കുന്നു ? പ്രായായ പെണ്ണാണെന്ന് ഒറ്റ വിചാരോമില്ല …കാലം തെറ്റിയ കാലം …ഒക്കെ ഓതി കൊടുത്തിട്ടുള്ളതാ ..എന്നാലും അതിന്റെ തലേൽ കേറില്ല . ഒരു ചെക്കനാണേൽ… Read more
കറുപ്പിനെന്നും ഏഴഴക്. എഴുത്ത്:- ഭാവനാ ബാബു ‘O screen ‘ ടാബ്ലെറ്റ് ഉണ്ടോ.”?എന്റെ ചോദ്യം കേട്ടതും , മെഡിക്കൽ ഷോപ്പിലെ പയ്യൻ , ഒന്ന് മുഖം ചുളിച്ച ശേഷം സിസ്റ്റത്തിൽ സെർച്ച് ചെയ്യാൻ തുടങ്ങി…. “ഇല്ല കേട്ടോ… രണ്ടാഴ്ച്ച ആയി ഈ… Read more
ഈറൻ കാറ്റ് എഴുത്ത്:-ഭാവനാ ബാബു വീടിനു മുന്നിൽ രാജുവിന്റെ ഓട്ടോ വന്നു നിന്നതും എന്റെ മനസ്സൊന്നു പിടഞ്ഞു……… മീനു കൊണ്ടു വച്ച ചായ ആറി ത്തുടങ്ങിയിരിയ്ക്കുന്നു…. പോകാൻ നേരം അവൾ പറഞ്ഞതൊക്കെയും മനസ്സിലൊരു കനലായി നീറിപ്പുകയുന്നുണ്ട്. “”ആനന്ദേട്ടാ, രാജു ഇപ്പോഴെത്തും. പോകാൻ… Read more
അകലങ്ങളിൽ ഒരു കടലാസ് തോണി….. എഴുത്ത്:- ഭാവനാ ബാബു ഓഫീസിലെ തിരക്കേറിയ വീഡിയോ കോണ്ഫറൻസിന്റെ ഇടയിലാണ് എന്റെ ഫോൺ നിർത്താതെ റിങ് ചെയ്തത്…. വേഗം തന്നെ ഞാനത് സൈലന്റ് മോഡിൽ ഇട്ടു…. വഴുതി പോയെന്ന് കരുതിയ ഡീൽ കൈപ്പിടിയിൽ ഒതുക്കാനുള്ള വെമ്പലിൽ… Read more
അണയാത്ത ജ്വാല എഴുത്ത്:- ഭാവനാ ബാബു ഓഫീസിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറിയപ്പോൾ പതിവ് പോലെ ചിരിക്കുന്ന മുഖവുമായി ആൻസി എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. ,”ഗുഡ് മോർണിങ് ആന്റിയമ്മേ , “എന്റെ ബാഗിനായി കൈ നീട്ടി അവൾ പറഞ്ഞു. “ഗുഡ് മോർണിങ്… Read more
മ്യൂച്വൽ ഡിവോഴ്സ് എഴുത്ത്:ഭാവനാ ബാബു അനിത വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞു…ഇനി വരില്ലേ…അവളുടെ മനസ്സിലെ സംശയങ്ങൾക്ക് എന്ത് മറുപടി പറയണമെന്നൊരു ……………രൂപവുമില്ല….പെട്ടെന്നാണ് പിന്നിലൊരു ഹായ് ശബ്ദം…തിരിഞ്ഞു നോക്കിയപ്പോൾ അനിത… ചുണ്ടിലൊരു പുഞ്ചിരിയുമായി.?..പിങ്ക് ചുരിദാരിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു….എങ്കിലും ചുണ്ടിലെ ചായം… Read more
മീനുവിന്റെ ഭ്രാന്ത്. എഴുത്ത്:- ഭാവനാ ബാബു “ഈ പെണ്ണിനിതെന്തു പറ്റി….?” കല്യാണത്തിന് അളവ് ബ്ലൗസ് വാങ്ങാൻ വന്ന ചെക്കന്റെ പെങ്ങളാണ് ഈ ചോദ്യം മീനുവിന്റെ അമ്മയോടാദ്യം ചോദിച്ചത്…. ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂ കല്യാണത്തിന്.പൊടുന്നനെയാണ് മീനുവിന്റെ ഈ അപ്രതീക്ഷിതമായ മാറ്റം… രാധുവിന്റെയും… Read more
അമ്മയുടെ സ്വന്തം എഴുത്ത്:- ഭാവനാ ബാബു ഏകദേശം ഒന്നര മണിക്കൂർ കാത്തിരിപ്പിന്റെ ഒടുവിലാണ് നഴ്സ് എന്റെ പേര് ഉച്ചത്തിൽ വിളിച്ചത്… അലസമായി വായിച്ചു തുടങ്ങിയ മാഗസിൻ ടീപ്പോയിലേക്കിട്ട് , ഞാൻ ഡോക്ടറിന്റെ റൂം ലക്ഷ്യമാക്കി നടന്നു…. “ഹേയ്…വരുൺ…താൻ കുറേ നേരമായി അല്ലെ… Read more