എനിക്കറിയാം നിങ്ങൾക്ക്സ മയം കിട്ടാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന്,എന്നിട്ടും, ഞാൻ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിങ്ങളെ കാത്തിരുന്നു….

രചന:-തൈപ്പറമ്പൻ ഇന്ന് ഞാൻ അവളുടെ ഖബറിനടുത്ത് ചെന്നിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച പോകാൻ കഴിയാത്ത കുറ്റബോധത്തോടെയാണ്, ഞാനാ ഉണങ്ങിയ മൺകൂനയ്ക്കരികിൽ ഇരുന്നത് മരിക്കുമെന്ന് ഉറപ്പായ സമയത്ത്അ.വൾ എന്നോടൊരു … Read more

എൻ്റെ അമ്മായി അമ്മയ്ക്ക് രണ്ട് ഭർത്താക്കന്മാരുണ്ട്വിവാഹാലോചന വന്നപ്പോൾ തന്നെ ഞാനീ വിവരമറിഞ്ഞതാണ്അ ന്നെനിയ്ക്കൊരു വല്ലായ്ക തോന്നിയെങ്കിലും ശ്രീയേട്ടൻ്റെയൊപ്പം ജീവിതം…

രചന:-തൈപ്പറമ്പൻ എൻ്റെ അമ്മായി അമ്മയ്ക്ക് രണ്ട് ഭർത്താക്കന്മാരുണ്ട് അതായത് എനിയ്ക്ക് രണ്ട് അമ്മായി അപ്പൻമാരുണ്ടെന്ന് സാരം വിവാഹാലോചന വന്നപ്പോൾ തന്നെ ഞാനീ വിവരമറിഞ്ഞതാണ്അ ന്നെനിയ്ക്കൊരു വല്ലായ്ക തോന്നിയെങ്കിലും … Read more

അടുക്കളയിൽ ഇപ്പോൾ ചേച്ചി മാത്രമേയുള്ളൂ, അങ്ങോട്ട് ചെന്ന് ഇടിച്ച് കേറി പരിചയപ്പെടാമെന്ന് കരുതി ഞാൻ മെല്ല എഴുന്നേറ്റു……

രചന സജി തൈപ്പറമ്പൻ എൻ്റെ ബാല്യത്തിൽ അയൽ വക്കത്തുള്ള രായൻചേട്ടൻ വിവാഹം കഴിച്ച് കൊണ്ട് വന്നത് അതിനുന്ദരിയായൊരു ചേച്ചിയെ ആയിരുന്നു ,പേര് റോസി , അന്നെനിയ്ക്ക് പത്ത് … Read more

അല്ല നാരായണേട്ടാ ഞാൻ നിങ്ങടെ കൊച്ചുമകനാണെന്ന് നിങ്ങൾക്കുറപ്പില്ലല്ലോ ? എന്നെ ആദ്യമായിട്ടല്ലേ കാണുന്നത് ?പിന്നെന്താ നിങ്ങളതൊന്നും അവരോട് പറയാതെ എൻ്റെയൊപ്പം ഇറങ്ങി വന്നത്..

രചന സജി തൈപ്പറമ്പൻ വർഷങ്ങൾക്ക് ശേഷം തന്നെ കൂട്ടിക്കൊണ്ട് പോകാൻ കൊച്ച്മകനെത്തിയിട്ടുണ്ടെന്ന് വൃദ്ധസദനത്തിലെ ജോലിക്കാരനായ ചെല്ലപ്പൻ വന്ന് പറഞ്ഞപ്പോൾ നാരായണനത് തീരെ വിശ്വാസം വന്നില്ല പക്ഷേ അല്പം … Read more

വീട്ടിൽ മൗനിയായിരിക്കുന്ന അമ്മയെയും അനുജത്തിയെയും ഓർത്തപ്പോൾ എനിയ്ക്കൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി തൊടുത്ത് അടഞ്ഞ് കിടന്ന ഒരു മുറുക്കാൻ പീടികയുടെ തട്ടിന് മുകളിൽ?ബാഗിറക്കി വച്ചിട്ട് ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പിച്ചിട്ട് മുഖം പൊത്തിപ്പിടിച്ച് ഞാൻ ഏങ്ങലടിച്ച് കരഞ്ഞു…..

എഴുത്ത്:- സജി തൈപ്പറമ്പൻ ഞങ്ങൾ രണ്ട് പെൺമക്കളെയും അമ്മയെയും ഉപേക്ഷിച്ച് അച്‌ഛൻമറ്റൊരു സ്ത്രീയോടൊപ്പം പോയപ്പോൾ അമ്മ ഡിപ്രഷനിലായി പോയിരുന്നു സാധാരണ ജീവിതത്തിലേക്ക് അമ്മയെ തിരികെ കൊണ്ട് വരാനും … Read more

മാത്രമല്ല, കുട്ടിയെയും കൊണ്ട്ക ടല് കാണാനും എൻജോയ് ചെയ്യാനുമാണ് അവർ വന്നതെങ്കിൽ, അവരുടെ കയ്യിൽ എന്തെങ്കിലും പൈസ കരുതുമായിരുന്നെന്ന് ഞാൻ ചിന്തിച്ചു,…..

എഴുത്ത്:- സജി തൈപ്പറമ്പൻ ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു അവൾ ധരിച്ചിരുന്നത് ,ബീച്ചിലെ ശക്തമായ കാറ്റിൽ ,ഉയർന്നുപൊങ്ങുന്ന ഫ്രോക്കിൻ്റെ ഫ്രില്ല് പിടിപ്പിച്ച അടിഭാഗം ,അവൾ ഇരു കൈകളും കൊണ്ട് … Read more

അങ്ങനെ ഞങ്ങളുടെ കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടു പോകുമ്പോഴാണ് ,ഒരു ഇടിത്തീ പോലെ ആ വാർത്ത ഞാൻ കേൾക്കുന്നത്, ഭർത്താവിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെന്ന്……

എഴുത്ത്: – സജി തൈപ്പറമ്പൻ . പണ്ട് ഞാൻ ടൂവീലർ ലൈസൻസ് എടുക്കാൻ പോയപ്പോൾ ഭർത്താവാണ് പറഞ്ഞത് അതിനൊപ്പം തന്നെ ത്രീവീലറിന്റെയും ഫോർ വീലറിന്റെയും ലൈസൻസ് എടുക്കാൻ … Read more

Categories Uncategorized

ഇന്നലെ വരെ ചെറുമക്കളുടെ കളിചിരികളാൽ മുഖരിതമായിരുന്ന.ആ പഴയ ഓടിട്ട വീടിനുള്ളിൽ, തനിയ്ക്ക് കൂട്ട് കടുത്ത നിശബ്‌ദത മാത്രമായിരിക്കുമെന്ന ചിന്ത അവരെ വല്ലാതെ തളർത്തി…..

എഴുത്ത്:-തൈപ്പറമ്പൻ ഇളയ മകൻ്റെ ഹൗസ് വാമിംഗ് കഴിഞ്ഞ്, സന്ധ്യയോട് കൂടി, ദേവയാനി തറവാട്ടിലേക്ക് മടങ്ങുമ്പോൾ, മനസ്സ് നിറയെ ആശങ്കകളായിരുന്നു. ഇന്നലെ വരെ ചെറുമക്കളുടെ കളിചിരികളാൽ മുഖരിതമായിരുന്ന.ആ പഴയ … Read more

ശരിയാണയാൾ പറഞ്ഞത്ആ ദ്യരാത്രിയ്ക്ക് ശേഷം ,ഭാര്യാ ഭർത്താക്കൻമാരായി ജീവിച്ചു എന്നല്ലാതെ സ്‌നേഹത്തോടെ ഒരു തലോടൽ പോലും അയാളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല…

Story written by Saji Thaiparambu ഇരട്ട വരകൾ വീണ പ്രഗ്‌നോ കാർഡുമായി ബാത്റൂമിൽ നിന്നിറങ്ങുമ്പോൾ,ഷഹീറിനെ അഭിമുഖീകരിക്കാൻ അവൾക്ക് ജാള്യത തോന്നി കഴിഞ്ഞ രാത്രിയിൽ പോലും തൻ്റെ … Read more

ഞാൻ പറഞ്ഞു, എനിക്കിഷ്ടം ബൈക്കാണ്, സ്കൂട്ടറാകുമ്പോൾ മൈലേജും കുറവാണ്, ബൈക്കിൻ്റെ അത്രയും പെർഫോമൻസും കിട്ടില്ലന്ന് ,അത് കൊണ്ട് ഞാൻ ബൈക്കേ വാങ്ങുന്നുള്ളുവെന്ന് വാശി പിടിച്ചു…..

എഴുത്ത്:- സജി തൈപ്പറമ്പ്. ഞാൻ ബൈക്ക് വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു, എന്നാൽ പിന്നെ സ്കൂട്ടർ വാങ്ങിയാൽ പോരെ അതാകുമ്പോൾ വല്ലപ്പോഴും എനിക്കും കൂടെ … Read more

അവരുടെ ചില സംശയങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് ഒഴിവായി കൊണ്ടിരുന്ന ഞാൻ ,പിന്നീട് അവരുടെ ചോദ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് തുടങ്ങി…….

എഴുത്ത്:-തൈപ്പറമ്പൻ ഞാനുമായി സ്ഥിരം ചാറ്റ് ചെയ്തിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു , ഏതാണ്ട് അറുപതിന് മേൽ പ്രായമുണ്ട്, മുപ്പത്തിയഞ്ചും നാല്പതും വയസ്സുള്ളവരുമായി ചാറ്റ് ചെയ്യുന്ന ഞാൻ ,ആദ്യമൊന്നും ഈ … Read more