അമ്മേ…. ഞാനൊന്നു പറഞ്ഞോട്ടെ,അമ്മുവിനെ കല്യാണം കഴിച്ചു വിടേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ് അല്ലാതെ എനിക്കല്ല.എന്റെ സ്വർണം എന്റെ വീട്ടുകാർ കഷ്ടപ്പെട്ടുണ്ടാക്കി തന്നത്……
കരുതൽ രചന : അച്ചു വിപിൻ നിന്റെ കയ്യിൽ കിടക്കുന്ന വീതി കൂടിയ രണ്ടു മൂന്ന് വള തരണം,അടുത്ത മാസത്തേക്കാണ് അമ്മുവിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നത്,നല്ല പോലെ സ്വർണമൊക്കെ … Read more