എന്താ അമ്മേ,,, ഈ പറയുന്നത്? ഈ വീട്ടിലെ, ചിലവും മറ്റ് കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് അമ്മ തന്നെയല്ലേ? അമ്മ ഉള്ളിടത്തോളം കാലം, ആ അവകാശം അമ്മയ്ക്ക് തന്നെയാണ്……

Story written by Saji Thaiparambu ഇതാ അമ്മേ എൻ്റെ സാലറി, പിന്നെ ഇപ്രാവശ്യം പ്രൊഫഷണൽ ടാക്സ് പിടിച്ചിട്ടുണ്ട്, അതിൻ്റെയൊരു ആയിരത്തി ഇരുന്നൂറ് കുറവുണ്ട് കെട്ടോ,, യദു കൃഷ്ണൻ പതിവ് പോലെ സാലറി അമ്മയെ ഏല്പിച്ചു മോനേ,, നിൻ്റെ സാലറി എൻ്റെ… Read more

അയാൾ വരുമ്പോൾ പല ആവശ്യങ്ങൾ പറഞ്ഞ് നൂറ് കൈകൾ അയാളുടെ നേ൪ക്ക് നീളുന്നത് തടുക്കാൻ അവളൊരുത്തിയേ കാണൂ.. മരുഭൂമിയിൽ ചോരനീരാക്കിയ ദിനങ്ങളും…….

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. ഒരു ഗൾഫുകാരന്റെ ഭാര്യ എന്നാൽ ഒരേസമയം ഇരയും കുറ്റവാളിയും ആകുന്നു.. ചിലർക്ക് അവൾ അത്തറിന്റെ സുഗന്ധമാണ്.. ആദ്യനാളുകളിൽ കിനാവുകളിൽ സ്വയംമറന്ന്, ചുണ്ടുകളിൽ ചിരിയുടെ അലകൾ ഒളിപ്പിച്ച്, കണ്ണുകളിൽ ഇത്തിരി നാണം ഇടയ്ക്കിടെ മിന്നിമറഞ്ഞ് അവൾ തന്റെ… Read more

ജീവിതം അങ്ങനെയാണ്… ഒരാവശ്യത്തിന് കൈ നീട്ടേണ്ടി വരുമ്പോൾ ഒന്നും കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന നിസ്സഹായത…അതിന്റെ ഇടങ്ങേറ്.. അതിലെല്ലാം ഉപരി………

എഴുത്ത്:-നൗഫു ചാലിയം “പെട്ടെന്ന് കുറച്ചു പൈസക്ക് അത്യാവശ്യം വന്നപ്പോൾ ആയിരുന്നു…ഇടക്കും തലക്കും എന്റെ കയ്യിൽ നിന്നും പതിനായിരമോ അമ്പതിനായിരമോ വാങ്ങിക്കാറുള്ള ജംഷിയെ വിളിച്ചു ചോദിച്ചത്… എടാ ഒരു ഇരുപതിനായിരം ഉണ്ടോ മറിക്കാൻ എന്ന്…” “നാട്ടിൽ കണ്ണായ സ്ഥലത്ത് തന്നെ അവന്റ സൂപ്പർ… Read more

നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ കല്യാണം നടക്കും ഒരു ചെറിയ പ്രശ്നമുള്ളത് മറ്റാരും അവൾക്കില്ല എന്നതും അവൾ ഒരു……

ഒ രുമ്പെ ട്ടവൾ എഴുത്ത്:-രാജു പി കെ കോടനാട് പാതി തുറന്ന ജാലകപ്പഴുതിലൂടെ ആർത്തലച്ച് പെയ്യുന്ന മഴയെ നോക്കി ഉറക്കം ഉണർന്നെങ്കിലും കണ്ണുകൾ ഇറുകെ അടച്ച് മഴയുടെ താളത്തിന് കാതോർത്ത് കിടക്കുമ്പോളാണ് ശരത്തിൻ്റെ ഫോൺ കോൾ. ആശാനെ നമുക്കിന്ന് ഒരിടം വരെ… Read more

അയൽവാസി വീട്ടിൽ ഞായറാഴ്ച വൈകുന്നേരത്തെ സിനിമ കാണാനായി ഓടി ചെന്നപ്പോൾ ആയിരുന്നു അവിടുത്തെ വല്യമ്മച്ചിയുടെ വാക്കുകൾ എന്റെ ചെവിയിലേക് തുളഞ്ഞു കയറിയത്…

എഴുത്ത്:-നൗഫു ചാലിയം “ ഓരോന്ന് വലിഞ്ഞു കയറി വന്നോളും… ലീവ് കിട്ടിയാൽ വരും … വല്ലാത്ത ശല്യം തന്നെ ഇത്… ഞാൻ അവനോട് എത്ര പറഞ്ഞതാണ് ഈ കുന്ത്രാണ്ടം ഇവിടെ കൊണ്ട് വെക്കല്ലേ ന്ന്.. അതെങ്ങനെ ഞാൻ പറഞ്ഞാലുണ്ടോ അവൻ കേൾക്കുന്നു..…”… Read more

ഇറങ്ങി പോകുമ്പോൾ വലിയ നിരാശയൊന്നും തോന്നിയില്ല. എന്തോ മഹത്തായ കാര്യം ചെയ്തത് പോലെ മനസ്സ് ആഹ്ലാദിക്കുന്നു. വീട്ടിലേക്ക് എത്തുന്നത് വരെ മാറ്റൊന്നിനെയും കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി ഇന്റർവ്യൂവിന് വന്നതാണെന്ന് പറഞ്ഞിട്ടൊന്നും ആ സെക്യൂരിറ്റിക്കാരൻ കേൾക്കുന്നില്ല. ലെറ്റർ കാണിച്ചിട്ടും രക്ഷയില്ല. ഒടുവിൽ എന്റെ ആപ്ലിക്കേഷൻ കണ്ട് വിളിച്ച അവിടുത്തെ സ്റ്റാഫിനോട്‌ ഞാൻ കാര്യം പറഞ്ഞു. ആ പെൺകുട്ടി സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാരൻ എന്നെ അകത്തേക്ക്… Read more

ഇപ്പൊ അവൾക്ക് വന്നിരിക്കുന്നത് എന്തുകൊണ്ടും നല്ലൊരാലോചനയാണ്. അതുകൊണ്ട് മോൻ എന്നെ മനസ്സിലാക്കണം. അവളെ മോൻ മറക്കണം. ഒരച്ഛന്റെ നിസ്സഹായതയാണിത്.അതും പറഞ്ഞുകൊണ്ട്………

പ്രണയം എഴുത്ത്:- ബിന്ദു എൻ പി റോഡരികിലെ കലുങ്കിൽ എത്ര നേരം കിടന്നുവെന്നറിയില്ല കൂട്ടുകാരൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് അവിടെ നിന്നെഴുന്നേറ്റത്.അപ്പോഴും അവളുടെ ഇടറിയ വാക്കുകളും ദയനീയമായ മുഖവും മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.. “എന്നെയും കൂടെ കൊണ്ടുപോകുമോ രവിയേട്ടാ…”അവളുടെ ശബ്ദം ഇപ്പോഴും… Read more

അതൊന്നും ശരിയാവില്ല ഗീതേ ,, ഒരു രാത്രിയാണെങ്കിൽ പോലും, നമ്മുടെ വീട്ടിൽ അന്യ ഒരാളെ അക്കമഡേറ്റ് ചെയ്യുകാന്ന് പറഞ്ഞാൽ ,എനിക്കതൊട്ടും കംഫർട്ടായി തോന്നുന്നില്ല , ഇത് നമ്മുടെ…..

Story written by Saji Thaiparambu ആരാടീ ഫോണില് ? അയാൾ ജിജ്ഞാസയോടെ ഭാര്യയോട് ചോദിച്ചു. അത് എൻ്റെ കൂടെ മുക്കം സ്കൂളിലുണ്ടായിരുന്ന വേണുമാഷായിരുന്നേട്ടാ,,, ങ്ഹേ, അതിന് നീയവിടുന്ന് ട്രാൻസ്ഫറായിട്ട് വർഷം രണ്ട് മൂന്നായില്ലേ? ഇപ്പോഴെന്തിനാ അയാള് വിളിക്കുന്നത് ? അത്… Read more

എനിക്കറിയാം. വേർപിരിയലിന്റെ കോടതി കടലാസ് കിട്ടിയ നാളുകൾക്ക് മുമ്പേ തന്നെ മറ്റൊരു വിവാഹം കഴിക്കാൻ പ്രമീളയെ അവളുടെ അച്ഛൻ നിർബന്ധിക്കുന്നുണ്ട്. അതിന് വഴങ്ങാൻ അവൾക്ക് ഒമ്പത് വർഷമെടുത്തു……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘പ്രമീളയുടെ കല്ല്യാണത്തിന് പോകുന്നില്ലേ…?’ വിളിച്ചു ചോദിച്ചത് ദീപനാണ്. സുഹൃത്തും ക്യാമറാമാനുമായ അവൻ തന്നെയാണ് ഈ വിവാഹവും പകർത്തുന്നത്. എന്നേയും പ്രമീളയും ചേർത്ത് പിടിച്ചെടുത്ത ചില്ലിട്ടതും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം ഒരു തിരശീലയിലെന്ന പോലെ എന്റെ മനസ്സിലൂടെ പാഞ്ഞു. ഇല്ലടായെന്ന് ചിരിയോടെ… Read more

റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ  ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ…….

Story written by Sowmya Sahadevan റോഡ് പണിക്കു വന്ന ഹിന്ദിക്കാരൻ പയ്യന്മാരെ ചുമ്മാ നോക്കി ഇരുന്നതിൽ എനിക്ക് വെള്ളാരംകണ്ണുകളുള്ള ജ്യോതിബസു വിനെ  ഇഷ്ടമായി, കമ്പെയിൻ സ്റ്റഡിക്കു വന്ന കൂട്ടുകാരികളുടെ അട്ടഹാസത്തിൽ നിന്നും ചിരികളിൽ നിന്നും അവനതു മനസ്സിലാവുകയും ചെയ്തു. മുറി… Read more