ഇപ്പോ നമുക്കൊരു കുഞ്ഞു വേiണ്ട.. കുറച്ചുകൂടി കഴിയട്ടെ.” സന്തോഷത്തോടെ അവനോട് വിശേഷം പറഞ്ഞ മൃദുലയോടുള്ള ചന്ദുവിന്റെ പ്രതികരണം അങ്ങനെയായിരുന്നു
പ്രണയത്തിനുമപ്പുറം എഴുത്ത്:-ദേവാംശി ദേവാ “ഒരിക്കൽ കൂടി എന്നെയൊന്ന് സ്നേഹിക്കാമോ മൃദു.” ചന്ദുവിന്റെ ചോദ്യം കേട്ടതും ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തി മൃദുല അവന്റെ മുഖത്തേക്കൊന്ന് നോക്കി. അവന്റെ കണ്ണുകൾ … Read more