വയറിന്റെ വലിപ്പം വച്ചങ്ങനെ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുവോ നായരെ…” പെണ്ണിനെ സംശയിക്കാൻ മടിച്ചു നിന്ന മാധവനും തൊട്ടാൽ പൊള്ളുന്ന പെണ്ണിന്റെ ഉശിരിനു മുൻപിൽ പകച്ചു പോയിട്ടുണ്ടായിരുന്നിരിക്കണം…….
കരിമന്റെ പെണ്ണ് Story written by Athira Sivadas “കരിമന്റെ പെണ്ണ് പി ,ഴച്ചു. അവൻ പോവാൻ കാത്തിരിക്കായിരുന്നെന്ന് തോന്നുന്നു. പെ, ഴച്ചവൾ…” കവലയിലെ ചായക്കടയിൽ നേരം … Read more