വിവാഹ ജീവിതം എന്താണെന്നു പോലും തിരിച്ചറിയാത്തൊരു പ്രായത്തിൽ അത്രയും വലിയ കൊട്ടാരം പോലുള്ള ഒരു വീട്ടിൽ….
തിരിച്ചറിവ് Story written by RAJITHA JAYAN “ജാസ്മിനെ മൊഴി ചൊല്ലി ഞാൻ, ബന്ധം ഒഴിവാക്കണമെന്ന് എന്റെ വീട്ടിൽ വന്നെന്നോട് പറയാൻ നിങ്ങൾക്കെങ്ങനെയാണ് മൂസാക്ക ധൈര്യം വന്നത് ..?ജാസ്മിൻ ഞാൻ മഹറു നൽകി നിക്കാഹ് …