മൂന്ന് സഹോദരിമാരുടെ മുന്നിലും കൈ നീട്ടിയെങ്കിലും ഓരോ ന്യായം പറഞ്ഞ് എല്ലാവരും രാമകൃഷ്ണനെ വെറും കൈയ്യോടെ മടക്കി അയച്ചു.
എഴുത്ത് :അരവിന്ദ് മഹാദേവന്‍ ” ഇന്നുവരെ ആര്‍ക്ക് മുന്നിലും ഗതികേടുകാരണം അഴിച്ചിട്ടില്ലാത്ത എന്റെ മടിക്കുത്ത് ഇന്നാദ്യമായി ഞാനഴിക്കുകയാണ് , അതും എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം “ അരയില്‍ മുറുക്കി കെട്ടിയിരുന്ന ഉടുമുണ്ട് പറിച്ചെടുത്ത് …