എന്തു പറഞ്ഞാലും ടീച്ചറമ്മ യുടേതാണ് അവസാന വാക്ക്.. അവരെയൊന്നു പരിചയപ്പെടാമല്ലോ ന്നു കരുതി മോൾടെ ഡയറിയിൽ………

ടീച്ചറമ്മ… Story written by Fasna Salam അനു മോൾടെ വായിൽ നിന്നാണ് ആദ്യമായി അവരെ കുറിച്ച് കേൾക്കുന്നത്.. മോളെ പഠിപ്പിക്കുന്ന ടീച്ചർ ആണ്.. അവളെയിപ്പോ ഒന്നാം ക്ലാസ്സിലേക്ക് ചേർത്തതേയുള്ളൂ.. പ്രവേശനോത്സവത്തിനു അനിലേട്ടന്റെയൊപ്പം ഞാനും പോയിരുന്നു അന്ന് വേറെരു ടീച്ചർ ആയിരുന്നു..… Read more

എന്നോടപ്പോഴും ചോദിക്കും നിനക്കെന്തേലും പ്രശ്നണ്ടോ നീയെന്താ ഇങ്ങനെ ഒതുങ്ങി പോയതെന്ന്……

ഓൺലൈൻ എഴുത്തുകാരി.. എഴുത്ത്:- ഫസ്ന സലാം മൂത്താപ്പന്റെ മോൾടെ വിവാഹ ചടങ്ങിന് കൂടാൻ വന്നതായിരുന്നു ഞാൻ.. പുതിയ വീടെടുത്തിട്ട് വർഷങ്ങളോളമായി.. അതിനുശേഷം ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഞാനെന്റെ വീട്ടിൽ നിന്നിട്ടില്ല.. അപ്പോഴേക്കും വരും ഇക്കാക്കന്റെ വിളി.. ഇക്കാക്കക്ക് നാട്ടിലൊരു ബിസിനസ്… Read more

എന്റെ ലോകം എന്റെ പ്രൈവസി അതിലേക്ക് കയറി വരാൻ ഞാൻ ആരെയും അനുവദിക്കാറില്ല.എനിക്കു മാത്രമായി ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു………

നൈഫ എഴുത്ത്:-ഫസ്ന സലാം ഒറ്റപ്പെടൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഞാൻ.. വാപ്പിക്കും ഉമ്മിക്കും ഒരേയൊരു മോൾ പത്തു വർഷത്തോളം കാത്തിരുന്നു കിട്ടിയ കണ്മണിയായതിനാൽ ഒറ്റപ്പെടലിനെ മറ്റെന്തിനെ ക്കാളും ഞാൻ ആസ്വദിക്കാൻ തുടങ്ങി.. എന്റെ ലോകം എന്റെ പ്രൈവസി അതിലേക്ക് കയറി വരാൻ… Read more

വിചാരിച്ച പോലെ ദുബായ് ക്കാരനെ തന്നെ കിട്ടി.പക്ഷെ മറ്റേ ആഗ്രഹം പടച്ചോൻ കേട്ടില്ല.അഞ്ചു പെങ്ങൾന്മാർക്ക് ഒരേയൊരു ആങ്ങളയായിരുന്നു ന്റെ കെട്ട്യോൻ..

അമ്മായിയമ്മ എഴുത്ത്:-ഫസ്ന സലാം വിവാഹത്തേ കുറിച്ച് ഭയങ്കരമാന സ്വപ്നങ്ങളൊന്നുമില്ലങ്കിലും ഗൾഫുകാരനാകണമെന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു… പിന്നെ കുടുംബത്തിൽ ചെറിയ മോൻ ആകരുത് അതാവുമ്പോ ഉത്തരവാദിത്തം കൂടും തറവാട്ടിൽ നിൽക്കെണ്ടി വരും.. വാപ്പയെം ഉമ്മയെം നോക്കെണ്ടി വരും… നാത്തൂൻന്മാർ കൂടണ്ടങ്കി ജോറായി.. ഓര്ടെ വിരുന്നു… Read more