ആ നിമിഷം ടീച്ചർമാരിൽ നിന്നും കുട്ടികളിൽ നിന്നും അവരുടെ അച്ഛനമ്മമാരിൽ നിന്നും ഏൽക്കുന്ന സഹതാപത്തിൻെറ നോട്ടവും എത്രയോ തവണ ഞങ്ങൾ കണ്ടിട്ടുണ്ട്…..

എഴുത്ത്:- മനു തൃശൂര്‍ അനിയത്തിയെ കല്ല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ വീട് കാണാൻ പോയ ദിവസം.. !! അളിയനാകൻ പോകുന്ന ആ മനുഷ്യനോട് !! ഞാനാദ്യം ചോദിച്ചത് മ ദ്യപിക്കുമോ എന്നായിരുന്നു.. കാരണം എൻറെ അച്ഛനൊരു മ ദ്യപാനിയായിരുന്നു .!! അച്ഛൻെറ… Read more

ചെറുപ്പം തൊട്ടെ അച്ഛനിൽ നിന്നും എനിക്ക് ഒരു അകൽച്ചയുണ്ടായിരുന്നു മിണ്ടാൻ ഒന്നും ഞാൻ പോവറില്ല അച്ഛനും അങ്ങനെ തന്നെയായിരുന്നു കാരണം….

എഴുത്ത്:- മനു തൃശ്ശൂർ പഠനം കഴിഞ്ഞു ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള സുഹൃത്ത് വന്നു പറഞ്ഞു.. ” അവനൊപ്പം കുറച്ചു ദിവസം പണിക്കു പോരുന്നോ.ന്ന് ??.!!. “വെറുതെ ഇരുന്നിട്ടെന്ത കൈയ്യിൽ കുറച്ചു കാശ് കിട്ടുമല്ലോന്ന് പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി..… Read more

അത് കല്ല്യാണം കഴിച്ച് ഉമ്മ വച്ചാൽ ആണോ കുട്ടി ഉണ്ടാവ.എന്താട നിനക്കിനി കല്ല്യാണം കഴിക്കണോ പോയി കുളിക്കെട അതല്ല അമ്മ ഞാനിന്നു കൂട്ടുകാരുടെ കൂടെ കളിക്കുമ്പോൾ അപ്പുറത്ത് പുതിയത് വന്ന കുട്ടിയില്ലെ അവളെ ഞാനാണ്………

എൻ്റെ ബാല്യം എഴുത്ത്:-മനു തൃശ്ശൂർ എൻ്റെ ബാല്യം അച്ഛനും അമ്മയും കളിക്കുമ്പോഴ്അ പ്പുറം വീട്ടിൽ പുതിയതായി താമസത്തിന് വന്ന കുട്ടിയായിരുന്നു എൻറെ ഭാര്യയായത്.. അവളാണെ മുടിഞ്ഞ ഗ്ലാമർ ആയോണ്ട് അന്ന് അവളുടെ ഭർത്താവ് ആവാൻ ഞങ്ങൾക്ക് ഇടയിൽ മുട്ടൻ വഴക്കായിരുന്നു.. ഒടുവിൽ… Read more

എൻ്റെ നിസ്സാഹയ അവസ്ഥ കണ്ടാവണം അവളെന്നിൽ നിന്നും മുഖമെടുത്ത് മുകളിലെ ഓടുമേഞ്ഞ മേൽക്കുരയിലേക്ക് നോക്കുമ്പോൾ പതിഞ്ഞ സ്വരത്തിൽ ഞാനവളോട് പറഞ്ഞു…….

എഴുത്ത്:- മനു തൃശ്ശൂർ കല്ല്യാണം കഴിഞ്ഞു ആദ്യരാത്രി അവളോട് സംസാരിച്ചു ഇരിക്കുമ്പോഴയിരുന്നു മുകളിലെ അലങ്കാരങ്ങൾക്ക് ഇടയിലുടെ ഒരു നനവ് അവളുടെ നെറ്റിയിൽ വന്നു വീണത് .! മേൽക്കുരയുടെ ഓടിനു വിടവിൽ വച്ച പനയോലയിൽ നിന്നുമായിരുന്നു ആ മഴത്തുള്ളി വീണത്…! ആ നിമിഷം… Read more

ഒരു നിമിഷം ഹൃദയത്തിൽ ഒരു കുളിർ പടർന്നു.. മനസ്സൊന്നു ഇടറി എന്തോ ഓർത്തെടുത്ത പോലെ ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അവൾ പോയി മറഞ്ഞിടത്തേക്കു നോക്കി……

എഴുത്ത്:- മനു തൃശ്ശൂർ ബാങ്കിലെ തിരക്ക് പിടിച്ച ജോലിയിൽ തലപ്പെരുത്ത് ഇരിക്കുമ്പോഴ കൗണ്ടർ മുന്നിൽ നിന്നും ഒരു പെൺകുട്ടി ചോദിച്ചത്.. സർ..? ഒരു പേന തരുമോ ?? ഈ ഫോം ഒന്ന് പൂരിപ്പിക്കാന…!! ജോലിതിരക്ക് കാരണം ഞാനവളെ ശ്രദ്ധിക്കാതെ തന്നെ അടുത്തിരുന്ന… Read more

ആദ്യ രാത്രിയിൽ മുറിയിൽ വന്നു ഇരുന്നപ്പോഴെ അവൾ എന്നോട് ചോദിച്ചു .ചേട്ടന് ഇതിന് മുൻപ് ആരോടെങ്കിലും ഇഷ്ടമൊ പ്രണയമൊ ഉണ്ടായിട്ടുണ്ടോ എന്ന്…

എഴുത്ത് :- മനു തൃശ്ശൂർ ആദ്യ രാത്രിയിൽ മുറിയിൽ വന്നു ഇരുന്നപ്പോഴെ അവൾ എന്നോട് ചോദിച്ചു . ചേട്ടന് ഇതിന് മുൻപ് ആരോടെങ്കിലും ഇഷ്ടമൊ പ്രണയമൊ ഉണ്ടായിട്ടുണ്ടോ എന്ന്…. പെട്ടെന്ന് പുറത്ത് ഇടിവെട്ടിയ പോലെ ഞാൻ പേടിച്ചു പോയി.. ഈ ചോദ്യം… Read more

വയ്യാതെ ഇരിക്കുമ്പോഴും അവളെ ദ്രോഹിക്കുന്നു ഉണ്ടെന്ന് എനിക്ക് അറിയാം നിങ്ങളെ ഓർത്തിട്ട ഞാൻ ഒന്നും മിണ്ടാത്തത്…..

എഴുത്ത്:- മനു തൃശ്ശൂർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ രാവിലെ ഇറങ്ങി പോയ അവസ്ഥയിൽ തന്നെ വീടും ചുറ്റുപ്പാടും കിടക്കുന്നത്… വീട്ടിലെ മുറ്റം അടിച്ചു വാരിയിട്ടില്ല അയയിലെ തുണി എടുത്തിട്ടില്ല അലക്കാൻ കൂട്ടിയിട്ട മുറ്റത്ത് ഉണക്കാൻ ഇട്ട തെങ്ങിൻ മടലുകളും… Read more

വലുതയപ്പൊ ഞാൻ പലവട്ടം വീട്ടിൽ വന്നിരുന്നു അപ്പോൾ ഒന്നും ആരും ഉണ്ടായിരുന്നില്ല വീട് ഒഴിഞ്ഞു കിടപ്പായിരുന്നു.. പിന്നെ ഇപ്പോഴ ഒന്ന് കാണാൻ പറ്റിയത്…….

എഴുത്ത്:- മനു തൃശ്ശൂർ വല്ലാത്ത ബ്ലോക്ക് ഞാൻ മനസ്സിൽ പറഞ്ഞു ചൂട് കൂടിയപ്പോൾ സീറ്റ് ബെൽറ്റ് ഊരി ചാരി കിടക്കുമ്പോഴ.. അത്രയും വണ്ടികൾക്ക് ഇടയിൽ നിന്നും ഒരു പയ്യൻ കാറിന്റെ അടുത്തേക്ക് വന്നു.. അവനെ കണ്ടാൻ മൂന്നോ നാലൊ വയസ്സ് തോന്നിക്കും..… Read more

അയ്യട മോളെ പറയുന്നു കേട്ട എന്തൊ മല മറിക്കാൻ പോയി വരുന്ന പോലേയ എന്താടി അവിടെ ഇതൊന്നും തിന്നാൻ കിട്ടണില്ലെ നിൻ്റെ കേട്ട്യോനോട് പറ…….

എഴുത്ത്:- മനു തൃശ്ശൂർ രാവിലെ ഫോൺ ബെല്ലടി കേട്ടാണ് ഞാൻ ഉണർന്നത്.. വിളിക്കാൻ ഉണ്ടായിരുന്ന കാമുകി തേച്ചിട്ട് പോയിട്ട് വർക്ഷങ്ങൾ ആയി.. ഇനിപ്പോൾ ആരാണ് ഈ നേരത്ത് ഇങ്ങോട്ട് വിളിക്കാൻ ഉള്ളത് ഓർത്തു.. ഓർത്തു ഫോൺ എടുത്തു നോക്കുമ്പോഴ.. ചേച്ചിയുടെ കാൾ… Read more

നിന്നോട് നേരിട്ട് പറയണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അവളുടെ കല്ല്യാണത്തിന് വേണ്ടി നീ ഒരുപാട് കഷ്ടപ്പെട്ടതല്ലെ അതോർത്ത് അവൾക്ക് നിന്നോട് പറയാൻ……..

എഴുത്ത്:- മനു തൃശ്ശൂർ ആകാശത്തിലെ നക്ഷത്ര കൂടരങ്ങൾ നോക്കി കിടക്കുമ്പോൾ അമ്മ വന്നു ചോദിച്ചത്.. നീ കഴിക്കാൻ വരുന്നില്ലെ. ?? ഞാൻ വരാം അമ്മെ. “ഡാ മോനെ ഞാനൊരു കാര്യം പറയട്ടെ ദേഷ്യം ഒന്നും തോന്നരുത്.!! .. ഞാൻ അമ്മയ്ക്ക് അഭിമുഖമായി… Read more