അവൾ സിന്ധു ആണ് ഇപ്പോഴും നിങ്ങളുടെ മനസ്സിലെന്ന് വെറുതെ അല്ല നിങ്ങൾ കുളിക്കും നേരത്ത് ഒക്കെ ഒരു പ്രേമ ഗാനം…..

എഴുത്ത്:- മനു തൃശ്ശൂർ കെട്ട്യോളേയും കൂട്ടി അമ്പലത്തിൽ പോയി വരുന്ന വഴിക്ക് ആയിരുന്നു പണ്ട് സ്ക്കൂളിൽ പഠിപ്പിച്ച ടീച്ചറെ കണ്ടത്.. കുറെ നേരം വിശേഷങ്ങൾ ഒക്കെ സംസാരിച്ചു നിന്ന് ടീച്ചർ പോയപ്പോൾ തൊട്ട് കെട്ട്യോളുടെ മുഖഭാവം മാറി.. അതുവരെ ഇല്ലാത്ത ഒരു… Read more

അത്രയും പറഞ്ഞു ആ കുട്ടി ഷോപ്പിൽ നിന്നും ഇറങ്ങി പോയി…എന്റെ മുന്നിൽ അപമാനിതയായി നിൽക്കുന്ന ആ അവരുടെ കണ്ണുകൾ നിറഞ്ഞു………

എഴുത്ത് :- മനു തൃശ്ശൂർ രാവിലെ മുതലുള്ള തിരക്കൊന്ന് ഒഴിഞ്ഞ് തുണികളൊക്കെ എടുത്തു ഒതുക്കി വെക്കുമ്പോഴ.ഒരു അമ്മയും മോനും കടയിലേക്ക് കയറി വരുന്നത് . അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിൽ എത്തിയ അങ്കാലാപ്പ് ഉണ്ടായിരുന്നു.. ഒരു നിമിഷം എൻ്റെ അമ്മയെ… Read more

എല്ലാവരുടെയും പ്രകടനം കഴിയട്ടെ എന്ന് വെച്ചു ഞാൻ കുറച്ചു മാറി നിന്നതാ..നീ ഒരുപാട് മാറിയിരിക്കുന്നു അവൾ ചിരിയോടെ പറഞ്ഞു….

എഴുത്ത്:- മനു തൃശ്ശൂർ ബിജി അനിൽ അടുക്കള ജോലിയൊക്കെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഫോണിൽ പാട്ടുക്കാട്ട് ഇരിക്കുമ്പോഴാ വാടസപ്പിൽ ഒരു മെസേജ് വന്ന ട്യൂൺ കേട്ടത് . ഫോൺ എടുത്ത് ഞാനത് ഓപ്പൺ ചെയ്തു നോക്കി കൂടെ പഠിച്ച ദീപയുടെ മെസേജ്… Read more

കണ്ണു തുറന്നു നോക്കിയപ്പോൾ ബെഡ്ഡിൽ അവളില്ല..സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു……

എഴുത്ത്:- മനു തൃശ്ശൂർ കണ്ണു തുറന്നു നോക്കിയപ്പോൾ ബെഡ്ഡിൽ അവളില്ല..സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു.. ഈസമയം വരെ അവൾ ഫോണിൽ തോണ്ടി ഇവിടെ തന്നെ കിടക്കുന്നത് ആണല്ലോ..?? ഇതിപ്പോ എവിടെ പോയെന്ന് ഓർത്തു ഞാൻ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു മുഖം തുടച്ചു.. ഒരു… Read more

എന്തിനും ഏതിനും കാശ് വേണം കൂട്ടുക്കാരുടെ ഒപ്പം പുറത്ത് പോവാനും നല്ല ഭക്ഷണം കഴിക്കാനും കൈയ്യിൽ കാശ് വേണം……

എഴുത്ത്:- മനു തൃശ്ശൂർ പഠനം കഴിഞ്ഞു ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള സുഹൃത്ത് വന്നു പറഞ്ഞു.. അവനൊപ്പം കുറച്ചു ദിവസം പണിക്കു പോരുന്നോ.ന്ന് ??.!!. “വെറുതെ ഇരുന്നിട്ടെന്ത കൈയ്യിൽ കുറച്ചു കാശ് കിട്ടുമല്ലോ എന്നവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നി..… Read more

അടുത്ത നിമിഷം മുടിയഴകളിൽ ആരോ തഴുകുന്നു അറിഞ്ഞു മെല്ലെ കണ്ണുകൾ തുറന്നു മുഖമുയർത്തി……

എഴുത്ത് :- മനു തൃശൂർ തല പൊളിയുന്ന വേദനയിൽ കൈകൾക്ക് ഇടയിലേക്ക് മുഖമമർത്തി അങ്ങനെ തന്നെ കിടന്നു.. ചുറ്റുമുള്ള കുട്ടികളുടെ ശബ്ദം പെട്ടെന്ന് നിശബ്ദതമായ്.. ” എല്ലാവരും ഇരിക്കു..!! ഞാൻ പുതിയതായി വന്ന മലയാളം ടീച്ചർ ആണ് എൻ്റെ പേര് രാധിക… Read more

നമ്മുക്ക് ഇഷ്ടം ഇല്ലാത്തത് തെറ്റിക്കാനും ഇഷ്ടമുള്ളത് ഒരു നിമിഷം കൊണ്ട് മു ഞ്ചി പോവാനും അമ്മാവനാണ് ബെസ്റ്റ്….

എഴുത്ത് :- മനു തൃശൂർ പെണ്ണ് കാണാൻ പോവുമ്പോൾ ചെറിയ അമ്മാമനും അച്ഛൻ്റെ മൂത്ത മാമവനും കൂടെ വേണമെന്ന് എനിക്ക് നിർബന്ധം ആയിരുന്നു… പെണ്ണിനെ ഇഷ്ടമായില്ലെങ്കിൽ മൂത്ത അമ്മാവനോട് പറഞ്ഞ മതി…. അമ്മാവൻ എവിടെ എങ്കിലും പോയി വാ തുറന്ന കാര്യങ്ങളൊക്കെ… Read more

വീട്ടിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സ് ആരോടെന്ന് ഇല്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു…….

എഴുത്ത്:-മനു തൃശ്ശൂർ കവലയിൽ സ്റ്റാഡിൽ ഓട്ടോയും കൊണ്ട്ഒ രു ഓട്ടം കാത്തു കിടക്കുമ്പോഴായിരുന്നു അച്ഛൻ്റെ കാൾ വന്നത്.. അമ്മയ്ക്ക് തീരെ വയ്യെന്ന് നീയൊന്ന് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോവെന്ന് പറഞ്ഞു അച്ഛൻ ഫോൺ വച്ചപ്പോൾ..!! ഉള്ളിൽ ദേഷ്യവും സങ്കടവും വന്നു കഴിഞ്ഞിരുന്നു.!!… Read more

അവളുടെ ഏട്ടൻെറ വാക്കുകളിൽ ഞാൻ ഒരൽപ്പം പതറി പോയെങ്കിലും……..

മിണ്ടാപ്പെണ്ണ് … എഴുത്ത്:-മനു തൃശ്ശൂർ ഒരു നിമിഷം ആലോചിച്ചു നിന്ന് ശേഷം വരുന്നത് വരട്ടേന്ന് കരുതി ഞാൻ ആ വീട്ടിലേക്ക് കയറി ചെന്നു.. ആദ്യമായിട്ടായിരുന്നു ഒറ്റക്കൊരു പെണ്ണ് കാണാൻ പോകുന്നത് മുറ്റത്ത് നിന്നും അകത്തേക്ക് നോക്കി നോക്കി നിൽക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയുടെ… Read more