ഇവർക്കിത് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ ഒരു കടുംകൈ ചെയ്തെ……

എഴുത്ത്:- മഹാ ദേവൻ ” ഞാൻ വേറെ ആരോടു പറയാനാ അമ്മേ.. ഈ ഒരു വർഷം ഇവിടെ കിടന്നത് എങ്ങനെ എന്ന് എനിക്കെ അറിയൂ.. ഏട്ടനുണ്ടായിരുന്നേൽ കുറച്ചെങ്കിലും ആശ്വാസം ഉണ്ടാകുമായിരുന്നു. ഇതിപ്പോ ഇവിടുത്തെ അമ്മ പറയുന്നതിനപ്പുറം ഒരു കരിയില എടുക്കാൻ പോലും… Read more

വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു…..

എഴുത്ത്:-മഹാ ദേവൻ ” ടീ.. അങ്ങോട്ട്‌ മാറികിടന്നേ നീ.. കാണുമ്പോൾ തന്നെ എന്തോ പോലെ ഉണ്ട്. “ എന്നും പറഞ്ഞ് തിരിഞ്ഞു മാറികിടക്കുന്ന വിനുവിനെ നോക്കി കയ്യിൽ തലയിണയുമായി അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുനു. സ്നേഹത്തോടെ മാത്രം കണ്ടിരുന്ന… Read more

ഞാൻ പറയാനുള്ളത് പറഞ്ഞു. നിന്നെ കൂടി ചുമക്കാൻ എനിക്ക് പറ്റില്ല. എന്റെ മോനായിട്ടല്ലേ……

എഴുത്ത്:-മഹാ ദേവൻ ” മകൻ മരിച്ചു മൂന്ന് മാസം തികയും മുന്നേ മരുമകളെ വീട്ടിൽ കൊണ്ടാക്കീലോ ആ വത്സല. ഇങ്ങനേം ഉണ്ടോ അമ്മായമ്മമാർ. ഒന്നല്ലെങ്കിൽ മകൻ കെട്ടിയ പെണ്ണല്ലേ.. ആ ചെക്കന്റെ ചിതയുടെ ചൂട് പോലും ആറിയിട്ടില്ല, അതിന് മുന്നേ ബാധ്യത… Read more

ആ ചോദ്യത്തിൽ ഉണ്ട് ഒരു പെണ്ണ് ഒരു ആയുസ്സിൽ അനുഭവിക്കാവുന്നത്ര വേദന…..

എഴുത്ത്:-മഹാ ദേവൻ ” പെറാതെ നിൽക്കുന്ന പെണ്ണുള്ള വീട്ടിലേക്ക് എന്റെ മരോളെ വിടാൻ എനിക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട് ഭാഗ്യം. ഇവൾ നിന്റെ മകളൊക്കെ തന്നെ. പക്ഷെ, അവളുടെ വയറ്റിൽ വളരുന്നത് എന്റെ മകന്റെ കുഞ്ഞാണ്. അതിനെ അങ്ങോട്ട്‌ വിട്ട് ഒരു മച്ചിപെണ്ണിന്റ… Read more

അവൻ ഒന്ന് ഞെട്ടി. പിന്നെ നാലുപാടും ഒന്ന് നോക്കി പിന്നെ ഒന്ന് സമാധാനിച്ചു.

എഴുത്ത്:-മഹാ ദേവൻ അവൻ അവളെ പെണ്ണ് കാണാൻ വന്നതായിരുന്നു, അവൾ ഒരുങ്ങിക്കെട്ടി അന്നേരം ഒരു കാഴ്ച വസ്തുവുമായിരുന്നു. ചായയിലെ മധുരം രുചിച്ചവൻ അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കി ” പെണ്ണിന് പഞ്ചാര ഇച്ചിരി കൂടുതൽ ആണല്ലോ ” എന്ന മട്ടിൽ അതേ… Read more

വയറ്റിൽ വളരുന്ന കുഞ്ഞ് ഒരു ചോദ്യചിന്ഹമായി വളരുമ്പോൾ അവൾക്ക് പോലും…..

എഴുത്ത്:-മഹാ ദേവൻ നെറ്റിയിൽ തോട്ടു കൊടുത്ത ചന്ദനക്കുറി നോക്കി അവൻ പുഞ്ചിരിയോടെ പറയുന്നുണ്ടായിരുന്നു ” ഈ ചന്ദനം കൂടി തൊട്ടാൽ നിന്നോളം സൗന്ദര്യം വേറെ ഇല്ല പെണ്ണെ ” എന്ന്. അത്‌ കേട്ടവൾ പുഞ്ചിരിച്ചു. പിന്നെ അവന്റെ കയ്യും പിടിച്ചു അമ്പലം… Read more

അഭിമാനം വ്രണപ്പെടുത്തുന്ന ചോദ്യമാണെങ്കിലും ഒരു ഗുണോം ഇല്ലാത്ത അഭിമാനം….

എഴുത്ത്:-മഹാ ദേവൻ അച്ഛൻ തൊടിയിലേക്ക് ഇറങ്ങിയ നേരം നോക്കി റൂമിൽ കേറി ഗിരി അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിടുമ്പോൾ ഇടയ്ക്ക് പെട്ടന്ന് കേറി വന്ന അമ്മ പറയുന്നുണ്ടായിരുന്നു ” നാണമില്ലേ നിനക്ക്‌ ഇപ്പഴും അച്ഛന്റെ പോക്കറ്റിൽ കയ്യിട്ട് കാലം കഴിക്കാൻ ”… Read more

മോളെ നിന്നോട് ഇവിടെ ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഒന്നും പറ്റില്ലെന്ന്. ഇവിടെ വേറേം ആണുങ്ങൾ ഉണ്ട്……

എഴുത്ത്:-മഹാ ദേവൻ ” മോളെ… പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ വേഷം നമുക്ക് ചേരില്ല. ഇതൊരു പഴയ തറവാട് ആണ്. നല്ല അടക്കവും ഒതുക്കവുമുള്ള വസ്ത്രം ഇടാനാണ് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചത്. പെണ്ണ് ഉടുത്തൊരുങ്ങിയാൽ പൂർണ്ണചന്ദ്രനെ പോലെ തിളങ്ങണം.… Read more

അവളുടെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ ക്യാമറ വെക്കുമ്പോൾ അവന്റെ മനസ്സിൽ…..

എഴുത്ത്:-മഹാ ദേവൻ അന്ന് അവളുടെ വീടിനോട് ചേർന്നുള്ള കുളി മുറിയിൽ ക്യാമറ വെക്കുമ്പോൾ അവന്റെ മനസ്സിൽ അവളുടെ മനോഹാരിതയായിരുന്നു. ആരും മോഹിച്ചുപോകുന്ന പെണ്ണിനെ ഒരു രാത്രിയെങ്കിലും സ്വന്തമാക്കണമെന്ന് വാശി. ആ അഴക് കൺകുളിർക്കെ കാണണം. പിന്നെ ആ ചൂടിൽ മയങ്ങി വെളുപ്പിക്കണം… Read more

അതിനിപ്പോ എന്താടാ.. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ ഗർഭിണി ആകും….

എഴുത്ത്:-മഹാ ദേവൻ വിവാഹം കഴിക്കുന്ന പെണ്ണിനും ജോലി ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തത് അമ്മയായിരുന്നു. ” ഇനി കേറിവരുന്നവൾ കൂടി ജോലിക്കാരി ആയാൽ പിന്നെ ഈ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും. ഇവിടെ എനിയ്ക്ക് കൂടി ഒരു സഹായത്തിന് വേണ്ടിയാ നിന്നെ… Read more