പെണ്ണിന്റെ വീട്ടുകാരും പൊലീസ്സുകാരും നാട്ടുകാരും ഒക്കെക്കൂടി ഒരു ഇന്ത്യ പാക്കിസ്ഥാൻ രണഭൂമി പോലെയായിരുന്നു അവിടം….

എഴുത്ത് :- രാജീവ് രാധാകൃഷ്ണ പണിക്കർ “ഹെന്റെ കാവിലമ്മേ എന്റെ മോന്റെ കല്യാണം ഇരുപത്തേഴു വയസെങ്കിലും കഴിയാതെ നടക്കല്ലേ.ഓൻ അതിനു മുന്നേ പെൺപിള്ളേരെ ആരെയും വീട്ടിലേക്ക് വിളിച്ചോണ്ടു വരല്ലേ” എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് തികയുന്നതിന്റെയന്നു രാവിലെ പ്രായപൂർത്തിയായ സന്തോഷത്തിൽ ഉറക്കച്ചവടെല്ലാം മാറ്റി… Read more

തിളങ്ങുന്ന ക്രൗര്യമേറിയ കണ്ണുകൾ കൊണ്ടെന്നെ തറപ്പിച്ചു നോക്കിയ ശേഷം വലിയ വായിൽ കരഞ്ഞുകൊണ്ടത് അടുത്ത……

എഴുത്ത്:- രാജീവ് രാധകൃഷ്ണ പണിക്കർ ‘വിഷുവിന്റെ തലേദിവസം’ അതായത് പെസഹാ വ്യാഴാഴ്ച വൈകിട്ട്, ദുഃഖവെള്ളിയാഴ്ച്ചയും വിഷുവും ഒരുമിച്ചു വന്നതു മൂലം ഒരവധി ദിനം നഷ്ട്ടപ്പെട്ടതിലുള്ള നിരാശ തീർക്കാനായി ബീ വറേജസിൽ മൂന്നു മണിക്കൂറോളം ക്യൂ നിന്ന് വാങ്ങിയ ബ്രാ ണ്ടിക്കുപ്പിയും കുട്ട്യോൾക്കും… Read more

മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി……

എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ ഇടവഴിയിൽ കെട്ടിക്കിടന്ന മഴവെള്ളം കാലുകൊണ്ടു തട്ടിത്തെറുപ്പിച്ചു കുസൃതി കാണിച്ചുകൊണ്ട് അപ്പുണ്ണി നടന്നു. അമ്മിണിയേച്ചിക്കുള്ള പാലുകൂടി ഇനി കൊടുക്കാനുണ്ട്. കവലയിലെത്തിയപ്പോൾ മമ്മാലിയുടെ കടയിലേക്ക് അവനൊന്നു പാളിനോക്കി. മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി… Read more