
എഴുത്ത് :- വൈദേഹി വൈഗ പയ്യൻ ഗൾഫിലാണെന്ന് കേട്ട പാതി കേൾക്കാത്ത പാതി വാപ്പ ചാടിക്കേറി വാക്കുകൊടുക്കുകയായിരുന്നു,ഉമ്മാക്കും സമ്മതം. അതിനിടയിൽ എന്റെ താല്പര്യങ്ങൾക്ക് എന്ത് പ്രസക്തി … പ്ലസ്ടു പഠിക്കുമ്പോഴായിരുന്നു നിക്കാഹ്, പഠിത്തം കഴിഞ്ഞിട്ട് മതി ഒരുമിച്ചു താമസിക്കൽ എന്ന് അവർ… Read more

ഇരുപൂക്കൾ എഴുത്ത്:- വൈദേഹി വൈഗ “നാശം….. നീ ആരുടേലും തലേലായി ഇവിടുന്നൊന്ന് പോയാലേ എനിക്ക് സ്വസ്ഥത എന്നൊരു സാധനം കിട്ടൂ……” എല്ലാവരുടെയും മുന്നിൽ വച്ച് അനഘ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജനയുടെ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു, വേദനയിലോ അപമാനത്തിലോ എന്തെന്നറിയില്ല, കോപം തികട്ടി വന്നതും… Read more

എഴുത്ത് :- വൈദേഹി വൈഗ കുട്ടിക്കാലത്ത് നോട്ട്ബുക്കിൽ നിന്ന് പേപ്പർ വലിച്ചു കീറി ക്യാമറ ഉണ്ടാക്കി എടുത്ത ഫോട്ടോയാണ് അവന്റെ ഓർമയിൽ ആദ്യമായി എടുത്ത ഫോട്ടോ. അന്നത് കളി ആയിരുന്നെങ്കിലും പിന്നെ പാഷനായും ഇന്ന് ചോറായും കിരണിനെ വിട്ട് പോയില്ല .… Read more

കാത്തുവച്ചപ്രണയം എഴുത്ത്:- വൈദേഹി വൈഗ ” എടീ അഖിലേ…. നിനക്കാ റോഷനോട് എന്തെങ്കിലും ഉണ്ടോ….?” സെമസ്റ്റർ എക്സാമിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു റീത്തുവും അഖിലയും, അതിനിടയിലാണ് റീത്തുവിന്റെ വക ചോദ്യം വന്നത്…. “റോഷനോ…. ഏത് റോഷൻ…..” “ഓ നിനക്ക് റോഷനെ അറിയേയില്ലല്ലേ…. എടീ… Read more

സർപ്രൈസ് എഴുത്ത്:- വൈദേഹി വൈഗ ഖത്തറിന്റെ മാ റിലെ ആ തിരക്കേറിയ ഷോപ്പിംഗ് മാളിലൂടെ നടക്കുമ്പോൾ രാധികയുടെ മനസ്സ് നിറയെ നാടും നാട്ടിൽ തന്നെയും കാത്തിരിക്കുന്ന തന്റെ മോളും മനുവും ആയിരുന്നു, 5 വർഷങ്ങൾക്ക് ശേഷം അവൾ നാട്ടിലേക്ക് പറക്കുകയാണ്…. മനുവിന്റെയും… Read more

മൗനംഈഅനുരാഗം എഴുത്ത് :- വൈദേഹി വൈഗ “ശരിക്കും നിനക്കവളെ ഇഷ്ടമാണോ….?” ഉറ്റസുഹൃത്തിന്റെ ആ ചോദ്യം കേട്ട് ശരത് ഒന്ന് പുഞ്ചിരിച്ചു. “നീ എന്താ വിനീതെ അങ്ങനെ ചോദിച്ചേ….” “അല്ലളിയാ…. വെറും ഒരു ക്യാമ്പസ്തമാശയാണ് നിനക്ക് അവളോടെങ്കി അത് വേണ്ടെടാ…. എല്ലാരേം പോലെ… Read more

എഴുത്ത് :- വൈദേഹി വൈഗ ” പെട്ടെന്നൊരു ദിവസം കൊണ്ട് ഞാനെങ്ങനെയാ നിങ്ങളുടെ ആരുമല്ലാതായത്…..” ഫോൺ കട്ട് ചെയ്തുകൊണ്ടാണ് അയാൾ എന്റെ ചോദ്യത്തിന് മറുപടി തന്നത്. സത്യം പറഞ്ഞാൽ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. രണ്ട് വർഷം… Read more

ആദർശങ്ങൾ എഴുത്ത്:- വൈദേഹി വൈഗ ” നാളെയൊരു വീട്ടിലേക്ക് കേറിചെല്ലേണ്ട പെണ്ണാ ഈ പോത്ത് പോലെ കിടന്നുറങ്ങുന്ന കണ്ടില്ലേ….” അമ്മയുടെ പിറുപിറുപ്പ് കേട്ടാണ് സാറ കണ്ണ് തുറന്നത് തന്നെ, ഫാൻ ഓഫ് ആക്കിയിരിക്കുന്നു, വെളിച്ചം കണ്ണിൽ തന്നെ കുത്താൻ ജനലും തുറന്നിട്ടിട്ടുണ്ട്,… Read more

എഴുത്ത് :- വൈദേഹി വൈഗ കോളേജിൽ നിന്ന് വന്നപാടെ, അതേ കോലത്തിൽ ഒന്ന് കുളിക്കുക കൂടി ചെയ്യാതെ സ്മൃതി കാവിലേക്കോടി, നല്ല മിന്നലും ഇടിയും ഉണ്ടായിരുന്നിട്ടും ചെറിയ മഴ ചാറുന്നുണ്ടായിരുന്നിട്ടും അതൊന്നും വകവയ്ക്കാതെ അവളുടെ കാലുകൾ സർപ്പകാവിലേക്ക് കുതിക്കുകയായിരുന്നു. അതങ്ങനെയാണ്, മനസിൽ… Read more

എഴുത്ത്:- വൈദേഹി വൈഗ “അടുത്തയാഴ്ച ഞാൻ നാട്ടിലേക്ക് പോകുന്നുണ്ട്….. നീ വരുന്നോ….?” കണ്ണിൽ നക്ഷത്രത്തിളക്കവുമായി ദേവ ചോദിക്കുമ്പോൾ മനസിലൊരു മഴ പെയ്തുതോർന്ന പ്രതീതിയായിരുന്നു മേഘയ്ക്ക്, ഒരിക്കലും അവൻ അപ്പോൾ അങ്ങനെയൊരു ചോദ്യം തൊടുക്കുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല. “എന്താ ഇപ്പൊ പെട്ടെന്നൊരു നാട്ടിൽ പോക്ക്….”… Read more