ഒരാഴ്ചയ്ക്ക് മുൻപ് പ്രണയത്തിൽ നിന്നും പിന്മാറിയ പെൺ സുഹൃത്തിനെ വെ ട്ടി കൊല പ്പെടുത്തിയ ആൺസുഹൃത്ത്…..

അവനും അവളും… എഴുത്ത് :- വൈദേഹി വൈഗ “ഹലോ ഹർഷാ…. നീ ഫ്രീയല്ലേ…. “ “എടീ ഒരഞ്ചു മിനിറ്റ്, ഞാൻ നിന്നെ തിരിച്ചു വിളിക്കാം….” കാൾ കട്ടായതും നിത്യ കസേരയിലേക്ക് ചാഞ്ഞിരുന്ന് ടീവി അൺമ്യൂട്ട് ചെയ്തു. ആൺസുഹൃത്തിനെ കഷായത്തിൽ വി ഷം… Read more

പക്ഷെ എന്റെ ചിന്തകളെ ഒക്കെപ്പാടെ തകിടം മറിച്ചു കൊണ്ട് വൈഷ്ണവ്മാഷ് , അതാണെന്റെ ട്യൂഷൻ സാറിന്റെ പേര് എന്നെ കണക്ക് പഠിപ്പിക്കാൻ തുടങ്ങി……

എഴുത്ത് :-വൈദേഹി വൈഗ കണക്കിൽ വീക്കായതിനെ തുടർന്നാണ് എന്നെ ട്യൂഷൻ ക്ലാസിൽ ചേർക്കാമെന്ന് വീട്ടിൽ സംസാരമുണ്ടാകുന്നത് . പത്താം ക്ലാസ്സ്‌ വരെ ഒരു ട്യൂഷനും പോവാതെ യാതൊരു ടെൻഷനുമില്ലാതെ ആടിപ്പാടി കളിച്ചു രസിച്ചു പഠിച്ചു നടന്നിരുന്ന എന്റെ തലയിലേക്ക് വീണ ഇടിത്തീയായിരുന്നു… Read more

മണൽത്തരികളിൽ വിരലൊടിച്ചുകൊണ്ട് കടലിന്റെ നീലിമയിലേക്ക് നോക്കി അവൻ ഇരുന്നു, അരികിൽ അവളും…. നിശബ്ദമാണ്……

എഴുത്ത് :-വൈദേഹി വൈഗ ചുവന്നു തുടുത്ത വാകമരത്തിൻചോട്ടിൽ ലൈബ്രറിയിലേക്കും നോക്കി വളരെയേറെ നേരമായി കാത്തിരിക്കുകയാണ് അരവിന്ദൻ, എന്നും അവൻ ശ്രുതിക്ക് വേണ്ടി കാത്തിരിക്കാറുള്ളത് ചെമ്പൂക്കൾ വാരിയണിഞ്ഞ് സുന്ദരിയായ് നിൽക്കുന്ന ആ മരചുവട്ടിൽ തന്നെയാണ്. ഇന്നവൾ അല്പം വൈകി, അല്പം എന്ന് പറഞ്ഞാൽ… Read more

രാത്രി മുഴുവൻ മുറിയുടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അവൻ, എന്തൊക്കെയോ മനസ്സിനെ അസ്വസ്ഥ മാക്കുന്നുണ്ടായിരുന്നു……

അഞ്ജലി എഴുത്ത് :-വൈദേഹി വൈഗ അർദ്ധ മയക്കത്തിലായിരുന്നു സുധി, ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് അല്പം നീരസത്തോടെയാണ് എണീറ്റത്. രാത്രി മുഴുവൻ മുറിയുടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അവൻ, എന്തൊക്കെയോ മനസ്സിനെ അസ്വസ്ഥ മാക്കുന്നുണ്ടായിരുന്നു. കണ്ണടച്ചാൽ പേടിപ്പെടുത്തുന്ന ദുസ്വപ്നങ്ങളാണ്…. പുലർച്ചെ എപ്പോഴോ ആണ്… Read more

ലക്ഷ്മിക്ക് ആകെ സങ്കടം തോന്നി, ഇന്നെ വരെ ആരും തന്നെ വഴക്ക് പറഞ്ഞിട്ടില്ല, ആദ്യമായ് അതും ക്ലാസിൽ വച്ച്…. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…….

എഴുത്ത് :-വൈദേഹി വൈഗ “ദേവപ്രിയാ…. 66 ഔട്ട്‌ ഓഫ് 100, രാഹുൽ….. 47 ഔട്ട്‌ ഓഫ് 100….” റീത്താ മിസ്സ്‌ മാത്‍സ് പേപ്പർ കൊടുക്കുകയായിരുന്നു, ഓരോ കുട്ടികൾക്കായി പേപ്പർ കൊടുത്ത് വേണ്ടാ നിർദ്ദേശവും നല്കുന്നുണ്ടായിരുന്നു. “ഇനി ആർക്കെങ്കിലും പേപ്പർ കിട്ടാനുണ്ടോ…?” എല്ലാ… Read more

ഒരു മഴയുള്ള രാത്രിയായിരുന്നു ഇത്താത്തയ്ക്ക് വേദന തുടങ്ങിയത്. ഹോസ്പിറ്റലിലേക്ക് പുറപ്പെടാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ പുറത്ത് മിക്കുവിന്റെ……..

എഴുത്ത് :- വൈദേഹി വൈഗ ഗർഭിണിയായ പെങ്ങളെ പ്രസവത്തിനു വേണ്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അന്നേദിവസമാണ് തവിട്ടിൽ ചാരനിറം കലർന്ന ആ നായയും വീട്ടിലെത്തിയത്. പൊതുവെ മൃഗങ്ങളെ ഇഷ്ടമല്ലാത്ത ഉപ്പയും ഉമ്മയും എവിടുന്നോ കേറിവന്നൊരു തെരുവുപട്ടിയായിരുന്നിട്ടുകൂടി അതിനെ ആട്ടിയകറ്റുകയോ ഇറക്കിവിടുകയോ ചെയ്യാത്തതിൽ എനിക്ക്… Read more

താൻ പ്രസവിച്ച കുഞ്ഞിന് പേരിടുന്ന ചർച്ചയാണ് ഇവിടെ നടക്കുന്നത്, അതിൽ തനിക്കൊരു പങ്കുമില്ലെന്ന്….

എഴുത്ത് :-വൈദേഹി വൈഗ “കുഞ്ഞിന് മിയാന്ന് പേരിടാം…. മിലൻ മിയ, നല്ല ചേർച്ച അല്ലേ അമ്മേ…. ചേട്ടൻ എന്ത് പറയുന്നു….” കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചർച്ചയിൽ രമ്യ ഇങ്ങനൊരു വിഷയം എടുത്തിട്ടത് കീർത്തനക്ക് തീരെ ഇഷ്ടപ്പെട്ടില്ല, രമ്യയുടെ ചേഷ്ടകളും സംസാരരീതിയും ഒക്കെ… Read more

സാറയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയെന്ന വാർത്ത കാട്ടുതീ പോലെ നാട്ടിലാകെ പടർന്നു പിടിച്ചു. അറിഞ്ഞവർ അറിഞ്ഞവർ….

എഴുത്ത് :- വൈദേഹി വൈഗ സാറയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയെന്ന വാർത്ത കാട്ടുതീ പോലെ നാട്ടിലാകെ പടർന്നു പിടിച്ചു. അറിഞ്ഞവർ അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ച് അന്ധാളിച്ചു ; എന്തുനല്ല കൊച്ചായിരുന്നു, അവൾക്കീ ഗതി വന്നല്ലോ… എന്ന് പതംപറഞ്ഞു, വ്യസനിച്ചു. അസൂയാലുക്കൾ… Read more