നല്ല ഭംഗിയുള്ള യുവമിഥുനങ്ങളുടെ, അത്യാവശ്യം വലിപ്പമുള്ള പ്രതിമ ആയത് കൊണ്ട്,അതവിടെ നിന്നും മാറ്റാൻ സഹദേവൻ സമ്മതിച്ചില്ല…അത് കാണുമ്പോഴൊക്കെ മനസ്സിൽ……..
ദേഷ്യം… എഴുത്ത് :- സൂര്യകാന്തി 💕 ( ജിഷ രഹീഷ് ) ‘പ്ടും…’ വീണ്ടും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും വസുമതി കണ്ണുകൾ ഇറുകെയടച്ചു.. ചുണ്ടൊന്ന് കൂർപ്പിച്ചു.. “കാ ലമാടൻ ഇനിയെന്താണോ ഉടച്ചത്…?” വസുമതി …