അമ്മയെ സമാധാനിപ്പിച്ചു കോൾ കട്ട്‌ ചെയ്തെങ്കിലും,കാര്യങ്ങൾ എങ്ങനെ അച്ഛനോടും ഏട്ടനോടും അവതരിപ്പിക്കണമെന്ന് എനിയ്ക്കൊരു രൂപവും…….

തീരുമാനം … എഴുത്ത് :- സൂര്യകാന്തി (ജിഷ രഹീഷ് ) “വിനു നീ കരുതുന്നത് പോലെ അത്ര ഈസിയല്ല കാര്യങ്ങൾ, അറിയാലോ..? ഫോണിലൂടെ അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു…അമ്മയുടെ വിവാഹക്കാര്യം അച്ഛനും ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം എനിയ്ക്ക് ഊഹിക്കാം..… എന്നാലും ഞാൻ… Read more

ദീപേ നീ പറഞ്ഞത് ശരി തന്നെയാ, ഞാൻ നോക്കുമ്പോൾ രാജേഷേട്ടൻ വാട്സ്ആപ്പ് ലോക്ക് ആക്കി വെച്ചേക്കുവാ……

കലഹം… എഴുത്ത് :- സൂര്യകാന്തി (ജിഷ രഹീഷ് ) “ദീപേ നീ പറഞ്ഞത് ശരി തന്നെയാ, ഞാൻ നോക്കുമ്പോൾ രാജേഷേട്ടൻ വാട്സ്ആപ്പ് ലോക്ക് ആക്കി വെച്ചേക്കുവാ.. “ രാവിലെ വന്നയുടനെ ,സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേയ്ക്ക് വിളിച്ചു നിർത്തി സന്ധ്യ അടക്കം… Read more

ഷിബുവിന്റെ സ്നേഹം തുളുമ്പുന്ന ശാസനയിൽ ഒന്ന് പകച്ചെങ്കിലും മനസ്സ് നിറഞ്ഞു ശ്രീജ പറഞ്ഞു……

എഴുത്ത്:സൂര്യകാന്തി (ജിഷ രഹീഷ് ) സീൻ ഒന്ന് : എന്റെ വാവ.. “വാവേ..?” ഷിബുവിന്റെ വിളിയിൽ ശ്രീജയൊന്നു ഞെട്ടി.. “ഇതെന്നാ പറ്റിയതാ മോളുടെ കൈയിൽ..?” പതിവ് പോലെ, ബീച്ചിൽ ആളൊഴിഞ്ഞയിടത്ത് ചേർന്നിരിക്കവേ,കയ്യിലെ നീളത്തിലുള്ള നേർത്തൊരു പോറലിൽ വിരലോടിച്ചു കൊണ്ടുള്ള പ്രിയതമന്റെ ഉത്കണ്ഠയോടുള്ള… Read more

അമ്മയ്ക്ക് പുതിയ മൊബൈൽ വാങ്ങി കൊടുക്കേണ്ടാ യിരുന്നുവെന്നും എപ്പോഴും അതിലാണെന്നും പറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചതേയുള്ളൂ..

കാക്കപ്പൊന്ന്.. എഴുത്ത് :-സൂര്യകാന്തി 💕(ജിഷ രഹീഷ് ) വീണ , നിനക്കെന്നോട് സ്നേഹമുണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോലെ ചെയ്യണം.. ഞാൻ വിളിക്കും.. “ അവസാനവാക്കെന്നോണം പറഞ്ഞു വിവേക് ഫോൺ കട്ട് ചെയ്തു.. വീണ അസ്വസ്ഥതയോടെ ഫോൺ മേശപ്പുറത്തേയ്ക്ക് വെച്ച് കൈകൾ കൂട്ടി… Read more

താലി കെട്ടിയവനെ മറന്നു,മറ്റൊരാളെ മനസ്സിൽ ചുമക്കുന്നതിനുള്ള കുറ്റബോധം എനിയ്ക്കൊരിക്കലും തോന്നിയിട്ടില്ല… ഒരു മനുഷ്യസ്ത്രീയായിട്ട് പോലും………

പ്രണയകാലം … സൂര്യകാന്തി (ജിഷ രഹീഷ് ) ആ വിശാലമായ പൂമുഖത്തിന്റെ പടികൾ ചവിട്ടി ,ജയദേവൻ അകത്തേയ്ക്ക് കയറി… “ജയദേവൻ ഇരിക്കൂ..…” മുഖത്ത് നോക്കാതെയാണ് വാസുദേവൻ പറഞ്ഞത്… അയാൾ ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേയ്ക്ക് അമരുമ്പോൾ ജയദേവന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല…കയറി വരുമ്പോഴേ ഉണ്ടായിരുന്ന… Read more

ചിറ്റയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ചിറ്റയുടെ സ്വഭാവത്തിലൊരു മാറ്റം ഉണ്ടായത് പോലെ തോന്നിയിരുന്നു.. ഒരടുപ്പക്കുറവ് പോലെ..പക്ഷെ എല്ലാം വെറും…….

നന്ദിനി എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) “ഗായൂട്ടി, നീയാ കുന്ത്രാണ്ടമങ്ങട് എടുത്ത് വെച്ച് ആ പുസ്തകങ്ങളിലെന്തേലുമെടുത്ത് വായിച്ചേ..” പാലുമായി വന്നപ്പോൾ,എന്റെ കയ്യിലെ മൊബൈൽ കണ്ടിട്ടാണ് ചിറ്റ കലിപ്പിട്ടത്.. അത്യാവശ്യത്തിനല്ലാതെ, ഈ സമയത്ത് മൊബൈൽ ഉപയോഗിക്കരുതെന്നാണ് ഓർഡർ.. “എന്റെ ചിറ്റേ, നവി ഇപ്പോ… Read more

ആ ജയകൃഷ്ണന്റെ മോൾക്കോ.. അതങ്ങ് കോയമ്പത്തൂരെങ്ങാണ്ട് നിന്ന് പഠിക്കുവല്ലേ…….

ഗർഭം.. എഴുത്ത്:-സൂര്യകാന്തി “എടി സുമിത്രേ,നീയറിഞ്ഞായിരുന്നോ, നമ്മടെ തെക്കേലെ രമയുടെ മോളില്ലേ, ആ കോയമ്പത്തൂരെങ്ങാണ്ട് പഠിക്കണത്.. റീഷ്മ.. അതിന് ഏതാണ്ട് ഏനക്കേടുണ്ടെന്ന്..” മതിലിനരികിലെ കല്ലിൽ കേറി ഏന്തി വലിഞ്ഞു,രാജി രാവിലെ തന്നെ തനിക്ക് കിട്ടിയ വാർത്ത ചൂടോടെ സുമിത്രയ്ക്ക് കൈമാറി.. “അയ്യോടി, ആ… Read more

ഞെട്ടലോടെ നിന്ന തന്റെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചവൻ മുറിയിൽ നിന്നും……

രണ്ടു പെൺകുട്ടികൾ… എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) എന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നവളെ നോക്കി ഞാൻ ആ കാപ്പിക്കപ്പ് അവളുടെ കയ്യിലേയ്‌ക്കെടുത്തു കൊടുത്തു.. അനഘ.. ഒരിക്കൽ എന്റെ ആത്മമിത്രമായിരുന്നവൾ.. പിന്നെ.. പിന്നെയെന്റെ പ്രണയമായിരുന്നവന്റെ പാതിയായവൾ… “ഇനിയുമെനിക്ക് വയ്യ ശ്രേയ.. എനിക്കിനിയൊന്നും താങ്ങാനുള്ള… Read more

ഇനിയിപ്പോ ഈ വയസ്സാം കാലത്താണോ ഏട്ടന് പെണ്ണ് കെട്ടാൻ പൂതി.. അതൊക്കെ നേരത്തിനും കാലത്തിനും….

ഗന്ധർവ്വൻ.. എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) ഡ്രൈവിംഗിനിടയിൽ മിററിലേയ്ക്ക് നോക്കിയ ഋഷിയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു.. നീണ്ട താടിരോമങ്ങൾക്കിടയിൽ അവിടവിടെയായി വെള്ളിരേഖകൾ… തൊട്ട് മുൻപ് കഴിഞ്ഞു പോയ രംഗങ്ങളിലാ യിരുന്നു മനസ്സ്.. “എന്റേട്ടാ, ഏട്ടനിതൊക്കെയൊന്നു ഡൈ ചെയ്തിട്ട് പൊയ്ക്കൂടേ.. ഒന്നുല്ലേലും ഒരു… Read more