ഒരു ചിരിയോടെ ഗേറ്റ് തുറക്കുന്നതും പ്രതീക്ഷിച്ചിരുന്ന എന്നെ നിരാശ പെടുത്തികൊണ്ട് ഗേറ്റ് തുറന്നതും താക്കോൽ കയ്യിൽ തന്ന് ഓള് തിരിച്ചു……
എഴുത്ത് :- സൽമാൻ സാലി വെള്ളിയാഴ്ച സാധാരണ പുലർച്ചെ മൂന്നര മണിക്കാണ് ഷോപ്പടച്ചു വീട്ടിലേക്ക് പോകുന്നത് .. ഇന്നലെ ന്തോ അല്പം ജോലി കൂടുതൽ ആയോണ്ട് നാല് മണി കഴിഞ്ഞാണ് വീട്ടിലെത്തിയത് .. മൂന്ന് …