എടാ കുതിരേ.. ന്റുമ്മച്ചി അല്ല അന്റെ.. ഉമ്മച്ചി ഒന്ന് ബോധം കെട്ട് വീണു.. ഇപ്പൊ ഇവിടെ കരുണെലാ… ഇജ്ജ് വെക്കം ബാ…

എഴുത്ത്:-സൽമാൻ സാലി “”എടാ.. സാലിയെ ഇജ്ജ് പെട്ടന്ന് കരുണ ക്ലിനിക്കിലേക്ക് വാ.. ഉമ്മച്ചി ഇവിടെ ഹോസ്പിറ്റലിൽ ആണ്… ആഷിക് ഫോണിലൂടെ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞപ്പോൾ എന്താണെന്നറിയാൻ ഒരാശങ്ക….. “”എടാ ആശ്യേ..അന്റെ..മ്മച്ചിക്ക് എന്താടാ പറ്റിയെ..? “”എടാ കുതിരേ.. ന്റുമ്മച്ചി അല്ല അന്റെ.. ഉമ്മച്ചി… Read more

എന്നിട്ടും ചങ്ങായിമാർ വിട്ടില്ല നാല് അലാറം രാത്രി പതിനൊന്ന് മണി ഒപ്പിച്ചു അലമാരയിൽ വെച്ച് പൂട്ടി താക്കോലുമായി അവർ മുങി……

എഴുത്ത്:-സൽമാൻ സാലി ” ഇക്കാ ഞമ്മക്ക് ഇറങ്ങിയാലോ …? ” നിക്കെടി ഞാനൊന്ന് ബാത്‌റൂമിൽ പോയിട്ട് വരാം ..!!! കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ഓളെ വീട്ടിൽ വിരുന്ന് പോവാണ് .. എല്ലാ കല്യാണവും പോലെ പുതിയാപ്പിള ചെക്കൻ കോട്ടും സൂട്ടും ഇട്ട്… Read more

ആളുകൾ ഉണ്ടെങ്കിൽ അവിടെ കയറാതെ തിരിഞ്ഞുകളിക്കുമ്പോൾ ബാബുവേട്ടൻ നീട്ടി വിളിക്കും ” ഡാ സാലിയെ വാടാന്ന്.. അപ്പൊ മെല്ലെ…….

എഴുത്ത്:-സൽമാൻ സാലി ” സാലിയെ നാളെ ഉച്ചക്ക് ഊണ് വീട്ടിലാണ് ട്ടോ .. മറക്കണ്ട ..!! വൈകിട്ട് ഉമ്മറത്തിരുന്ന് പ്രവീണിന്റെ വീട്ടീന്ന് കമ്പിത്തിരിയും മത്താപ്പൂവും കത്തിക്കുന്നതും പടക്കം പൊട്ടുന്നത് നോക്കിനിക്കുമ്പോളാവും വിഷുവിന് ക്ഷണിക്കാൻ ബാബുവേട്ടന്റെ വരവ് .. വിഷുവിന് പ്രവീണിനും ജയേഷിനും… Read more

ഉപ്പയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിയാൽ അതിനും പറ്റില്ല .. ഉമ്മാന്റെ മടിയിൽ തലവെച്ചു കിടക്കാൻ സാധിക്കില്ല……

എഴുത്:-സൽമാൻ സാലി ബെർതെ ഇരിക്കുമ്പോ ന്തെലും അലോയ്‌ക്കാൻ ബല്ലാത്ത രസാണ് .. നല്ല കച്ചോടമുള്ള മൂന്നാല് പീടിയ നാട്ടിലെ പത്തിരുപത് ആൾക്കാർക്ക് ആട ജോലി .മാസം മാസം ലചക്കണക്കിന് വരുമാനം .. നാട്ടിൽ ഒരു ബല്യ വീട് ഒരു കാർ ..… Read more

സാലിയെ ഇവിടെ അറബികൾ അതികം വരൂല ലേബർക്യാമ്പ് ആണ് . അതു കൊണ്ട് തന്നെ അറബി വന്നാൽ ഇയ്യ്‌ അവരുടെ അടുത്ത് പോകാൻ പാടില്ല……..

എഴുത്ത്:-സൽമാൻ സാലി നാട്ടിൽ ഫ്രീക്കനായി ചെത്തിനടന്നോണ്ടിരിക്കുമ്പോളാണ് ഒരുദിവസം വാപ്പാന്റെ ഫോൺ വന്നത്.. “” ഇയ്യ് നാളെ മമ്മദ്കാന്റെ പോരേൽ പോണം അവിടെ നിന്റെ വിസ ഉണ്ട്.. നോമ്പിനു മുന്നേ ഇങ്ങോട്ട് കേറിക്കോ.. “” വാപ്പ ഫോൺ വെച്ചപ്പോൾ കുറച്ചുസമയത്തേക് ചുറ്റിലുമുള്ള ശബ്ദങ്ങളൊന്നും… Read more

മോന്റെ അടുത്ത ബോൾ സിക്സ് അടിക്കാൻ നിക്കുമ്പോൾ ആണ് ശ്രദ്ധിച്ചത് ബോളിനെക്കാൾ വലിപ്പത്തിൽ എന്തോ ഒന്ന് മുഖം ലക്ഷ്യമാക്കി വരുന്നു……..

എഴുത്ത്:-സൽമാൻ സാലി ധെ… ഒന്നിങ് വന്നേ….!! മോനോടൊപ്പം മുറ്റത്തുനിന്നും ക്രിക്കറ്റ് കളിചോണ്ടിരിക്കുമ്പോൾ ആണ് അവൾ അകത്ത് നിന്നും വിളിച്ചു കൂവിയത്… ആ… വല്ല തേങ്ങ ചിരവാനാകും എന്ന് കരുതി ഞാൻ കളി തുടർന്നു… അല്ലേലും സച്ചിന്റെ റെക്കോർഡ് തകർക്കാൻ നിക്കുമ്പോൾ ആണ്… Read more

പണ്ടാരം മൊബൈൽ ആണേൽ എത്ര പിടിച്ചു ഞെക്കിയിട്ടും സയലന്റ് ആവുന്നുമില്ല……..

എഴുത്ത്:-സൽമാൻ സാലി പള്ളിയിൽ ഉസ്താദിന്റെ ഹൃദ്യമായ ഖുർആൻ പാരായണത്തിന് ശേഷം റുകൂഇൽ നിശബ്ദമായ സമയം ” നീ ഒന്നും കാണാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ടെടാ .. അത് നീയൊക്കെ കണ്ടിരുന്നേല് നീയൊന്നും വാ തുറക്കില്ലായിരുന്നു എന്ന ഡയലോഗും ഒപ്പം കിടിലൻ… Read more