നഷ്ടപെട്ട സ്വപ്നങ്ങൾ എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ ഡാ കാളി…. എന്റെയൊരു നല്ല ഫോട്ടോ എടുത്തുതാ…… ഈ ഫോണിൽ നല്ല ഫോട്ടോ എടുക്കാൻ പറ്റില്ലെടാ….. എന്തിനാണാവോ ഇപ്പോൾ ഫോട്ടോ….?? ഞാൻ പുച്ഛഭാവത്തിൽ ചോദിച്ചു…. നീ എനിക്ക് വാങ്ങിതന്നത് ഏറ്റവും വിലകുറഞ്ഞ ഫോണാണെന്ന് എനിക്കറിയാം…..… Read more
വട വാഴാത്ത വീട് എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ നിനക്കെന്തിന്റെ അസുഖമായിരുന്നു… അവളുടെ സ്വഭാവം നിനക്കറിയാ വുന്നതല്ലേ… അമ്മയെങ്ങനെ പറഞ്ഞപ്പോൾ എനിക്കും ശരിയാണെന്ന് തോന്നി…. ഈ വീട്ടിൽകിടന്ന് നിങ്ങൾ ഭാര്യഭർത്താക്കന്മാർ തമ്മിൽ അടിയുണ്ടാക്കാൻ പറ്റില്ല…. എന്തെങ്കിലുമുണ്ടെങ്കിൽ മുറിക്കുള്ളിൽവച്ച് തീർത്തേക്കണം… ഇതിപ്പോൾ കുറെയായി… Read more
നീയില്ലാതെ… എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ വീടിന്റെ മുറ്റത്ത്, ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നുനിന്നപ്പോഴാണ് പ്രകാശിനെ ആരോ തട്ടിവിളിച്ചത്…… അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ട് ഉമ്മറത്ത് കിടത്തി….. ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയു മൊന്നും അവൻ കേട്ടില്ല…. അവൻ പതിയെ അവിടെനിന്നും… Read more
അപ്പനാണത്രെ.. അപ്പൻ എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ ഡാ… നിന്നേ അപ്പൻ തിരക്കുന്നുണ്ട്…. എന്തിനാണമ്മേ…. എന്തേലും പ്രശ്നമുണ്ടോ….?? ആ… ആർക്കറിയാം…. ദേ ആ പറമ്പിൽ നിൽപ്പുണ്ട്.. പോയി ചോദിക്ക്…. പറമ്പിലേക്ക് ചൂണ്ടികാണിച്ചിട്ട് അമ്മ പണിയിലേക്ക് തിരിഞ്ഞു… ഞാൻ നേരെ പറമ്പിലേക്കും… അപ്പൻ… Read more
എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ അവൾക്ക് മുടിഞ്ഞ അഹങ്കാരമാണ്…. നല്ലൊരു പണികൊടുത്തേ പറ്റു…. എന്തുമാത്രം കാമുകന്മാരാണ് അവൾക്ക്….ഭൂലോക അപ്പരസ്സാണെന്നാണ് അവളുടെ വിചാരം…. നിന്റെ അയൽവക്കമായതുകൊണ്ടാണ് ഞാനിതുവരെ ക്ഷമിച്ചത്…ഹും….. ക്രോധത്താൽ അലറിക്കൊണ്ട് സുനുമോൻ പറഞ്ഞു….. സുനുട്ടാ നീയൊന്നടങ്ങ്… അവൾക്കിട്ട് പണികൊടുത്താൽ പോരെ…. മ്മക്ക്… Read more
ജാഗ്രത എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ “മോളെ… നീ അറിഞ്ഞോ നിന്റെ അച്ഛൻ നാളെ വരും” “എന്താ ചേട്ടാ…ആര് നാളെ വരുമെന്ന്”?? “അതേ മോളെ നമ്മുടെ അച്ഛൻ നാളെ ഗൾഫിൽ നിന്നും വരും..പിന്നെ തിരിച്ചു പോകുന്നില്ല” ഇത് കേട്ടതും അവളുടെ മുഖത്ത്… Read more
അനുരാധ.. എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ ഭാര്യയുടെ കൂട്ടുകാരി അനുരാധ ഒരാഴ്ച വീട്ടിൽവന്നു നിൽക്കുമെന്ന് പറഞ്ഞപ്പോൾ വേണുവിന്റെയുള്ളിൽ എന്തെന്നല്ലതാത്ത സന്തോഷം തോന്നി….. അവളെ താൻ ഒരുപാട് ആഗ്രഹിച്ചതാണ്….അവളുടെ ശരീരം ഒരുപാട് ആഗ്രഹിച്ചിരുന്നു…. അങ്ങനെ ആ ദിവസം വന്നെത്തി…. കാളിങ് ബെൽ അടിച്ചപ്പോൾ… Read more
എഴുത്ത്:-സ്നേഹപൂർവം കാളിദാസൻ ഇരുട്ടിന്റെ മറവിൽ…. ബെഡ്റൂമിൽ അവൻ എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു…..തന്റെ ഭർത്താവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല….താനും ഒരു പെണ്ണല്ലേ….തന്റെ ഇഷ്ടംകൂടി നോക്കാതുള്ള പ്രവർത്തി….. തനിക്ക് വേദനിക്കുന്നുണ്ടോ ഇല്ലയോ എന്നുപോലും അയാൾ ചിന്തിക്കുന്നില്ല….. പലപ്പോഴും ശ വം പോലെ കിടന്നു കൊടുത്തു…. അയാളുടെ… Read more