വിളിച്ചാൽ നൂറ് കണ്ടീഷൻ പറയും പോരാത്തതിന് മോഹനേയും കുറ്റം പറയും, ചിലപ്പോൾ അങ്ങേരുടെ കൂടെ ഒന്നോ രണ്ടോ ദിവസം ചെല്ലാനും പറയും അത്ര ചെറ്റയാണ്…

മനുഷ്യ ദൈവങ്ങൾ എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” സിസ്റ്ററെ ഈ മരുന്നിന് എത്ര രൂപയാകും….’ രാവിലെ ഡോക്ടർ കുറിച്ചുതന്ന മരുന്നിന്റെ പേര് എഴുതിയ കുറിപ്പുമായി രമ്യ സിസ്റ്ററിന്റെ പുറകെ ചെന്ന് മെല്ലെ ചോദിച്ചു… ” ഇതിനിത്തിരി വില കൂടുതലാണ് ഏകദേശം രണ്ടായിരം രൂപയാകും…”… Read more

സിനിമ തുടങ്ങി തീയറ്ററിൽ ലൈറ്റ് ഒക്കെ അണച്ചപ്പോൾ അവൻ എന്റെ കാലിൽ കൈകൾ വച്ചു, ആദ്യം ഞാൻ അത് കാര്യമാക്കിയില്ല…

കള്ളുകുടിച്ച ഭാര്യ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ രാത്രി ജോലി കഴിഞ്ഞ് തിരികെ വീടിന്റെ അടുത്ത് എത്തുമ്പോൾ ഉച്ചത്തിൽ ഉള്ള അച്ഛന്റെ പാട്ട് കേൾക്കാൻ തുടങ്ങി. ഈശ്വര കല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ച അയതെയുള്ളു അതിന് മുന്നേ അച്ഛൻ വീണ്ടും കുടി തുടങ്ങിയോ, കുറേ… Read more

അത് പറയുമ്പോൾ വീണ്ടും മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഷാൾ കൊണ്ട് കണ്ണുനീർ തുടച്ച്…

ആത്മഹത്യ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ വെളുപ്പിനെ മോളുടെ കരച്ചിൽ കേട്ടാണ് മായ കണ്ണ് തുറന്നത്, കണ്ണുകൾ തുറക്കാതെ അടുത്ത് കിടന്ന് കരയുന്ന മോളെ ചേർത്ത് കിടത്തി പാല് കൊടുത്ത് ഒരു കൈകൊണ്ട് മോളുടെ പുറത്ത് മെല്ലെ തട്ടി അവളെ ഉറക്കാൻ ശ്രമിച്ചു… Read more

മാളുവിന്റെ ചെവിയിൽ പിടിച്ചുകൊണ്ട് മോഹൻ അത് പറയുമ്പോൾ, മാളു ആ കൈ തട്ടി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ച് മുഖത്തേയും ശരീരത്തെയും വിയർപ്പ് തുടച്ച് കൊണ്ട് മോഹൻ പറമ്പിൽ നിന്ന് കയറുമ്പോൾ സൂര്യൻ തലയ്ക്ക്മീതെ കത്തിജ്വലിക്കുന്നുണ്ടായിരുന്നു..തോർത്ത് ഒന്ന് കൂടി കുടഞ്ഞ് തോളിൽ ഇട്ടുകൊണ്ടു കിണറ്റിൽ നിന്ന് ഒരു തോട്ടി വെള്ളം കോരി… Read more

പഠിക്കുമ്പോൾ ഭയങ്കര പ്രണയം ആയിരുന്നു, ഒരു ബർത്ഡേയ്ക്ക് വിഷ് ചെയ്യാൻ മറന്ന് പോയതിന്റെ പേരിൽ ഓള് പിണങ്ങിപ്പോയി…

ജീവിതങ്ങൾ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” ടാ നിനക്ക് ആ ജാംബവാന്റെ കാലത്തുള്ള വണ്ടി മാറ്റി വേറൊന്ന് വാങ്ങികൂടെ…” രാവിലെ തന്നെ പഴയ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ വാശിയോടെ കിക്കർ അടിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പുറത്ത് നിന്ന് ശാന്തേച്ചി വിളിച്ചു ചോദിച്ചു… ” ബുക്ക്‌… Read more

ചുണ്ടിൽ ചിരി ഒളിപ്പിച്ചു വച്ചുകൊണ്ട് നന്ദിനിയുടെ മുഖത്ത് നോക്കി മനു പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

അനാഥ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ” എനിക്ക് ഇപ്പോൾ നിങ്ങളോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട്…” നന്ദിനി അത് പറയുമ്പോൾ മനു അവളുടെ അടി വയറ്റിൽ ചൂട് പിടിച്ച് കൊണ്ടിരിക്കുക ആയിരുന്നു.. ” മനുഷ്യാ കേൾക്കുന്നുണ്ടോ, നിങ്ങളോടാ ഞാൻ പറയുന്നത്…” നന്ദിനി മനുവിന്റെ… Read more

അവളുടെ മാറ്റങ്ങൾ ഉണ്ണി മാറി നിന്ന് നോക്കി കണ്ടു. ഇടയ്ക്ക് ഉണ്ണിയെ കാണുമ്പോൾ…

ഇളം തെന്നൽ… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ “ഉണ്ണിയേട്ടാ…..” വർഷങ്ങൾക്ക് ശേഷം കൃഷ്ണയുടെ ആ വിളി കേട്ടപ്പോൾ അത് ഒന്നുകൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ട് ഉണ്ണി കേട്ടില്ലെന്ന് നടിച്ചിരുന്നു… ” ഉണ്ണിയേട്ടാ…….” കൃഷ്‌ണ വീണ്ടും വിളിച്ചപ്പോൾ ഉണ്ണി തിരിഞ്ഞവളെ നോക്കി. പണ്ട് അവളിൽ… Read more

അവർക്ക് പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ ബന്ധുക്കൾ പെട്ടെന്ന് തന്നെ കല്യാണം ഉറപ്പിച്ചു…

ജീവിത ചലഞ്ച്… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ അഞ്ചു വർഷം മുൻപ് ആയിരുന്നു എന്റെ കല്യാണം, അച്ഛനും അമ്മയും ഇല്ലാതെ ബന്ധുവീട്ടിൽ ആട്ടും തുപ്പുമേറ്റ് അടുക്കള പണിയുമെടുത്ത് കിടക്കുമ്പോൾ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എനിക്ക്. അപ്പോഴാണ് ദിനേശേട്ടനും അമ്മയും… Read more

അവന്റെ കൈകൾ നിന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ ഒരു വാക്ക് കൊണ്ടുപോലും എതിർക്കാതെ…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ ചെമ്മൺ പാത കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ തന്നെ ഉച്ചത്തിൽ മക്കൾ സന്ധ്യനാമം ജപിക്കുത് രാജൻ കേട്ട് തുടങ്ങി. ഇടവഴി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോൾ ഉമ്മറത്ത് കത്തിച്ചു വച്ച നിലവിളക്കിന്‌ സമീപം മക്കൾക്കൊപ്പം അയാളുടെ ഭാര്യ… Read more