ഒന്ന് പോടാ … നിനക്കെൻ്റെ സ്വഭാവം നന്നായിട്ടറിയാമല്ലോ? എനിക്കൊരു പെണ്ണിനെക്കൊണ്ടൊന്നും തൃപ്തിപ്പെടാൻ കഴിയില്ല കല്യാണം കഴിഞ്ഞാലും എൻ്റെയാ പഴയ കോഴി സ്വഭാവം എന്നെ വിട്ട് പോകില്ല …………

Story written by Saji Thaiparambu “ഡാ, നവാസേ… നിന്നെ ഞാൻ സമ്മതിച്ചു ,ഊമയായ ഒരു പെൺകുട്ടിക്ക് നീയൊരു ജീവിതം കൊടുത്തല്ലോ? പാവം കോയായ്ക്ക, അയാൾക്ക്തൻ്റെ മോളുടെ ഭാവിയെക്കുറിച്ച് ,എപ്പോഴും ഉത്ക്കണ്ഠയായിരുന്നു ,എന്തായാലും നീ വലിയ മനസ്സുള്ളവനാടാ ,നാട്ടിൽ നല്ല ആരോഗ്യവും… Read more

മുറപ്പെണ്ണ് ~ അവസാനഭാഗം (07), എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… വീ ആർ ഫ്രം സെയിൽ ടാക്സ് ഡിപ്പാർട്ട്മെൻറ് വെളിയിൽ രണ്ട് സർക്കാർ വാഹനങ്ങൾ വന്ന് നില്ക്കുന്നത് കണ്ട്, ഉത്ക്കണ്ഠയോടെ ഓടിയെത്തിയ മാനേജരെ, കാറിൽ നിന്നിറങ്ങിയവർ തങ്ങളുടെ ഐഡി കാർഡ് ഉയർത്തിക്കാണിച്ചു. എന്താ സാർ,… Read more

മുറപ്പെണ്ണ് ~ ഭാഗം 06, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… ഇല്ല ദേവകി, അത് നടക്കില്ലെന്ന് അവരോട് വിളിച്ച് പറഞ്ഞേക്ക്, യമുനമോളെ വിഷമിപ്പിച്ച് കൊണ്ട് ,യാമിനിക്കൊരു ജീവിതം കൊടുക്കുന്നത് അനീതിയാണ്, അവർക്കത് പറയാം, പക്ഷേ നമുക്ക് രണ്ട് മക്കളും ഒരുപോലെയാണ് രാമചന്ദ്രൻ വിഷമത്തോടെ പറഞ്ഞു.… Read more

മുറപ്പെണ്ണ് ~ ഭാഗം 05, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… മോളേ യമുനേ.. ഇത് വരെ കുളിച്ച് കഴിഞ്ഞില്ലേ? ഒന്ന് വേഗമിറങ്ങ് ,ബ്രോക്കറ് വിളിച്ചിരുന്നു, അവരിപ്പോഴിങ്ങെത്തുമെന്ന് ബാത്റൂമിൻ്റെ വാതിലിൽ തട്ടിക്കൊണ്ട് ദേവകി ധൃതിവച്ചു. ദാ വരുന്നമ്മേ, ഒറ്റ മിനുട്ട് തലയ്ക്ക് മുകളിലൂടെ നൈറ്റി താഴേയ്ക്ക്… Read more

മുറപ്പെണ്ണ് ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… രാമചന്ദ്രനെ , ഓപ്പറേഷൻ കഴിഞ്ഞ് മുറിലേക്ക് മാറ്റിയതിൻ്റെ രണ്ടാം ദിവസം അപ്രതീക്ഷിതമായി കയറിവന്ന കെവിനെയും അമ്മയെയും കണ്ട് യമുന അമ്പരന്നു . എന്താടോ താൻ കുന്തം വിഴുങ്ങിയത് പോലെ നില്ക്കുന്നത് ,അച്ഛനും അമ്മയ്ക്കും… Read more

മുറപ്പെണ്ണ് ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ… ബസ്സിൽ നിന്നിറങ്ങി മുന്നോട്ട് നടക്കുമ്പോൾ കെവിൻ തന്നെ പിന്തുടരുന്നുണ്ടെന്ന് യമുനയ്ക്ക് മനസ്സിലായിരുന്നു അയാൾ തൻ്റെയൊപ്പം നടന്നെത്താനായി അവൾ നടപ്പിൻ്റെ വേഗത കുറച്ചു. പിന്നിൽ അയാളുടെ കാലടി കേട്ടപ്പോൾ നെഞ്ചിടിപ്പോടെ അവൾ തിരിഞ്ഞ് നോക്കി യമുനേ..… Read more

മുറപ്പെണ്ണ് ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… കടയിൽ തടിച്ച് കൂടിയവരുടെ മുന്നിൽ , താൻ ന ഗ്നയാക്കപ്പെട്ടത് പോലെ യമുനയ്ക്ക് തോന്നി. തൻ്റെ നേർക്ക് നീളുന്ന പരിഹാസച്ചുവയുള്ള കടാക്ഷങ്ങളെ നേരിടാനാവാതെഅവൾ തല കുനിച്ച് നിന്നു. ഇത്തരമൊരു തിരച്ചടി അവളൊരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു… Read more

മുറപ്പെണ്ണ് ~ ഭാഗം 01, എഴുത്ത്: സജി തൈപ്പറമ്പ്

മോളേ.. വേറെ ഗതിയില്ലാത്തത് കൊണ്ടാണ്, നിന്നെ അവൻ്റെ കടയിലേക്ക് ജോലിക്ക് അയക്കുന്നത്, അച്ഛനറിഞ്ഞാൽ, തീരെ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ടാണ് ,നീ പോകുന്നത് കോച്ചിങ്ങ് സെൻ്ററിൽ പഠിപ്പിക്കാനാണെന്ന് അമ്മ കളവ് പറഞ്ഞത് കിടപ്പിലായ ഭർത്താവിൻ്റെ ചികിത്സയും താനും രണ്ട്പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിൻ്റെ നിത്യച്ചിലവിനുമുള്ള വഴി തേടിയാണ്,… Read more

പ്രൈവറ്റ് ബസ്സിൽ തൂങ്ങിപ്പിടിച്ച് പുറത്തേയ്ക്ക് നോക്കി നില്ക്കുമ്പോൾ, ആ ആഡംബര റസ്റ്റോറൻ്റിലേക്ക് കൊതിയോടെ പല പ്രാവശ്യം നോക്കിയിട്ടുണ്ട് പക്ഷേ, ഒരിക്കൽ പോലും അവിടെ കേറേണ്ടി വരുമെന്ന്, അവൾ ചിന്തിച്ചിട്ട് പോലുമില്ല.

ഒന്നാം തീയതി Story written by Saji Thaiparambu “ഇന്ന് ഗീതുവിന് ആദ്യശബ്ബളം കിട്ടുന്ന ദിവസമല്ലേ? അപ്പോൾ നമുക്കിന്ന് ഗീതുവിൻ്റെ വകയാണ് ചിലവ് ,ആർക്കൊക്കെ എന്തൊക്കെ വേണമെന്ന് ഇപ്പോൾ പറഞ്ഞോ? ഓഫീസിലെ ,തൻ്റെ സീനിയറായ വീണേച്ചി, എല്ലാവരോടുമായി ഉറക്കെ വിളിച്ച് പറയുന്നത്… Read more

പൂവണിയാത്ത സ്വപ്നം ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. ചേച്ചീ…ipill ഉണ്ടോ? ആ ചോദ്യം സുമിത്രേച്ചിയോടായിരുന്നെങ്കിലും, അത് കേട്ട ശ്രേയ ,i pill ചോദിച്ച പെൺകുട്ടിയെ, ആകാംക്ഷയോടെ നോക്കി. ഇത് അവളല്ലേ?അന്ന് കിഷോറിൻ്റെ പുറകിലിരുന്ന് പോയവൾ ,ഇവളൊ ഒറ്റയ്ക്കാണോ വന്നത് . സംശയത്തോടെ ശ്രേയ… Read more