May 30, 2023

നേരം സന്ധ്യയായി. വിളക്കു കൊളുത്തി, നാമം ചൊല്ലുമ്പോഴും ഭവാനിയുടെ ശ്രദ്ധ വഴിയിലേക്കായിരുന്നു. കുഞ്ഞൂട്ടൻ വരുന്നുണ്ടോ! റേഷൻകടയിലേക്കവൻ…….

ഐഷാബി Story written by Jayachandran NT നേരം സന്ധ്യയായി. വിളക്കു കൊളുത്തി, നാമം ചൊല്ലുമ്പോഴും ഭവാനിയുടെ ശ്രദ്ധ വഴിയിലേക്കായിരുന്നു. കുഞ്ഞൂട്ടൻ വരുന്നുണ്ടോ! റേഷൻകടയിലേക്കവൻ പോയിട്ടു സമയമേറെയായി. നേരം വൈകുതോറും പരിഭ്രമവും വർദ്ധിക്കുന്നു.’ പത്തുവയസ്സാണവന്. …

ഔസേപ്പിൻ്റെ പ്രലോഭനത്തിലാദ്യം പൂമാരൻ വീണില്ല. അയാൾ വീണ്ടും വല നെയ്തു ചിലന്തിയെ പോലെ കാത്തിരുന്നു. ഒരു ഇരയായി ഒടുവിൽ പൂമാരൻ……

പൂമാരൻ്റെ പാപ്പാത്തി. Story written by Jayachandran NT വർഷങ്ങൾക്ക് മുൻപ് ഒരേദിവസം നടന്ന രണ്ടു മരണങ്ങൾക്ക് പുറകിലുള്ള അന്വേഷണമായിരുന്നു. ഈ കഥ. അക്കാലങ്ങളിലെ അന്വേഷണങ്ങളിൽ രണ്ടും ആത്മഹത്യയെന്ന് സ്ഥാപിച്ചെങ്കിലും അതിലൊന്ന് കൊലപാതകമായിരുന്നു. ജാതിവെറി, …

സ്വന്തം അച്ഛനെയും, അമ്മയെയും, സഹോദരിയെയും, മുത്തശ്ശിയെയും, വീട്ടിനുള്ളിലിട്ട് വെ ട്ടിക്കൊ ന്നു ശവങ്ങൾ ചുbട്ടെരിക്കാനായാണ് ശ്രമിച്ചിരിക്കുന്നത്……..

റൂഹാനി Story written by Jayachandran NT ടി വി യിൽ ഫ്ലാഷ് ന്യൂസായി ആ വാർത്ത വന്നുകൊണ്ടിരുന്നു. ഇനി ഏതു നിമിഷവും അവൻ, എന്നെത്തേടിയെത്തും. കാരണം! ഞാൻ മാത്രമായിരുന്നു അവനിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. …

ജാമ്യക്കാരനായൊരു സർക്കാരുദ്യോഗസ്ഥനുണ്ടേൽ കൊണ്ടു വന്നാൽ നോക്കാം. സാലറി മാസമൊരു പതിനായിരം രൂപയെങ്കിലും ഉള്ള ആളായിരിക്കണം…..

ജാമ്യക്കാരൻ Story written by Jayachandran NT ഒരു വായ്പയെടുക്കാനായിരുന്നു അയാൾ ആ ബാങ്കിലെത്തിയത്. ബാങ്ക് മാനേജർ ക്യാബിനുള്ളിലായിരുന്നു. അയാളതിനു പുറത്ത് കാത്ത് നിന്നു. മുൻപ് വന്നപ്പോഴൊക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞയാളെ തിരിച്ചയച്ചിരുന്നു. നട്ടുച്ച …

നീണ്ടൊരു ഫോൺബെല്ലാണ് ഭാനുവിനെ ഉണർത്തുന്നത്. എന്നുമതു പതിവാണ്.വിശ്വൻ തന്നെ വിളിച്ചുണർത്തണം. അവൾക്കതു നിർബന്ധവുമാണ്…….

സായന്തനം Story written by Jayachandran NT നീണ്ടൊരു ഫോൺബെല്ലാണ് ഭാനുവിനെ ഉണർത്തുന്നത്. എന്നുമതു പതിവാണ്. വിശ്വൻ തന്നെ വിളിച്ചുണർത്തണം. അവൾക്കതു നിർബന്ധവുമാണ്. ‘ഭാനുക്കൊച്ചേ ഒരിക്കൽക്കൂടി ഒളിച്ചോടിയാലോ?’ “എവിടേക്ക്!” ‘തണുപ്പുള്ള പ്രഭാതം. മഞ്ഞുമൂടിയ റെയിൽവെസ്റ്റേഷൻ. …

ചോറിനു മുന്നിൽ നിന്നെഴുന്നേറ്റു പോകല്ലേടാ’ അമ്മ കെഞ്ചിപ്പറഞ്ഞു. അവൻ കേട്ടില്ല. ചന്തുവിന് അത്യാവശ്യമായിരുന്നു…..

വീണ്ടും. Story written by Jayachandran NT ശിവൻ്റെ പിറന്നാളായിരുന്നു. പതിനെട്ടു വയസ്സ്. അമ്മ, ചെറിയൊരു സദ്യ ഒരുക്കി. ചോറ് വിളമ്പിയപ്പോഴായിരുന്നു ചന്തുവിൻ്റെ വിളി. ‘ടാ ശിവാ ഓടി വാടാ’ ‘ചോറിനു മുന്നിൽ നിന്നെഴുന്നേറ്റു …

മോളിപ്പെണ്ണ് ച ത്തു. വി ഷം കു ടിച്ചതാന്നാ കേക്കുന്നേ.” വാർത്ത കേട്ടവരെല്ലാം അവളുടെ ഓലപ്പുരയിലേക്കുള്ള കാടുകയറി..കുരിശ്ശടിക്കവലയിൽനിന്ന് റബ്ബർക്കാട്ടിനുള്ളിലേക്കുള്ള ഒറ്റയടിപ്പാത….

കാളി Story written by Jayachandran NT “മോളിപ്പെണ്ണ് ച ത്തു. വി ഷം കു ടിച്ചതാന്നാ കേക്കുന്നേ.” വാർത്ത കേട്ടവരെല്ലാം അവളുടെ ഓലപ്പുരയിലേക്കുള്ള കാടുകയറി..കുരിശ്ശടിക്കവലയിൽനിന്ന് റബ്ബർക്കാട്ടിനുള്ളിലേക്കുള്ള ഒറ്റയടിപ്പാത. കൊഴിഞ്ഞ ഇലകൾ, തലേന്നു പെയ്ത …

ഇരുട്ടുമൂടിയ കാവും പരിസരവും. ആദ്യം അയാൾക്ക് ഭയം തോന്നിയിരുന്നു. മൂർത്തിയുടെ ശക്തി ക്ഷയിപ്പിക്കാനായി മൃഗര ക്തവും പക്ഷിര ക്തവും…….

കൊടിയേറ്റ് Story written by Jayachandran NT ഇരുട്ടുമൂടിയ കാവും പരിസരവും. ആദ്യം അയാൾക്ക് ഭയം തോന്നിയിരുന്നു. മൂർത്തിയുടെ ശക്തി ക്ഷയിപ്പിക്കാനായി മൃഗര ക്തവും പക്ഷിര ക്തവും തീണ്ടാരിത്തുണികളും ഉപയോഗിച്ച് അശുദ്ധിയാക്കിയിട്ട് വിഗ്രഹം കവർന്നെടുക്കാനായിരുന്നു …