നിങ്ങളുടെ പ്രായത്തിനു തോന്നുന്ന കാര്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും…. അത് നിങ്ങളുടെ തെറ്റല്ല… നിങ്ങളിൽ പ്രവർത്തിക്കുന്ന ജീനുകളുടെ പ്രവർത്തനം കൊണ്ട് തോന്നിപ്പിക്കുന്നതാണ്……
പ്രിയപ്പെട്ട മക്കളോട്… Story written by Jolly Shaji ഈ ലോകം ഒരുപാട് വർണ്ണ മനോഹര കാഴ്ചകൾ നിറഞ്ഞതാണ്…. നിങ്ങളുടെ ഓരോ പ്രായത്തിനും അനുസരിച്ചു നിങ്ങളെ ആകർഷിക്കാൻ ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചുറ്റിലും ഉണ്ടാവും… …