32 വയസായ ഒരേയൊരു മകൻ പെണ്ണുകെട്ടി കാണണമെന്ന് ആഗ്രഹിക്കുന്ന അമ്മയെ പ്രാന്തിയെന്ന് വിളിക്കാൻ പറ്റോ പണിക്കരെ…….
അവളുടെ അമ്മ തന്ന അവളുടെ കുറി പടി പണിക്കരുടെ മുന്നിൽ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു… ഈ കുറി പടിയിലെ നാളുമായി ചേരുന്ന ഒരു ജാതകം എനിക്ക് എഴുതി വേണം പണിക്കരെ കവടി പലകയിൽ …