അമ്മ എന്തോ ഓർത്തെടുത്ത പോലെ കൈയിൽ ഒരു സഞ്ചി തന്നിട്ട് എന്റെ പുസ്തകങ്ങൾ ഓകെ അതിൽ വാരി ഇടാൻ പറഞ്ഞു …….
Story written by Sarath Krishna പാത്രങ്ങൾ ചാക്കിൽ വാരി കെട്ടുന്ന ശബ്ദം കേട്ട് ഞാൻ ഉണർന്നു.. എണീറ്റ പാടെ അമ്മ വന്ന് കിടക്ക താഴേക്ക്. ഇട്ട്… പുതപ്പും വിരിയും മടക്കി ഒരു സഞ്ചിയിലാക്കി.. …