പക്ഷെ നാം പ്രാർത്ഥിക്കുന്നത് ചെയ്ത പാപങ്ങളിൽ നിന്ന് മാപ്പ് തേടാനോ മറ്റ് ആവശ്യങ്ങൾ നടത്തിക്കിട്ടാനോ ആയിരിക്കരുത്.’…

എഴുതപ്പെടാത്ത ലിഖിതങ്ങള്‍ Story written by Sebin Boss J സന്ധ്യാപ്രാർത്ഥനക്കായി ജോണച്ചൻ പള്ളിയിലേക്ക് വന്നപ്പോൾ പള്ളിയുടെ പുറകിലെ നീളൻ ബെഞ്ചിൽ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. പ്രാർത്ഥനകഴിഞ്ഞു പള്ളിയുടെ പുറത്തേക്കെത്തിയ ജോണച്ചൻ പള്ളിയുടെ മുന്നിലുള്ള സിമന്റ് ബെഞ്ചിൽ താഴെ റോഡിലേക്ക് കണ്ണും… Read more

പതിവില്ലാത്ത വിധം അയാളുടെ ശബ്ദം ഉയർന്നിട്ടാണോ എന്തോ അമ്മയും മകനും ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. ഒച്ചകേട്ട് മരുമോളും പുറത്തേക്കോടി വന്നു…….

വസന്തം അകലെ … Story written by Sebin Boss J ഹൈറേഞ്ചിലേക്കുള്ള സർക്കാർ ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ അയാളുടെ മുഖം പ്രസന്നമായിരുന്നു. സീറ്റിനടിയിൽ വെച്ചിരുന്ന പഴയ ഒരു ട്രങ്ക് പെട്ടി കാലുകൾ കൊണ്ട് മുറുകെ പിടിച്ചിട്ടയാൾ സീറ്റിലേക്ക് ചാരിക്കിടന്നു. ”… Read more

ഹോട്ടലിൽ കേറി വല്ലതും കഴിച്ചാൽ കുറഞ്ഞത് അമ്പതെങ്കിലുമാകും . ആ പൈസക്ക് വല്ല മീനോ മറ്റോ വാങ്ങിയാൽ എല്ലാർക്കും കൂടെ രണ്ട് ദിവസം……..

ഇരകൾ Story written by Sebin Boss J കനത്ത മഴയിൽ നിന്നും രക്ഷപെടാനായി ആളുകൾ തിങ്ങി നിറഞ്ഞ വരാന്തയിൽ നിന്നും ബാങ്കിലേക്കുള്ള ചവിട്ടുപടികളുടെ അടിയിലെ ഇടുക്കിലേക്ക് കയറി തലക്ക് മീതെ വല കെട്ടി കൊണ്ടിരുന്ന ചിലന്തിയെ തട്ടിക്കളഞ്ഞിട്ട് ജോമോൻ മടിക്കുത്തിലേക്ക്… Read more

കോളേജ് ജീവിതം അവസാനിക്കാൻ പോകുവാണല്ലോ ? അതിന്റെ വിഷമമാണോ ? . പ്രിയപ്പെട്ട കൂട്ടുകാരെയൊക്കെ വിട്ടുപിരിഞ്ഞു പോകേണ്ടി…….

മധുരനെല്ലിക്ക Story written by Sebin Boss J ഓഡിറ്റോറിയത്തിലെ ആർപ്പുവിളികൾക്കും സ്റ്റേജിലെ ഡിജെ ഡാൻസിലുമായിരുന്നില്ല അവളുടെ മനസ് . ഇനിയൊരുമാസം കൂടി ഈ ജീവിതം . ഇനിയെങ്ങോട്ട് ? മനസിലാഞ്ഞു വീശുന്ന തിരമാലകൾ അസഹ്യമായപ്പോൾ ലീന എഴുന്നേറ്റു പുറത്തേക്ക് നടന്നു… Read more

രാജശ്രീക്കും ഒരിക്കൽ ഒരക്കിടി പറ്റി. നാട്ടിൽ പുതുതായി വാടകക്ക് താമസത്തിന് വന്ന പോലീസുകാരനുമായി ചെറിയൊരു പ്രേമബന്ധം. അത് പാട്ടായത് പോലീസുകാരന്റെ ഭാര്യ……..

‘കള്ളന്റെ മക്കൾ ‘ Story written by Sebin Boss J ” സ്പി രിറ്റു വേണം . എത്രയാകും ?” ചോദ്യം കേട്ടാണ് കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്നും മുഖമുയർത്തിയത്. രാജൻ … ! നാട്ടുകാരനാണ് , വല്ലപ്പോഴും കാണുമ്പോഴുള്ള പുഞ്ചിരിയോ,… Read more

പിന്നെ ആ ഗോമതി ചേച്ചീടെ മരുമോൾ ഇല്ലേ?….. അവൾ ഒരു ബംഗാളീടെ കൂടെ ഒളിച്ചോടി പോയി.. അത് ഞാൻ നേരത്തെ വിചാരിച്ചതാ…..

”ചിത്രശലഭങ്ങൾ” Story written by Sebin Boss J “” അപ്പുറത്തെ ആ അടച്ചിട്ട വീടില്ലേ..അതാരോ മേടിച്ചു കേട്ടോ. അവിടെ ന്തൊക്കെയോ പണി നടക്കുന്നുണ്ട് “””” “””പിന്നെ ആ ഗോമതി ചേച്ചീടെ മരുമോൾ ഇല്ലേ?….. അവൾ ഒരു ബംഗാളീടെ കൂടെ ഒളിച്ചോടി… Read more

എന്നടാ …എന്നാ കാര്യം ?” മിഥുന്റെ മുഖഭാവത്തിൽ നിന്ന് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ ലത്തീഫ് വേവലാതിയോടെ ചോദിച്ചു….

ജീവിതങ്ങൾ Story written by Sebin Boss J “‘ ലത്തീ…” ചായക്കടയുടെ പുറത്തു നിന്നൊരു വിളി കേട്ടപ്പോഴാണ് ലത്തീഫ് പത്രത്തിൽ നിന്ന് മുഖമുയർത്തിയത് . പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചിട്ട് മിഥുൻ നടന്നപ്പോൾ ആവിപറക്കുന്ന ചായ ഒറ്റവലിക്ക് കുടിച്ച ശേഷം… Read more

നീയൊക്കെ എന്തിനാടാ പഠിക്കാൻ വരുന്നേ ? സ്‌കൂളിന് പേരുദോഷം വരുത്താനായിട്ട് ഒരാളേലും ഉണ്ടായിക്കോളും . നീയിത്തവണ എസ് എസ് എൽ സി……..

a + b)2= ലോനപ്പൻ കുട്ടി Story written by Sebin Boss J ” ലോനപ്പൻ കുട്ടി സ്റ്റാൻഡ് അപ്പ് ” മാളവിക ടീച്ചറുടെ അലർച്ച കേട്ടതും ബാക്ക് ബെഞ്ചിലിരുന്ന് മയങ്ങുകയായിരുന്ന ലോനപ്പൻ ഞെട്ടിയെണീറ്റു നിന്ന് ടീച്ചറെ നോക്കി .… Read more

ജിതേഷിന്റെ കാര്യമാണോ നിവിൻ പറയാൻ വന്നത് ? അവൻ വന്നില്ലെങ്കിലും നീ വരുമെന്ന് ഞാൻ കരുതിയിരുന്നു . നീ തന്നെ സ്റെല്ലയോട് സംസാരിക്ക്……..

ഒരു മരം ഇലകൾ പലത് Story written by Sebin Boss J ” എനിക്കൊന്ന് കാണണം ” ഊണ് കഴിഞ്ഞു ചാർജിലിട്ട ഫോണെടുത്തപ്പോഴാണ് നിവിൻ സിതാരയുടെ മെസേജ് കാണുന്നത് . അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു സിതാര ഒന്നര വർഷം… Read more

എന്തായിത് കൃഷ്ണേട്ടാ …ഒരു കൂസലുമില്ലാതെ ? നമുക്കവർ മക്കളെപോലെയല്ലായിരുന്നോ? അവർ ചെറുപ്പമല്ലേ , കൃഷ്ണേട്ടനൊന്ന് സംസാരിച്ചുകൂടെ…..

story written by Sebin Boss J ”’ എബിയും രേഷ്മയും പിരിഞ്ഞു കൃഷ്ണേട്ടാ . എബി ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ” ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ഭർത്താവിന്റെ കയ്യിലേക്ക് ചായഗ്ലാസ് നീട്ടിക്കൊണ്ട് ശശികല പറഞ്ഞു . ” താമസിച്ചുപോയോന്ന് സംശയം… Read more