കലിയടങ്ങാതെ അനുപ്രിയ തലയും താഴ്ത്തി ഇരിക്കുന്ന വരുണിന്റെ അരികിലേക്ക് നടക്കാൻ തൂടങ്ങുമ്പൊഴാണ്…….
ഏട്ടത്തി പൊളിയാണ് Story written by Smitha Reghunath വരുൺ ഈ അവസാന സമയത്ത് നീയീങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്… നിന്നോട് പലതവണ ഞാൻ പറഞ്ഞതല്ലേ നമുക്ക് ഏതെങ്കിലും നല്ലൊരു കുക്കിനെ നേരെത്തെ പോയി കണ്ട് …