പൂവണിയാത്ത സ്വപ്നം ~ ഭാഗം 02, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വൈകുന്നേരം ജോലി കഴിഞ്ഞ്, അമ്മയോടൊപ്പം വീട്ടിൽ തിരിച്ചെത്തിയ ശ്രേയ ,കൈയ്യും മുഖവും കഴുകി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു . രാവിലെ മുതലുള്ള വെയില് കൊണ്ടിട്ട് മുഖമാകെ കരുവാളിച്ച് പോയിരുന്നു ,എന്നും കൺമഷിയെഴുതി തിളങ്ങി… Read more

ഡോക്ടറാവണമെന്ന് മറ്റു കുട്ടികളൊക്കെ പറയുമ്പോൾ. ഒരു നഴ്സാവണമെന്നായിരുന്നു പഠിക്കുമ്പോഴുള്ള തൻ്റെ ആഗ്രഹം. അതിനായി പരിമതിക്കുള്ളിൽ നിന്ന് നന്നായി പഠിച്ചു…..

പൂവണിയാത്ത സ്വപ്നം Story written by Saji Thaiparambu അമ്മേ .. ഇന്നാണ് ലാസ്റ്റ് ഡേറ്റ്, ഫീസ് അടയ്ക്കാതെ ഇനി ക്ലാസ്സിൽ കയറണ്ടന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത് ശ്രേയ ദയനീയതയോടെ അമ്മയെ നോക്കി. ഞാൻ എന്ത് ചെയ്യാനാണ് മോളെ, അച്ഛൻ പണിയില്ലാതെ വീട്ടിൽ… Read more

എല്ലാ ദിവസവും, ഇവിടെ വന്ന് നിനക്ക് തറ തുടച്ചാലെന്താ എന്തൊരു മിനുസമാ കാണാൻ അല്ലാ .. ഞാൻ തറയുടെ കാര്യമാണ് പറഞ്ഞത് കെട്ടോ………..

Story written by Saji Thaiparambu “രമണീ… ഇത് വരെ തറ തുടച്ച് കഴിഞ്ഞില്ലേ? വെയില് പോകുന്നതിന് മുമ്പ് ,വാഷിങ്ങ്മിഷ്യനിൽ കിടക്കുന്ന തുണികളെടുത്ത് ടെറസ്സിൽ കൊണ്ട് വിരിക്കണം” ബാൽക്കണിയിൽ നിന്ന് ഗ്രോബാഗിൽ വളർത്തുന്ന ചെടികൾക്ക് ,വെള്ളം തളിച്ച് കൊണ്ട് നില്ക്കുന്ന ജീനാ… Read more

നീ ഭാഗ്യവാനാടാ.. ഒരു ദിവസം എത്ര പ്രാവശ്യമാ നിൻ്റെ ഭാര്യ നിന്നെ വിളിക്കുന്നത് ,ആ സ്ഥാനത്ത് എൻ്റെ ഭാര്യ പറയുന്നത് അറിയാമോ രാവിലെ പറഞ്ഞത് തന്നെയല്ലേ വൈകിട്ടും പറയാനുള്ളത്………

Story written by Saji Thaiparambu “എന്താ ഷാനൂ.. നാട്ടിലേക്ക് പോകാൻ അവസരം കിട്ടിയിട്ടും നിൻ്റെ മുഖത്തൊരു നിരാശ” പെട്ടികൾ പായ്ക്ക് ചെയ്യുന്നതിനിടയിൽ, മൂഡ് ഔട്ടായിരിക്കുന്ന റൂം മേറ്റിനോട് നജീബ് ചോദിച്ചു. “ഓഹ് ഒന്നുമില്ലെടാ നാട്ടിലെത്തിയാലും, പിന്നെ വീട്ടിലെത്താനും, എൻ്റെ ഭാര്യയുടെയും… Read more

പവിത്രന് സംശയം തോന്നിയെങ്കിലും അകത്താരെങ്കിലും ഉണ്ടെങ്കിൽ കിട്ടുന്നത് ഫിഫ്റ്റി ഫിഫ്റ്റി ഷെയറ് ചെയ്യാമെന്ന് കരുതി അയാൾ രണ്ടും കല്പിച്ച് അകത്തേയ്ക്ക് തന്നെ കയറി……..

Story written by Saji Thaiparambu കൂരിരുട്ടിൻ്റെ മറപറ്റി, പിൻഭാഗത്ത് കൂടി അടുക്കള വാതില് ലക്ഷ്യമാക്കി നടക്കുമ്പോഴാണ്, അറ്റാച്ച്ഡ് ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞത്. നാശം പിടിക്കാൻ ഇവരിത് വരെ ഉറങ്ങിയില്ലേ? വെൻ്റിലേഷനിലൂടെ പുറത്തേക്ക് പതിച്ച വെളിച്ചം, തൻ്റെ ദേഹത്ത് വീഴാതിരിക്കാൻ, കള്ളൻപവിത്രൻ… Read more

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന, ഭാര്യയുടെ കൈയ്യിലൊരു കുഞ്ഞിനെക്കണ്ടപ്പോൾ, രവീന്ദ്രൻ അമ്പരന്നു പോയി…

ഇരട്ടപെറ്റ വയറ്റാട്ടി Story written by SAJI THAIPARAMBU നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന, ഭാര്യയുടെ കൈയ്യിലൊരു കുഞ്ഞിനെക്കണ്ടപ്പോൾ, രവീന്ദ്രൻ അമ്പരന്നു പോയി. “ഇതേതാ സന്ധ്യേ ഈ കുഞ്ഞ്? ആകാംക്ഷയോടെ അയാൾ ചോദിച്ചു. “അത് പറയാം, അതിന് മുമ്പ് ഈ കുഞ്ഞിനെ… Read more

അമ്മയെ നോക്കാൻ അഞ്ച്സെൻ്റ് Story written by Saji Thaiparambu അനിച്ചേട്ടാ .. ദേ ഇത് കണ്ടോ? അമ്മയെ നോക്കിയാൽ പ്രതിഫലമായിട്ട്, അഞ്ച് സെൻ്റും വീടും തരാമെന്ന് ,ഇങ്ങനെയൊരു പരസ്യം ഇതാദ്യമായിട്ട് കാണുവാ രാവിലെ പത്രത്താള് മറിച്ച് നോക്കുമ്പോഴാണ്, ക്ളാസ്സിഫൈഡ് പേജിലെ… Read more

അവളുടെ നോട്ടത്തിൻ്റെ തീവ്രത കൂടിയപ്പോൾ, കരിമഷിയെഴുതിയ ആ കണ്ണുകളിൽ നിറഞ്ഞ് നില്ക്കുന്നത്…

Story written by SAJI THAIPARAMBU സ്നേഹിച്ച പെണ്ണാണെന്നറിയാതെ, അവളെ അനുജന് വേണ്ടി പെണ്ണ് ചോദിക്കാൻ പോയ, ഹതഭാഗ്യനായ ജ്യേഷ്ടനാണ് ഞാൻ. കവലയിലുള്ള കണാരേട്ടൻ്റെ പലചരക്ക്കടയിലെ ജോലിക്കാരനായ ഞാൻ ,തികച്ചും അവിചാരിതമായിട്ടാണ്, കറ്റാനം അടിവാരം റൂട്ടിലോടുന്ന, കല്പക ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന… Read more

അവളുടെ മുഖത്തെ ഗൗരവം, ഒട്ടും കുറഞ്ഞിരുന്നില്ല ഈ വിവാഹത്തോട് അവൾക്ക് തീരെ താത്പര്യമില്ലായിരുന്നു എന്ന് ആ മുഖ ഭാവത്തിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു.

Story written by Saji Thaiparambu ആദ്യരാത്രിയിൽ എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി. അന്ന് ഞാൻ നിഖിതയെ പെണ്ണ് കാണാൻ വന്നപ്പോൾ, എന്തൊരു നാണമായിരുന്നു തനിക്ക്, എൻ്റെ ചോദ്യങ്ങൾക്കൊക്കെ, വെറുതെ മൂളിയതല്ലാതെ, ഒന്നും മറുപടി പറയാതിരുന്നപ്പോൾ,… Read more

മകളുടെ വിവാഹത്തോടെ, വീണ്ടും വിജയനുമായിട്ട് തൻ്റെ ഭാര്യ ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന്, അയാൾ ഭയപ്പെട്ടു…

Story written by Saji Thaiparambu “ഇവിടുത്തെ അടിച്ച് തളിക്കാരിയുടെ മോനോടൊപ്പം ജീവിക്കാമെന്ന്, നീ സ്വപ്നത്തിൽ പോലും കരുതേണ്ട ,ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല” കോപാകുലനായ വാസുദേവൻ, മകളോട് അസന്നിഗ്ധമായി പറഞ്ഞു. “ഇല്ലച്ഛാ.. വിഷ്ണുവിനെയല്ലാതെ മറ്റൊരാളെയും, ഇനി എൻ്റെ ഭർത്താവായി സങ്കല്പിക്കാനാവില്ല,… Read more