അമ്മയുടെ മുഖത്ത് നോക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ അകത്തേക്കോടി കതകടച്ചിരുന്നു…

എഴുത്ത്: സിറിൾ കുണ്ടൂർ അമ്മേ, ഇനിക്കിപ്പോ കല്ല്യാണം ഒന്നും വേണ്ട. എന്താ മോളെ എന്തു പറ്റി. ഓ, ഒന്നും പറ്റിട്ടല്ല. പ്രത്യേകിച്ച് ഒന്നും പറ്റാതിരിക്കാനാണ്. ഞാനതു പറഞ്ഞപ്പോൾ അമ്മയുടെ മുഖമൊന്നു വാടിയെങ്കിലും, പിന്നെ അമ്മ അതെക്കുറിച്ചൊന്നും എന്നോടു ചോദിക്കാൻ നിന്നില്ല. ഏതാണ്ടെക്കെ… Read more

പ്രിയം ~ ഭാഗം 26 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. വീടിന് പുറത്ത് കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി, ഗായത്രി ജനലിലൂടെ എത്തിനോക്കി, കാറിന്റെ ഡോർ തുറന്ന് സുകുമാരൻ പുറത്തേക്കിറങ്ങി,അമ്മ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു, അകത്തേക്ക് കയറി… Read more

വിശപ്പിന്റെ കയ്പുനീർ അനുഭവിച്ചറിയുന്നവന് ആ സമയത്തെന്ത് കിട്ടിയാലും മധുരമായിരിക്കും മോനേ…

കുറ്റബോധം Story written by ANJALI MOHANAN ക്ഷമ ചോദിക്കാൻ ചെന്നതായിരുന്നു ഞാൻ.. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എന്റെ മനസ്സ് ആഗ്രഹിച്ചു…. കുറ്റബോധം അലതല്ലുന്നു…… ഇന്നലെ ഇതേ സ്ഥലത്തു വെച്ചാണ് ഞാനദ്ദേഹത്തെ വാക്കുകളാൽ കൊന്നത്….”എന്റെ തെറ്റ്… എന്റെ തെറ്റ്…. എന്റെ… Read more

എന്നും എപ്പോഴും അന്യൻ്റെ കിടപ്പറകൾ തേടിയിറങ്ങുന്ന മകനുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്തൊരു അനാഥ പെണ്ണിനെ വധുവായികണ്ടെത്തിയ…

അനാഥ Story written by RAJITHA JAYAN ” നീയൊരു പെണ്ണാണ്….,വെറും പെണ്ണ്….,,പോരാത്തതിന് അനാഥയും. അതു നീ മറക്കരുത് ജീനെ….! ”” ഇല്ലമ്മച്ചീ. ..,,ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി… Read more

അങ്ങനൊരു രാത്രീല് പതിവിലും കൂടുതല് മോന്തി എന്നെ കെട്ടിപ്പിടിച്ച് കെടക്കുമ്പം അപ്പൻ പറഞ്ഞത് മുഴുവൻ അമ്മച്ചീനെ കുറിച്ചാ…

Story written by DHANYA SHAMJITH ഇന്നത്തോടെ നിർത്തിക്കോണം നിങ്ങടെയീ ഒടുക്കത്തെ കുടി, നാട്ടാര്ടേം വീട്ടാര്ടേം കളിയാക്കല് കേട്ട് മടുത്തു… സ്റ്റീൽ ഗ്ലാസിലെ കട്ടൻ ശക്തിയോടെ ടേബിളിലേക്ക് വച്ചു ട്രീസ . എന്നതാടീ രാവിലെ തന്നെ മോന്തേം കേറ്റിയാണല്ലോ…..ഭാഗ്യം, ഗ്ലാസ് ഞളുങ്ങാഞത്…… Read more

ഒരു കുരുന്ന് ജീവൻ അവൻ പകുത്തുനൽകിയപ്പോഴും അത് തിരിച്ചറിയാൻ അവളിലെ പതിനേഴുകാരിക്ക് കഴിഞ്ഞിരുന്നില്ല…

സാഗരം സാക്ഷി എഴുത്ത് : ലോല 🌺🌺🌺 വീർത്തുന്തിയ വയറിലേക്ക് ഇരുകൈയും ചേർത്തുവച്ചവൾ കടലിലേക്ക് കണ്ണും നട്ടിരുന്നു..വീട്‌വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസം പൂർത്തിയായിരിക്കുന്നു.. അന്വേഷിച്ച് വരാൻ ആരും ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടായിരുന്നു.. എങ്കിലും സാന്ത്വനം നിറഞ്ഞൊരു സ്പർശനം അവളുടെ ഉള്ളം… Read more

ഇല്ല…വാതിൽ താൻ അടച്ചിട്ടിരിക്കുന്നു. പിന്നെ ആര് കത്തിച്ചു വെച്ചു ഈ ചന്ദന തിരി…? അവന്റെ ഭയം ഏറി വന്നു….

ഒരു മുംബൈ യാത്ര Story written by ROSSHAN THOMAS നമസ്കാരം സുഹൃത്തുക്കളെ… ഇന്നും പതിവ് പോലെ എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവം ഞാൻ നിങ്ങള്ക്ക് മുൻപിൽ പങ്കു വെക്കുന്നു…… അവനെ നമുക്ക് തത്കാലം ശ്രീരാജ് എന്ന് വിളിക്കാം …ഇനി സംഭവത്തിലേക്ക്… Read more

ഒരു പരിചയവും ഇല്ലാതെ പെണ്ണുങ്ങൾക്ക്‌ വരെ ഫേസ്ബുക്കിൽ വൃത്തികെട്ട മെസേജുകൾ അയക്കുന്ന ആണുങ്ങൾ ഉള്ള ഈ കാലത്തു മനു അവൾക്കു ഒരു അത്ഭുതം ആയിരുന്നു….

എഴുത്ത്: ജിമ്മി ചേന്ദമംഗലം ഒറ്റക്കുള്ള ജീവിതത്തിൽ നിന്നുള്ള ഒരു മോചനത്തിന് വേണ്ടി ആണ് ലക്ഷ്മി ഫേസ് ബുക്ക് തുടങ്ങിയത് ….. കഥകളും കവിതയും എഴുതുന്നത് കൊണ്ട് ഫേസ്ബുക്കിൽ ഒരുപാടു സൗഹൃദങ്ങൾ ഉണ്ടായിരുന്നു പക്ഷ ആരുമായും ഒരു പരിധിയിൽ കൂടുതൽ അടുപ്പം കാണിച്ചിരുന്നില്ല… Read more

ആ നിറത്തെക്കാൾ ഭംഗി ഉണ്ടായിരുന്നു ഭാമയുടെ ചുണ്ടിലെയും കവിളിലെയും ചുവപ്പിന്…

Story written by NIDHANA S DILEEP പഴയ ഫോട്ടോകളൊക്കെ തുടച്ചുവെയ്ക്കുന്നതിനിടയിലാണ് കല്യാണഫോട്ടോയിലെ ഭാമയുടെ ചിരി നോക്കി നിന്നത്. എന്ത് ഭംഗിയാ ആ ചിരി.അത് ആ ബ്ലാക്ക് ആന്റ് വൈറ്റ് പടത്തിൽ നിറം പകരുന്നപോലെ. നാണം കലർന്ന പുഞ്ചിരിയുമായ് ഫോട്ടോയിൽ എന്റെടുത്ത്… Read more

ആരൊക്കെയോ വീടിന്റെ മുൻപിൽ വന്നത് അവൾ മനസിലാക്കി. പക്ഷെ ആരും അടുത്തേക്ക് വരില്ല എന്നവൾക്കു അറിയാമായിരുന്നു

എഴുത്ത്: ജിമ്മി ചേന്ദമംഗലം മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ ഒന്ന് വന്നു എന്നെ സഹായിച്ചു കൂടെ മനുഷ്യാ …… രാവിലെ ചായയും കുടിച്ചു ..മൊബൈലിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു ആൽബി ….. രശ്മി ആകട്ടെ ചെടിച്ചട്ടികൾക്കു പെയിന്റ് അടിക്കുന്ന തിരക്കിലും ……..അതിനു സഹായിക്കാൻ വേണ്ടിയാണു അവൾ… Read more