അവൾക്ക് പതിനെട്ടുവയസ്സ് തികയാനിനി കുറച്ചു ദിവസങ്ങളെ അവശേഷിക്കുന്നുണ്ടായിരുന്നുളളു…അതിനിടയിൽ തിരക്കിട്ട് നടത്തുന്ന ഈ കല്ല്യാണത്തെ….

സ്വപ്നങ്ങൾ Story written by RAJITHA JAYAN പട്ടിലും പൊന്നിലും പൊതിഞ്ഞെടുത്ത തങ്കവിഗ്രഹം പോലെ ഇരിക്കുമ്പോഴും പവിത്രയുടെ മനസ്സും മുഖവും ആർത്ത് പെയ്യാൻ കൊതിക്കുന്ന കാർമേഘത്തെപോലെയായിരുന്നു… വിവാഹത്തിന് വരുന്ന അതിഥികളെ സ്വീകരിച്ചിരുത്തുന്നതിനിടയിലും പ്രവീണിന്റെ കണ്ണുകൾ ഇടയ്ക്കിടെ കസേരയിൽ ഇരിക്കുന്ന അനിയത്തിയിലേക്ക് ചെന്നെത്തുന്നുണ്ടായിരുന്നു….… Read more

ഞങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരെ ഇടപെടുത്തിയതാണ് പ്രശ്നമായത്. എന്റെ വീട്ടുകാർ എന്നെയും, മനുവിന്റെ വീട്ടുകാർ മനുവിനെയും ന്യായീകരിക്കാൻ ശ്രമിച്ചു…

Story written by NISHA L എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? !!മനുവിനൊപ്പമുള്ള ജീവിതത്തിൽ സന്തോഷം ഇല്ല എന്ന് പറഞ്ഞു വിവാഹ മോചനം നേടി… എന്നിട്ടിപ്പോൾ സന്തോഷം ഉണ്ടോ..? ഇല്ല.. !!മുമ്പത്തേതിനേക്കാൾ വലിയ… Read more

ശ്വാസംവിടാതെ അവളുടെ കൈകൾ വാരിയെടുത്ത് നെഞ്ചിൽ ചേർത്തവൻ ചോദിക്കവേ പകച്ച മിഴികളുമായി ഇരിക്കുകയായിരുന്നു അവൾ…

പഞ്ചമി Story written by DHANYA SHAMJITH ” മോളേ എല്ലാം എടുത്തു വച്ചിട്ട്ണ്ടല്ലോ ലേ ?” തോളിലെ സഞ്ചിയിൽ ഒരു വട്ടം കൂടി കയ്യിട്ട് അയ്യൻ വിളിച്ചു ചോദിച്ചു. ഉവ്വ്ന്നേ….. ഇയ്യച്ഛനിതെത്ര വട്ടാ ചോയ്ക്കണേ… ഉമ്മറവാതിലsച്ച് കൊളുത്തിടുന്നതിനിടയിൽ പഞ്ചമി മറുപടി… Read more

വയസ്സ് മുപ്പത്തിയൊന്നായി എന്നൊരു ആവലാതി വീട്ടുകാർക്കിടയിൽ ഉണ്ടായിരുന്നിട്ടും അതൊന്നും എന്നെ അലട്ടിയിരുന്നില്ല…

എഴുത്ത്: സി.കെ ഞാനും ഒരു പെണ്ണാണ്…ഇന്നെന്റെ മറ്റൊരു സ്വപ്നം പൂവണിയുകയാണ്… ചിന്തിച്ചാൽ പലർക്കും ഇതൊരു തമാശയായിരിക്കാം, പക്ഷെ എനിക്കിതൊരു പ്രതികാരകഥതന്നെയാണ്. എന്റെ പേര് സുന്ദരി, പേരിൽ പറഞ്ഞ സൗന്ദര്യമൊന്നും നേരിൽ കാണുമ്പോൾ ഇല്ല എന്നതുകൊണ്ട് എനിക്ക് താഴെയുള്ള സഹോദരിമാരുടെ കല്യാണം കഴിഞ്ഞു… Read more

കണ്ണിൽ നിന്നും നീർ അറിയാതെ ഒഴുകി. മുന്നിൽ നീണ്ടു കിടക്കുന്ന റോഡിനു നടുവിലൂടെ കണ്ണടച്ച് ഓടി. കഴിയും പോലെ…

വാർദ്ധക്യം Story written by SRUTHY MOHAN കിടന്നു കണ്ണൊന്നു അടഞ്ഞതെ ഉള്ളൂ…ദേഹത്തു കൂടി കനമുള്ള എന്തോ വന്നു വീണു…ഉള്ള ശൗര്യത്തിനു ദേഹം കുടയാൻ നോക്കിയപ്പോൾ കാലുകളിലും കഴുത്തിനു പുറകിലും പിടി വന്നു…പിടിച്ച കൈകളുടെ മണം കിട്ടി…ഓഹ് മുതലാളി ആയിരുന്നോ…പിന്നേ ഞാൻ… Read more

ചാരുപടിയിൽ ഒരു കുഞ്ഞുമായിരിക്കുന്ന സ്വന്തം മകളെയും അവര് അകത്തേയ്ക്കു പ്രവേശിപ്പിക്കാതെ വട്ടം നിൽക്കുന്ന മരുമകളെയുമാണ്…

നാത്തൂൻ Story written by NIVYA VARGHESE “ഞാനിന്നു വന്നാലും വൈകീട്ട് തന്നെ ഇങ്ങോട്ട് തിരിച്ചു വരണ്ടേ…. നാളെ ഇവിടെത്തെ അപ്പാപ്പൻ്റെ ആണ്ടല്ലേ. അതാ ഞാൻ അടുത്തയാഴ്ച്ച വരാന്ന് പറഞ്ഞേ….അതാവുമ്പോ എനിക്ക് രണ്ടൂസം അവിടെ നിൽക്കാല്ലോ “ ” നീയെന്നാ എപ്പോഴാന്ന്… Read more

നിങ്ങളെ ഞാൻ വല്ലാതെ സ്നേഹിക്കുമ്പോഴും ഏട്ടൻ പറയാറുണ്ട് മക്കളെ മത്സരിച്ച് സ്നേഹിക്കുബോൾ നമ്മൾ പരസ്പരം സ്നേഹിക്കാൻ മറന്ന് പോകരുതെന്ന്…

ഫാസ്റ്റ് ഫുഡ് എഴുത്ത്: രാജു പി കെ കോടനാട് “ഉണ്ണീ എന്താടാ ഇത്” “എന്താ അമ്മേ” “പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവന്ന് നിങ്ങൾ കഴിക്കുന്നത് തെറ്റൊന്നും അല്ല. പക്ഷെ പൊതിഞ്ഞ് കൊണ്ടുവരുന്ന ഇലയും ഭക്ഷണ അവശിഷ്ടങ്ങളും മുറ്റത്തേക്ക് ഇങ്ങനെ മറ്റുള്ളവർ കാണാൻ… Read more

ഒരു കുഞ്ഞു ബാഗിൽ നിറച്ചു കൊടുത്ത ഷർട്ടും നിക്കറും കൈ പിടിച്ച് അവൻ ആ വീട്ടിലേക്ക് കയറിച്ചെന്നു…

Story written by NAYANA SURESH ഒരു കള്ളുകുടിയന്റെ കൊച്ചിന്റെ അമ്മയായി ജീവിച്ച് മരിക്കാനൊന്നും എനിക്ക് വയ്യ .. എനിക്ക് പ്രായം ഇത്രെ ആയിട്ടുള്ളു … അന്നേ ഞാൻ നിങ്ങളോട് പറഞ്ഞതാ എനിക്കിപ്പോ കല്യാണം വേണ്ടാന്ന് അന്നതാരും കേട്ടില്ല ,എന്നിട്ടിപ്പോ എന്തായി… Read more

എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല…

എഴുത്ത്: അച്ചു വിപിൻ പ്രസവിക്കാത്ത സ്ത്രീകളെ മച്ചിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്.അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അച്ഛൻ ആകാൻ സാധിക്കാത്ത പുരുഷന്മാരെ ആളുകൾ പ്രത്യേക പേരിട്ടു വിളിക്കുന്നത് കേട്ടിട്ടില്ല. അവരെ മംഗള കർമങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത്… Read more

പോയ ഇടങ്ങളിലെല്ലാം മുതലാളിമാരുടെ നോട്ടം തേരട്ട പോലെ എന്റെ ദേഹത്തിഴഞ്ഞു. എന്റെ സുഖ വിവരങ്ങൾ അന്വേഷിക്കാനുള്ള ത്വര നിറഞ്ഞു.

Story written by SRUTHY MOHAN ഞാൻ പി ഴച്ചവൾ ആണത്രേ….! നാല് പെണ്മക്കളുടെ വയറു നിറയ്ക്കാൻ പാടുപെടുന്ന അച്ഛന്റെ കഷ്ടപ്പാട് കൂടി കണ്ടിട്ടാണ് ഞാൻ അന്യ ജാതിക്കാരന്റെ ഇഷ്ടത്തിന് സമ്മതം മൂളിയത്. ഞങ്ങൾ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാത്ത ആളുകളാണ്… Read more