വിവാഹം കഴിഞ്ഞു ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ എനിയ്ക്കൊരു വെള്ളിക്കൊലുസ്സ് വാങ്ങിത്തരണം. ഇതായിരുന്നു അവൾ പറഞ്ഞ…

എഴുത്ത്: ഷെഫി സുബൈർ അരി രണ്ട് കിലോ. പഞ്ചസാര ഒരു കിലോ.തേയില ഇരുനൂറ്റമ്പത് . കടുക് നൂറ്. വെളിച്ചെണ്ണ അര കിലോ.ബാർ സോപ്പ് ഒന്ന്….. സാധനങ്ങളുടെ പേരു പറഞ്ഞ് പേപ്പർ കവറിൽ പൊതിഞ്ഞു അവളുടെ കൈയ്യിലേക്ക് വെച്ചു ക്കൊടുക്കുമ്പോൾ ആരും കേൾക്കാതെ… Read more

എന്റെ ശരീരത്തിൽ ഇല്ലാത്ത എന്ത് അവയവമാ നിങ്ങൾ ഇരുട്ടിൽ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ തേടിയത്…സീത നിയന്ത്രണം വിട്ട് അലറി ചോദിച്ചത് കേട്ട് രഘു ഞെട്ടി വിറങ്ങലിച്ചു നിന്നു.

Story written by NISHA L ഇരുട്ടിൽ തന്റെ ശരീരത്തിൽ ആരോ പരതുന്നത് പോലെ തോന്നി ഒൻപതു വയസുകാരി ചിന്നു മോൾ ഞെട്ടി ഉണർന്നു. അവൾ പേടിച്ചു ശ്വാസം അടക്കി കിടന്നു. കള്ളന്മാർ ആയിരിക്കുമോ, അതോ പ്രേതമോ.. അവൾ അടുത്തു കിടന്ന… Read more

പങ്കുവെക്കലിലൂടെ വളർന്നു വരുന്ന ബന്ധങ്ങൾക്കെപ്പോഴും മധുര പതിനേഴിന്റെ സൗന്ദര്യമായിരിക്കും, മീശയുള്ളതിന്റെ അധികാരം മാത്രം….

എഴുത്ത്: സമീർ ചെങ്ങമ്പള്ളി പെൺകോന്തൻ എന്ന വിളി പലകുറി കേട്ടിട്ടുണ്ട്…. ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ അവളുടെ അധ്വാനത്തിന്റെ വിഹിതം ഒരു മടിയും കൂടാതെ വെട്ടി വിഴുങ്ങിയിരുന്നു, അന്നേരം പലരും എന്നെ ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു “ഭാര്യയുടെ ചിലവിൽ കഴിയുന്ന പെൺകോന്തൻ… Read more

അന്നൊരു രാത്രിയിൽ അവന്റെ നെഞ്ചിലായി കിടന്ന്കൊണ്ട് പഞ്ചമി പറയുമ്പോൾ അവനവളെ പുണർന്നു…അടുത്തായി കിടക്കുന്ന വാവയെയുമെടുത്തു നെഞ്ചിലേക്ക് കിടത്തി…..

മൊഴിയാതെ…. എഴുത്ത്: മാനസ ഹൃദയ “” ആ ഒരുമ്പെട്ടോള് ഇന്നും എല്ലാം തട്ടി മറിച്ചോ…?? തിന്നാൻ കൊണ്ടോട്ക്കണ എന്നെ പറഞ്ഞാൽ മതീലോ.. ദേ നീ ഈ കഞ്ഞി ആ പാത്രത്തിലേക്ക് പോർന്നേക്ക്..പിന്നെ അടുത്തോട്ടു പോകാൻ നിക്കണ്ട…ഉപദ്രവിക്കും,, വേണേൽ ആ പെണ്ണ് വന്നെടുത്തു… Read more

നീ ഒരു കൊച്ചു സുന്ദരി തന്നെയാണല്ലോടി മോളെ…നിന്നെ ഞാന്‍ മലയാളത്തിലെന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ നായികയാക്കും…

വെള്ളിത്തിര എഴുത്ത്: ദിപി ഡിജു ‘സാര്‍… എന്‍റെ റോളിന്‍റെ കാര്യം…???’ ‘നിനക്ക് എന്നെ വിശ്വാസം ഇല്ലേടീ പെണ്ണെ…??? ഈ പ്രൊഡ്യൂസര്‍ സുഗുണന്‍ ആണ് തീരുമാനിക്കുന്നത് എന്‍റെ സിനിമയില്‍ ആര് അഭിനയിക്കണം എന്നും വേണ്ട എന്നും… മനസ്സിലായോടി…’ അവളുടെ ദേഹം മുഴുവന്‍ ചൂഴ്ന്നു… Read more

അവൾ ഫോൺ എടുത്തു, അകത്തേക്കു കയറി വരാനും പറഞ്ഞു….ഞാൻ പതുങ്ങി ആരും കാണാതെ അകത്തേക്ക് കയറി….

ദാമ്പത്യം A story by അരുൺ നായർ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതി തുടങ്ങുന്നു “” എന്നെയൊന്നു ചേർത്തു പിടിച്ചിട്ടെങ്കിലും പൊയ്ക്കൂടേ കണ്ണേട്ടാ, മൂന്നു മാസം ആയില്ലേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, എന്നിട്ട് ഇതുവരെയും എന്നെയൊന്നു… Read more

ക്ലാസ്സ്മുറികളിലും ലൈബ്രറിയിലും ഒതുങ്ങി കൂടിയ ഗൗരിക്കിടയിൽ കളിയും ചിരിയും ഉണർത്തി അവളെ ഒരു കൂടപ്പിറപ്പായി സ്നേഹിച്ചു അവളോട് പറ്റിച്ചേർന്നതാണ് ഷഹാന…

കൂടപ്പിറപ്പ് എഴുത്ത്: അശ്വനി പൊന്നു “ഷഹാന ഒന്ന് പതിയെ പോ…. കാലു തെറ്റിയാൽ നീ ആ ചളിയിൽ വീഴും….” “അതൊന്നും സാരമില്ല ഗൗരി ചേച്ചി ഞാൻ ഈ ശുദ്ധവായു ഒന്ന് ശ്വസിക്കട്ടെ. കൂയ്…….. “ ഷഹാന വയലിൽ നിന്നും കൂകി വിളിച്ചു….… Read more

സാറിനെ പോലുള്ള ഒരാളുടെ കൂടെ ഈ ഒരു രാത്രി ചിലവഴിക്കാൻ കഴിഞ്ഞാൽ അതെന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന മനസ്സ് പറയുന്നു…

എഴുത്ത്: മനു പി എം ബംഗ്ലൂരിലെ തിരക്ക് പിടിച്ച ആ നഗര വീഥിയിൽ മനോഹരമായ ഒരു ഹോട്ടൽ നിറഞ്ഞു നിൽക്കുന്ന സംസാരം, പാത്രങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം കടയിലുള്ളവർ വഴിയെ പോകുന്നവരെ ഹിന്ദിയിൽ ഉറക്കെ വിളിച്ചു കടയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട് ഞാൻ… Read more

എന്നാൽ സംസാരത്തിൽ ഉടനീളം അമ്മയെ ആ സ്ത്രീ, തള്ള എന്നൊക്കെയാണ് അയാൾ സംബോധന ചെയ്തത്…ഒടുവിൽ അയാൾ പറഞ്ഞു…

Story written by SRUTHY MOHAN രാവിലെ എണീക്കുമ്പോൾ അഞ്ചു മിനിറ്റ് വൈകി…ഇന്ന് കോർട്ടിൽ കുറച്ചധികം കേസുകൾ വിചാരണക്കുണ്ട്…ഇന്നലെ ഫയലുകൾ പഠിക്കാനിരുന്നു ഉറങ്ങുമ്പോൾ ഏറെ വൈകിയിരുന്നു…വേഗം ഒരുങ്ങി ഇറങ്ങി…മേരി ചേച്ചിയുടെ ചായ കുടിച്ചു ഞാൻ ഇറങ്ങി…പി എ ജോണി സിറ്റ് ഔട്ടിൽ… Read more

പച്ചക്കറിയരിയുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് കിച്ചുവേട്ടൻ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു…

തിരിഞ്ഞുനോട്ടം Story written by ANJALI MOHANAN പച്ചക്കറിയരിയുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് കിച്ചുവേട്ടൻ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു. മനസിന് എന്തെന്നില്ലാത്ത ആഹ്ലാദം… കുടുംബവും കുട്ടികളും ആയതിൽ പിന്നെ പ്രണയിക്കാൻ സമയം കിട്ടാറില്ല……… ആ നിൽപിൽ നിമിഷ നേരത്തെ നിശബ്ദതക്ക്… Read more