താൻ എന്നെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്. എനിക്കത് ഒരിക്കലും സഹിക്കാൻ പറ്റിയെന്ന് വരില്ല. എൻ്റെ ഈ ജീവിതത്തിൽ ഒരു പെണ്ണിനെ പോലും ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല…….
ലൗ ലെറ്റർ…… Story written by Sheeba Joseph എടോ അമ്മു, എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ ഇങ്ങനെ നടക്കുന്നു…,? തന്നോട്, ഞാൻ പറഞ്ഞോ എൻ്റെ … Read more