എന്നാലും ആ കുട്ടി വന്നു ചോദിച്ചപ്പോൾ ആ വീട്ടിലേക് ഇല്ല എന്ന് പറയാൻ എനിക്ക് തോന്നിയില്ല… ഉണ്ടല്ലോ…മോളേ.. ഞങ്ങൾ തരാൻ മറന്നതാണ് ട്ടോ എന്നും പറഞ്ഞു ഞാൻ ഒരു കിറ്റ് എടുത്തു വണ്ടിയിൽ നിന്നും……
എഴുത്ത്:-നൗഫു ചാലിയം “കാക്കൂ… നമ്മളോട്ക്ക് തന്നില്ലല്ലോ കിറ്റ് “… സൗദിയിൽ നിന്നും വന്നതിന്റെ പിറ്റേന്ന് തന്നെ കിട്ടിയ പണിയായിരുന്നു… ക്ലബ്ബിന്റെ ആദ്യ വാർഷികം പ്രമാണിച്ചുള്ള റമളാൻ മാസത്തിലെ … Read more