റിനിയുടെ മനസ്സിൽ ഗിരീഷിന് ട്രാൻസ്ഫർ കിട്ടിയ ദിവസം മുതലുള്ള സംഭവങ്ങൾ ഓരോന്നായി മിന്നിമറഞ്ഞു. തൃശ്ശൂ൪ക്ക് ട്രാൻസ്ഫറാണെന്നറിഞ്ഞതുമുതൽ…….
ട്രാൻസ്ഫർ എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി. ഗിരീഷിന് ട്രാൻസ്ഫർ കിട്ടി തൃശ്ശൂർ പോയപ്പോൾ ഒപ്പം പോയതാണ് തന്റെ അമ്മയും. രണ്ട് മക്കളെയും അവിടെ സ്കൂളിൽ ചേർത്തതോടെ താനിവിടെ തനിച്ചായി. റിനിക്ക് ഓരോന്നാലോചിച്ച് സങ്കടം പെരുത്തു. തന്റെ …