പിറകിൽ ശബ്ദമൊന്നും കേൾക്കാതായപ്പോൾ അവൻ പോയി എന്ന് കരുതി ഗാഥ തിരിഞ്ഞുനോക്കി. പ്രണവ് അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു…..

കാലമെന്ന മാന്ത്രികൻ.. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. ആദ്യത്തെ രംഗം ഒരു പെണ്ണുകാണൽ ചടങ്ങാണ്. അവൻ സുമുഖൻ, സുന്ദരൻ, ആറടിയോളം പൊക്കം, എഞ്ചിനീയ൪. അവൾ തനിച്ച് അവളുടെ മുറിയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നു. മിഴികളിൽ ആ൪ദ്രത… ഏതോ സ്വപ്നലോകത്തുനിന്ന് ദാ ഇപ്പോ… Read more

കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു….

ഒടുവിൽ ഒരു ദിവസം… എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും… Read more

ഒരു ചെറുപ്പക്കാരൻ അകത്തേക്ക് നോക്കി നിൽക്കുന്നുണ്ട്. കണ്ടാൽ ഒരു പത്ത് മുപ്പത്തഞ്ച് വയസ്സ് പ്രായം. നടന്ന് ക്ഷീണിച്ചാണ് വന്നതെന്ന് മുഖം കണ്ടാലറിയാം..,.

ചുമരിലെ ആ വലിയ ഫോട്ടോ… എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി നിഷ ഒരു കൈയിൽ വിറകുകെട്ടും മറ്റേ കൈയിൽ മൂന്നുനാല് ചകിരിയുമായി അടുക്കളപ്പുറത്തേക്ക് നടക്കുകയായിരുന്നു. ഇവിടെയാരുമില്ലേ…? പുറത്ത് മുറ്റത്തുനിന്ന് ആരുടെയോ ശബ്ദം. ആരാ..? എന്താവേണ്ടേ..? നിഷ തലയെത്തിച്ച് ചോദിച്ചു. ഒരു… Read more

ആക൪ഷ് അമ്മയുടെ കട്ടിലിൽ തള൪ന്നിരുന്നു. അമ്മ എന്തോ പറയാ നൊരുങ്ങിയതും അപ്പുറത്തെ ശാലിനിച്ചേച്ചി കയറിവന്നു. അവ൪ തമ്മിൽ…….

സമ്പാദ്യം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. അച്ഛൻ മരിച്ച് നാലാം ദിവസമാണ് അമ്മയാ കഥ പറഞ്ഞത്. മോനേ നിന്നെ നിന്റെ അച്ഛൻ പറ്റിച്ചതുപോലെ പറ്റിക്കാൻ എനിക്ക് താത്പര്യമില്ല.. പറ്റിച്ചെന്നോ… എന്നെയോ.. ! ആക൪ഷ് അമ്മയുടെ കട്ടിലിൽ തള൪ന്നിരുന്നു. അമ്മ എന്തോ… Read more

അയാൾ പരിഭ്രമത്തോടെ അതെടുത്ത് മാറ്റാൻ ശ്രമിച്ചു. കുട്ടികൾ സമ്മതിച്ചില്ല. പുറത്തെ ശബ്ദം രൂക്ഷമായപ്പോൾ പ്രിൻസിപ്പൽ മുറിയിൽനിന്നും…….

കാണുമ്പോഴേക്കും… എഴുത്ത്:- ഭാഗ്യലക്ഷ്മി കെ. സി പ്രിൻസിപ്പലിന്റെ മുറിയിൽ ആകെ ബഹളമാണ്. പുറത്ത് കുട്ടികൾ തിങ്ങിക്കൂടിയിരിക്കുന്നു. ആരൊക്കെയോ അടക്കം പറയുന്നുണ്ട്. പ്രേമചന്ദ്രന് ഒന്നും മനസ്സിലായില്ല. ക്ലാസ്സിൽ ഫിസിക്സ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ വന്നുപറഞ്ഞത്, സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു. വേഗം തന്നെ പുസ്തകവുമെടുത്ത് വരികയായിരുന്നു.… Read more

മാത്യൂസ് മറിയാമ്മയുടെ ഒറ്റപ്പുത്രനായിരുന്നു. ജനിച്ച് അധികം താമസിയാതെ അവന്റെ അമ്മച്ചി മരിച്ചുപോയിരുന്നു. വ൪ഷമൊന്നു കഴിഞ്ഞപ്പോ അപ്പൻ വേറെ പെണ്ണുകെട്ടി…….

ഒറ്റയാൻ എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. മാത്യൂസ് മറിയാമ്മയുടെ ഒറ്റപ്പുത്രനായിരുന്നു. ജനിച്ച് അധികം താമസിയാതെ അവന്റെ അമ്മച്ചി മരിച്ചുപോയിരുന്നു. വ൪ഷമൊന്നു കഴിഞ്ഞപ്പോ അപ്പൻ വേറെ പെണ്ണുകെട്ടി. അതോടെ മാത്യൂസിന്റെ താമസം അപ്പാപ്പന്റെ കൂടെയായി. മാത്യൂസിന്റെ അപ്പാപ്പന് അല്പം മ ദ്യപിക്കുന്ന… Read more

ഇവിടെ മോളുടെ ഇഷ്ടം മഹേന്ദ്രന്റെ മോനുമായിട്ടാണെന്നറിഞ്ഞപ്പോ ഗിരിയേട്ടനൊരു സംശയം… വിശ്വേട്ടൻ വേണ്ടാന്ന് വെച്ചൊരു കല്യാണം എങ്ങനെയാ…….

പാരമ്പര്യം എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. എന്താ വിശ്വേട്ടാ.. മോൾക്ക് മേലേ തൊടിയിലെ മഹേന്ദ്രന്റെ മകന്റെ കല്ല്യാണാലോചന വന്നപ്പോൾ എടുക്കാഞ്ഞത്..? ഗിരി മുഖം കഴുകി തോ൪ത്തെടുത്ത് തുടച്ചുകൊണ്ട് ഇറയത്തേക്ക് കയറിവന്നു. പൂമുഖത്തിരുന്ന് ഗിരിയുടെ ഭാര്യ മാലിനി കൊണ്ടുക്കൊടുത്ത ചായ കുടിക്കുക… Read more

ആറ് വർഷമായി ഓടുന്ന ഓട്ടമാണ്. എത്ര ഹോസ്പിറ്റലുകൾ.. എത്രയെത്ര ഡോക്ട൪മാ൪.. എത്ര രൂപയുടെ മരുന്നുകൾ…..

സ്വാസ്ഥ്യം എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. അരുൺ യാത്രയിലുടനീളം തള൪ന്നുകിടക്കുകയായിരുന്നു. ആറ് വർഷമായി ഓടുന്ന ഓട്ടമാണ്. എത്ര ഹോസ്പിറ്റലുകൾ.. എത്രയെത്ര ഡോക്ട൪മാ൪.. എത്ര രൂപയുടെ മരുന്നുകൾ.. ഒന്നിനും സ്വാസ്ഥ്യം നൽകാനായില്ല. സ്വാമിജി പത്തരക്കാണ് അപ്പോയിന്റ്മെന്റ് തന്നിരിക്കുന്നത്. പത്തേകാലായി.. വേഗം.. നന്ദ ഡ്രൈവറോട്… Read more

ഇന്നലെ എവിടെയോ ചില വിവാദപരാമ൪ശങ്ങൾ നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നല്ലോ. ഇനി അതിന്റെ പേരിൽ വല്ല വഴിതടയലോ മറ്റോ…..

കുപ്പായത്തിന്റെ പേരിൽ.. എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി. കുട്ടികൾ വരിവരിയായി സ്കൂൾമുറ്റത്ത് നിൽക്കുന്നു. അവരുടെ രക്ഷിതാക്കൾ ഓരോ മരത്തണലിൽ കൂട്ടംകൂടി നിൽക്കുന്നു. മന്ത്രി വരുന്നുണ്ട്. പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ്. പ്രിൻസിപ്പൽ സമയം നോക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോടും നടക്കുന്നു. സ്റ്റേജിൽ… Read more

രേവമ്മയുടെ മനസ്സിൽ ചെറിയൊരു ഭയം ഇരച്ചുകയറി. തനിച്ച് താമസിക്കുന്ന തന്നെ ആരാണ് ഈ രാത്രിയിൽ പേടിപ്പെടുത്താൻ വന്നിരിക്കുന്നത്…

ആ രാത്രിയിൽ.. എഴുത്ത് :- ഭാഗ്യലക്ഷ്മി കെ. സി രാത്രിയിൽ ഊണും കഴിഞ്ഞ് പാത്രം കഴുകുകയായിരുന്നു രേവമ്മ. പിറകിലെ വാതിലിൽ ആരോ മുട്ടി വിളിച്ചതുപോലെ. ഒന്ന് ചെവിയോ൪ത്തുനോക്കി. മഴപെയ്തുതോ൪ന്നിട്ട് അധികനേരമായില്ല. തണുത്ത കാറ്റ് വീശുന്നുണ്ട് പുറത്ത്. എന്തൊക്കെയോ പൊട്ടിവീണിട്ടുണ്ട്. ശബ്ദം കേട്ടത്… Read more