മൂന്നാളും ഉണ്ടായിരുന്നു. ആൽക്കഹോളിന്റെ അമിതോപയോഗത്തേക്കുറിച്ച് ഗംഭീര ക്ലാസ്സായിരുന്നു. നമ്മടെ സകല ഓർഗൺസും പോകുമത്രേ…..

ധ്യാനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് സന്ധ്യ,.കാർ ഗേറ്റു കടന്നുവരുന്നതു കണ്ട്, ഹൃദ്യ പുറത്തേയ്ക്കു വന്നു. ഒപ്പം, ഒന്നര വയസ്സുകാരൻ അഭിമോനും. കാർ, പോർച്ചിൽ വന്നുനിന്നു. ഡോർ തുറന്ന്, ബിജു ഉമ്മറത്തേക്കു വന്നു. ഹൃദ്യ, ഭർത്താവിന്നരികിലേക്കു ചെന്നു. “ആഹാ, കിടിലൻ കുറിയൊക്കെ… Read more

പാട്ടിൻ്റെ താളങ്ങൾക്കനുസരിച്ച് അലസമായി മേനിയിളക്കുന്ന പെൺകൊടികളുടെ സൗഭ ഗം, ബനിയനിലും ത്രീ ഫോർത്തിലും വീർപ്പുമുട്ടുന്നു……

മഞ്ഞ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് രാത്രി,.നഗരത്തിലെ നിര നിന്ന അനേകം വീടുകളിലൊന്നിൻ്റെ.രണ്ടാം നിലയിൽ, ബാൽക്കണിയുടെ സ്റ്റീൽ കൈവരികളിൽ ചേർന്ന് മിഥുൻ നിന്നു..താഴത്തെ നിലയിലും, വാടകക്കാരാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള, സ്വർണ്ണം ശുദ്ധീകരിക്കുന്ന സേഠുവും കുടുംബവുമാണ് അവിടെ പാർക്കുന്നത്. സേഠുവിൻ്റെ, കൗമാരക്കാരികളായ… Read more

താൻ ജോലിക്കു വരുന്ന കാലത്തും, രാജനിവിടേയുണ്ടായിരുന്നു. ഒരുപക്ഷേ, അതിലും ഏറെക്കാലം മുൻപേ തന്നേ. നഗരത്തിലെ കച്ചവടക്കാരുടെ വളർച്ചയും തളർച്ചയും രാജൻ്റെ…..

വേനൽമരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് മേടത്തിൻ്റെ അവസാനപാദമായതിനാലാകാം, ആകാശത്തൊരു മഴക്കോളുണ്ട്.സാധാരണ, നട്ടുച്ചകൾക്കു വെന്തുരുക്കുന്ന ചൂടാണ്. മൂടിക്കെട്ടിയ ആകാശം തണൽ തരുന്നുണ്ടായിരുന്നുവെങ്കിലും, അസഹ്യമായ പുഴുക്കം ഇപ്പോഴും ശേഷിക്കുന്നു. ദേശീയപാതയുടെ അരികിലെ ബസ്സ്റ്റോപ്പിൽ, ഇനിയും വന്നെത്താത്ത ബസ്സിലേക്കു കണ്ണും നട്ട്, കുറച്ചു യാത്രക്കാരിരുപ്പുണ്ട്.… Read more

കുഞ്ഞുവീടിൻ്റെ അകത്തളത്തിലൂടെ പതിയേ നടന്നവർ കിടപ്പുമുറിയിലേക്കെത്തി. കൃഷ്ണ നുണ്ണിയേ കട്ടിലിലേക്കിരുത്തുമ്പോൾ ഉമ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…..

ഊന്നുവടികൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി വീട്ടുപടിയ്ക്കലേക്കു നടക്കുമ്പോൾ കൃഷ്ണനുണ്ണി വേച്ചു വീഴാനാഞ്ഞു. ചേർത്തുപിടിച്ചു കൂടെ നടന്നിരുന്ന ഉമയുടെ തോളുകളിൽ അയാളുടെ ശരീരഭാരം മുഴുവനും വന്നുചേർന്നു. അവളുടെ പാദങ്ങളും തെല്ലിടറി. കൃഷ്ണനുണ്ണി, ഭാര്യയോട് പാതി കളിയും പാതി കാര്യവുമായി… Read more

നിങ്ങളിൽ നിന്നും ഞാനിതു കരുതിയില്ല. പക്ഷേ, തെറ്റ് എന്റെ മാത്രമാണ്. ഏതൊരാളിലും, അവസരങ്ങളിൽ മാത്രം പുറത്തേക്കു നീളുന്ന മാംസ ദാ ഹത്തിന്റെ പൂച്ചനഖങ്ങൾ…….

പൊയ്മുഖങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഉറക്കത്തിൽ നിന്നും, ഉണ്ണികൃഷ്ണൻ പതിയെ ഉണർന്നു. വിരികൾ നീങ്ങിയകന്ന ജാലകത്തിലൂടെ പ്രഭാതവെയിൽ വന്നെത്തിനോക്കുന്നുണ്ടായിരുന്നു. ഉണരാൻ ഏറെ വൈകിയിരിക്കുന്നു..അയാൾ മനസ്സിലോർത്തു. വീടിന്റെ മുകൾനിലയിലെ എഴുത്തുമുറിയിലെ കിടക്കയിൽ അയാൾ എഴുന്നേറ്റിരുന്നു. എതിർച്ചുവരിലെ ഷെൽഫുകളിലിരുന്ന അനേകം ഗ്രന്ഥങ്ങൾ മൗനമായി… Read more

ഒരു മൂളലിൽ ഒതുങ്ങുന്ന അമ്മയുടെ മറുപടിയും. ഇനിയാ കാത്തിരിപ്പുകളും, ചോദ്യോത്തരങ്ങളുമില്ല. കാളിംഗ് ബെൽ മുഴക്കി തെല്ലുനേരം കാത്തുനിന്നു……

ആർദ്രം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് മീനത്തിലെ നിലാവിനെന്തു ചേലാണ്. രണ്ടുദിവസം മുൻപു, ആർത്തലച്ചു പെയ്തൊരു പകൽ മഴയുടെ പ്രഹരശേഷിയിൽ ഉലഞ്ഞുപോയ ഹരിതപത്രങ്ങൾക്കു മേലെ ചുളിയാത്ത കസവു പുതപ്പിച്ച നിലാവ്. ഗേറ്റ് കടന്ന് മുറ്റത്തേക്കു കയറും മുൻപേ, വിനോദ് വാച്ചിൽ നോക്കി..പതിനൊന്നു… Read more

നിങ്ങൾ കണ്ണടച്ചുറക്കം നടിക്കേണ്ട, മെസേജുകൾ വന്നുകൊണ്ടിരിക്കുകയാണ്.സബിതേടെ..രാജീവേട്ടൻ, ചെന്നപാടെ ഉറക്കമായത്രേ..അവൾക്കുറക്കം വരണില്ലാന്ന്. നിങ്ങൾ, നിങ്ങളെ എനിക്ക് അറയ്ക്കുന്നു……

നന്ദിത എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ വിദ്യാലയമടച്ചതിന്റെ ഹർഷം അവസാനിച്ചിട്ടില്ല. ഹാളിൽ തെല്ലുനേരം മുൻപേ വരേ ടെലിവിഷൻ കാണുന്നുണ്ടായിരുന്നു അവൻ.… Read more

ഷീജേച്ചിയുടെ കിടപ്പുമുറിയിലെ കട്ടിലിലിരുന്നു ഞാൻ ഒറ്റശ്വാസത്തിൽ ഒട്ടനേകം കാര്യങ്ങൾ ചോദിച്ചു. ചേച്ചി, മുറിയുടെ വാതിലടച്ചു. എനിക്കു മുന്നിൽ വന്നു നിന്നു……..

കനലുകൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കൊറോണക്കാലം; സബിത, ഒരിക്കൽക്കൂടി പടിഞ്ഞാറെ വേലിയ്ക്കൽ വന്നെത്തി നോക്കി. രാവിലെ കൃത്യം പത്തുമണിക്കു തന്നേ രവിയേട്ടൻ്റെ മൃതദേഹം സംസ്കാരത്തിനായി ശ്മശാനത്തിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പടിഞ്ഞാറെ വീട്ടിൽ നടക്കുന്നുണ്ട്.. കൊറോണ ഭീതി മൂലം വളരെക്കുറച്ചാളുകളേ മരണവീട്ടിലുള്ളൂ.… Read more

പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്,അവൾ, ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു.ഇരു കാലുകളും പിന്നോട്ടുയർത്തി, അവൾ കൊലുസുകൾ…….

യാത്ര എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് നീന, ഒത്തിരി ഉത്സാഹത്തോടെയാണ് ആ ചിത്രങ്ങൾ പ്രദീപിനെ കാണിച്ചു കൊണ്ടിരുന്നത്. വിശാലമായ കിടപ്പുമുറിയിൽ, ചെറുനീല വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടന്ന്,.അവൾ, ഓരോ ഫോട്ടോകളും പ്രദർശിപ്പിച്ചുകൊണ്ടേയിരുന്നു. ഇരു കാലുകളും പിന്നോട്ടുയർത്തി, അവൾ… Read more

തെല്ലുനേരം കഴിഞ്ഞ്, ഒരു പെട്ടിഓട്ടോയിൽ കുറേയാളുകൾ തൊടിയിൽ വന്നിറങ്ങി. അവരുടെ കയ്യിൽ, വൈദ്യുത വാ ളുകളും, കോ ടാലിയും കയറുമെല്ലാ മുണ്ടായിരുന്നു…….

കണ്ണിമാങ്ങകൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് മണ്ണളന്നു കാലുകൾ നാട്ടി പിന്തിരിയുമ്പോഴാണ്, രഘുവിൻ്റെ ശ്രദ്ധയിലേക്ക് ആ വൃദ്ധ കടന്നുവന്നത്. സ്ഥലമുടമ ലോഹിതാക്ഷൻ്റെ അതേ പകർപ്പ്. മൂത്ത സഹോദരിയാകാം, തീർച്ച. “മോനേ, ഞാൻ ലോഹീടെ മൂത്ത ചേച്ചിയാണ്. ലോഹിക്കൊപ്പം തൊട്ടയൽവക്കത്തു തന്നെയാണ് താമസിക്കുന്നത്.… Read more