കരളെരിച്ച മ ദ്യത്തിനൊപ്പം, കൂട്ടുകാർ അച്ഛൻ്റെ ഹൃദയത്തിൽ പകർന്ന സംശയത്തിൻ്റെ ചിരട്ടക്കനലുകൾ. വീട്ടുപണിക്കു പോകുന്നിടത്തേ വിഭാര്യനുമായി അമ്മയേ ചേർത്തുവച്ച……

അമ്മ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഗേറ്റിനു മുൻപിൽ കാർ നിർത്തി,  മഹേഷ് തെല്ലു ശങ്കിച്ചു നിന്നു. വിമലമ്മായിയുടെ വീട് ഇതുതന്നെയായിരിക്കുമോ? ഇളയച്ഛൻ പറഞ്ഞു തന്ന വഴികളൊക്കെ പിന്നിട്ട്, ഏറെ ദൂരം സഞ്ചരിച്ച് എത്തിയതാണിവിടെ. അച്ഛൻ്റെ മൂന്നാമത്തെ അമ്മായിയുടെ മകളാണ് വിമലമ്മായി.… Read more

മോളേ….” എന്ന വിളികൾക്കൊന്നും അവളിൽ നിന്നും പ്രതികരണമുണ്ടായില്ല. ഞൊടിയിടയിൽ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി തണുത്ത ജലത്തിൽ കുളിപ്പിച്ചു. ദേഹത്തു ശക്തിയായി തട്ടി, ഉറക്കേ വിളിച്ചു……

മഴനിലാവ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ചിത, കത്തിയമരുകയാണ്. പച്ച മാവിൻ വിറകുകൾ അടുക്കിവച്ച പട്ടട കത്തിയമർന്നു താണു. അഗ്നി വിഴുങ്ങിയമർന്നതിനുള്ളിൽ നിന്നെവിടെയോ എന്തോ പൊട്ടിച്ചിതറുന്നു. കത്തിയ മാം സഗന്ധം അന്തരീക്ഷമാകെ പടർന്നിരിക്കുന്നു. സമീപത്തെ ചെറുചെടികളേയും വാഴയിലകളേയും വാടലേൽപ്പിച്ച് തീയൊരു ഭസ്മക്കൂനയാകുന്നു.… Read more

അരുണിനും, രശ്മിക്കും തുടരേത്തുടരേ രണ്ട് കുട്ടികളുണ്ടായി. രണ്ട് ആൺകുട്ടികൾ. ആദ്യമൊക്കെ, രശ്മിയോട് ശരിക്കും കുശുമ്പായിരുന്നു. പക്ഷേ……

പൊയ്മുഖങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ****************** രാവിലെ ഒൻപതു മണി. നീനയും പ്രദീപും വീടിന്റെ ഹാളിൽ നിന്നും പൂമുഖത്തേക്ക് വന്നു. പ്രദീപ്, സ്വന്തം സൂപ്പർ മാർക്കറ്റിലേക്കാണ്. “ഞാൻ പോട്ടേ ഡീ, വൈകീട്ട് കാണാം” പ്രദീപ് അവളുടെ തോളിൽ തട്ടി. പിന്നേ,… Read more

എത്ര ചടുലതയിലാണ്, പ്രിയ സംസാരിക്കുന്നത്. ആർക്കും ഇഷ്ടം തോന്നി പ്പോകുന്ന പ്രകൃതം. കോരിച്ചൊരിയുന്ന വിശേഷങ്ങൾ, പറഞ്ഞാലും പറഞ്ഞാലും…..

ഊട്ടിപ്പൂക്കൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “വിനുച്ചേട്ടാ” വടക്കുംനാഥനിലും, പാറമേക്കാവിലും തൊഴുത്, ഒരു കാപ്പിയും മസാലദോശയും കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ‘സ്വപ്ന’ തിയേറ്ററിനരികിലുള്ള ‘മണീസ്’ ലേക്കു നടക്കുമ്പോളാണ്, വിനോദ്, ആ വിളി കേട്ടത്. തിരിഞ്ഞു നോക്കി, പ്രിയയാണ്. ശാലിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി. കൂടെ,… Read more

ചെന്നിയിൽ, ഒന്നുരണ്ടു മുടിയിഴകളിൽ നര വീണിരിക്കുന്നു. അധരങ്ങളും കപോലങ്ങളും വല്ലാതെ നിറം കെട്ടിരിക്കുന്നു. മിഴികളിൽ കലക്കം ബാക്കിയാവുന്നു…….

അമ്മ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് അവൾ, അന്നും പുലർച്ചേ അഞ്ചുമണിക്കുണർന്നു. കട്ടിലിൽ നിന്നെഴുന്നേറ്റ്, ചുവരലമാരയിയിലെ കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് കണ്ണുംനട്ടു നിന്നു. ബാഹ്യരൂപത്തിൽ നാൽപ്പത്തിയഞ്ചിൻ്റെ അവസ്ഥാഭേദങ്ങൾ ഏറെയുണ്ട്. എങ്കിലും, സമൃദ്ധമായ മാ റിടങ്ങളും, അഴകളവുകളും കഴിഞ്ഞ കാലത്തിൻ്റെ ചൊല്ലാക്കഥകളാകുന്നു. ചെന്നിയിൽ,… Read more

അവസാനവാക്കിൽ, അമ്മയുടെ ഒച്ചയൊന്നിടറിയതായിത്തോന്നി.കൺകോണുകളിൽ നേർത്തൊരീറൻ പടർന്ന കണക്കേ, അമ്മ ഇമകൾ ചിമ്മിയടച്ചു……

ഒറ്റച്ചിറകുള്ള ശലഭം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് വെയിലു കത്തിത്തീർന്നുകൊണ്ടിരുന്നു. ഭൂമിയ്ക്കു മേലെ പടർന്ന വെട്ടത്തിനിപ്പോൾ നേർത്ത കുങ്കുമവർണ്ണമാണ്. തിരുവനന്തപുരം, തമ്പാനൂർ റെയിൽവേസ്റ്റേഷനിലെ അഞ്ചാം നമ്പർ ഫ്ലാറ്റ്ഫോമിലെ നിരനിരന്നു കിടന്ന കോൺക്രീറ്റ് ഇരിപ്പിടങ്ങളിലൊന്നിൽ അമൃതയിരുന്നു. പടിഞ്ഞാറു നിന്നു പ്രസരിച്ച പോക്കുവെയിൽ രശ്മികൾ,… Read more

എടീ, വേണമെങ്കിൽ വന്നിരുന്നു കണ്ടോ? ഇത് നിൻ്റെ പോലെ കരിഞ്ഞതല്ല. മൊത്തം നല്ല കളറാ,ഇതു കണ്ടിട്ട്, നിന്നെ നോക്കുമ്പോൾ മരിക്കാനാണ് തോന്നുന്നത്…..

ശ്യാമം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “സുരേഷേട്ടാ, ഓട്ടോ വന്നൂ ട്ടാ, ഇത്തിരി വേഗമാകണം” അടഞ്ഞുകിടന്ന ബാത്ത്റൂമിനു മുന്നിൽ വന്നുനിന്ന്, ഷീബ വിളിച്ചുപറഞ്ഞു. കുളിമുറിയിൽ നിന്നും, തോർത്തു കുടയുന്ന ശബ്ദം കേട്ടു. “ദാ കഴിഞ്ഞൂ, ഓട്ടോ, ഒരു പത്തുമിനിറ്റു നേരത്തേ വന്നതാ,… Read more

ഉച്ചയൂണും കഴിഞ്ഞ് സഹധർമ്മിണിയോടു കൂടെയൊന്നുറങ്ങിയെണീറ്റപ്പോൾ, വെയിൽ പടിഞ്ഞാട്ടു നീളാൻ തുടങ്ങിയിരുന്നു. ഉദയൻ, പതിയേയെഴുന്നേറ്റു. ശ്രീദേവി നല്ലയുറക്കമാണ്…….

വിഷു കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അരുതുകളുടെ കത്രികപ്പൂട്ടിൽ നിന്നും, നാടു വിമുക്തി നേടിയതു വിഷുദിനത്തിലാണ്. മൂന്നാഴ്ച്ച നീണ്ടുനിന്ന ലോക്ഡൗൺ പാരതന്ത്ര്യങ്ങളെ  തുടച്ചു നീക്കി,  മേടസൂര്യൻ കതിരൊളി ചിതറി നിന്നു. ആർക്കും അനുകൂലമല്ലാത്ത… Read more

ഇന്നലെ നാലുമണിക്കു, ക്ലാസ് പിരിഞ്ഞ ശേഷം കാണണമെന്നു പറയാനുള്ള ധൈര്യം സാറിനു നൽകിയത്, എന്റെ മനോഭാവങ്ങളുടെ തിരിച്ചറിവല്ലേ?. കൂട്ടുകാരികളോട് കളവു പറഞ്ഞ്……

കാശിത്തുമ്പപ്പൂക്കൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കിടപ്പുമുറിയുടെ ചുവരിൻമേലിരുന്ന ക്ലോക്ക്, സമയം ഏഴുമണിയായെന്ന് മണി കിലുക്കിയറിയിച്ചു. രജിത, കിടക്കയിൽ ഒന്നുകൂടി ചുരുണ്ടു കിടന്നു. ധനുമാസത്തിലെ പ്രഭാതത്തിന്റെ കുളിരിനെ കമ്പിളിപ്പുതപ്പുകൊണ്ടകറ്റി ചെറുചൂടേറ്റു കണ്ണടച്ചു മയങ്ങാൻ എന്തു… Read more

നിങ്ങക്കു മാത്രാ ബുദ്ധിമുട്ട്. ഒരൂസം, കൂട്ടുകാരുടെ കൂടെ കൂടിയില്ലെങ്കിൽ എന്താ കുഴപ്പം? വെള്ളമടിക്കാനല്ലേ? .പിന്നെ, നാട്ടാരുടെ കുറ്റോം കൊറവും പറയാനും……

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ശനിയാഴ്ച്ച രാത്രി ഒൻപതര നേരത്ത്, അത്താഴമേശമേൽ വച്ചാണ്, ദമ്പതികളായ സിൻസിയുടേയും ജോസഫിന്റെയും ഇടയിലേക്ക്, കലഹത്തിന്റെ ആദ്യ തീപ്പൊരി പറന്നെത്തിയത്. അതു വളരേ വേഗം പടർന്നുപിടിച്ചു.അതു കേട്ട് മനം… Read more